"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 254: വരി 254:


=== '''ആൽബം നിർമ്മാണം''' ===
=== '''ആൽബം നിർമ്മാണം''' ===
പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തിയ ഒരു ആൽബം നിർമ്മാണ പ്രവർത്തനം ശാലയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തിയ ഒരു ആൽബം നിർമ്മാണ പ്രവർത്തനം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.


=== പ്രശ്നോത്തരി മത്സരം ===
=== പ്രശ്നോത്തരി മത്സരം ===
വരി 490: വരി 490:
=== ചിത്രരചന ===
=== ചിത്രരചന ===
[[പ്രമാണം:37001-LK-World Space Week-2.jpg|148x148ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:37001-LK-World Space Week-2.jpg|148x148ബിന്ദു|ഇടത്ത്‌]]
ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള മത്സരം സംഘടിപ്പിച്ച്, സ്കൂൾ ബഹിരാകാശ വാരം ആഘോഷിച്ചു.
ഗ്രന്ഥശാലയുമായി സഹകരിച്ച് സ്കൂൾ ബഹിരാകാശ വാരം ആഘോഷിച്ചുകൊണ്ട്, ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു.


=== ചെറിയ കണ്ണാടി, വലിയ സ്വപ്നങ്ങൾ ===
=== ചെറിയ കണ്ണാടി, വലിയ സ്വപ്നങ്ങൾ ===
വരി 545: വരി 545:


== കേരളപ്പിറവി ദിനാഘോഷം ==
== കേരളപ്പിറവി ദിനാഘോഷം ==
2024 നവംബർ 1ന് പത്തനംതിട്ട ജില്ലയിലെ ഇടയാനന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തിന്റെ 68-ാം പിറന്നാൾ ബഹുലമായി ആഘോഷിച്ചു. കേരളപ്പിറവി ദിനാഘോഷത്തോട് ബന്ധപ്പെട്ട് സ്കൂൾ അസംബ്ലി, പ്രതിജ്ഞ, പുരാവസ്തുക്കളുടെ പ്രദർശനം, വാസ്തുവിദ്യ ഗുരുകുലം സന്ദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
2024 നവംബർ 1ന് പത്തനംതിട്ട ജില്ലയിലെ ഇടയാനന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 68-ാം പിറന്നാൾ ബഹുലമായി ആഘോഷിച്ചു. കേരളപ്പിറവി ദിനാഘോഷത്തോട് ബന്ധപ്പെട്ട് സ്കൂൾ അസംബ്ലി, പ്രതിജ്ഞ, പുരാവസ്തുക്കളുടെ പ്രദർശനം, വാസ്തുവിദ്യ ഗുരുകുലം സന്ദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.


=== അസംബ്ലി ===
=== അസംബ്ലി ===
വരി 618: വരി 618:
</gallery>
</gallery>


== ക്രിസ്മസ് ആഘോഷം ==
== നാസ്  പരീക്ഷ ==
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഡിസംബർ 9 ന്  ജിംഗിൾ ബെൽസ് എന്ന പേരിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ഗായക സംഘത്തിന്റെയും, അധ്യാപകരുടെയും പ്രൊസഷനോടെ ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഡോക്ടർ റ്റി. റ്റി. സഖറിയ അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ഷാർലറ്റ് ജോബി വർഗീസ്, ഹന്ന ആഗ്നസ് റെനി എന്നിവർ വേദഭാഗങ്ങൾ വായിച്ചു.
നാസ്  പരീക്ഷയുമായി ബന്ധപ്പെട്ട സ്‌കൂൾ തല സെൽ രൂപീകരണം 2024 ഓഗസ്റ്റ് 9 വെള്ളിയാഴ്ച നടന്നു. എച്ച്എം ചെയർപേഴ്‌സണായും, അധ്യാപകർ നാസ് സ്‌കൂൾ തല കോർഡിനേറ്റർമാരായും പ്രവർത്തിച്ചു. 9, 6 ക്ലാസുകളിലെ കുട്ടികൾക്ക് നാസ്  പരിശീലനം നൽകി. 2024 ഓഗസ്റ്റ് പത്തൊൻപത് മുതൽ 6 പ്രതിവാര പരീക്ഷകളും 3 മോഡൽ പരീക്ഷകളും 9, 6 ക്ലാസുകളിലെ കുട്ടികൾക്ക് നടത്തി. പരീക്ഷകൾക്ക് ശേഷം ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി ബിആർസി തലത്തിൽ അയച്ചുകൊടുത്തു. പരീക്ഷകൾക്ക് ശേഷം എസ്ആർജി കൂടി വിശകലനം നടത്തി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ കൂടുതൽ പരിശീലനം നൽകി. നാസ്  പരീക്ഷയുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിങ്ങുകളിൽ അധ്യാപകർ പങ്കെടുത്തു ആവശ്യമായ പരിശീലനം നേടി.


മുഖ്യ അതിഥിയായിരുന്ന സ്കൂൾ പൂർവ്വ വിദ്യാർത്ഥി റവറന്റ് ഫാദർ റെൻസി തോമസ് ഒരു രസകരമായ ഗെയിമിലൂടെ ക്രിസ്മസിന്റെ സന്ദേശം പകർന്നു നൽകി. സ്കൂൾ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസിനോട് ബന്ധപ്പെട്ട നിശ്ചലചിത്രം കുട്ടികൾ അവതരിപ്പിച്ചു. ഉണ്ണിയേശു, ജോസഫ്, മറിയ, ആട്ടിടയന്മാർ, വിദ്വാന്മാർ, മാലാഖമാർ എന്നീ കഥാപാത്രങ്ങളെ കുട്ടികൾ അനായാസം അവതരിപ്പിച്ചു. അധ്യാപികമാർ ദൈവം പിറക്കുന്നു, സൈലന്റ് നൈറ്റ് ഹോളി നൈറ്റ് തുടങ്ങിയ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി. അനില സാമുവേൽ എല്ലാവർക്കും നന്ദി അറിയിച്ചു.
=== നാസ് ഫൈനൽ പരീക്ഷ ===
നാസ എക്സാമിന് ഫോക്കസ്കൂളായി ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിന്  തിരഞ്ഞെടുത്തതുകൊണ്ട്  ഫൈനൽ പരീക്ഷയ്ക്ക് മുന്നോടിയായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു. ദിവസവും മോഡൽ പരീക്ഷകൾ നടത്തി വിലയിരുത്തൽ നടത്തി. ബിആർസി പരിശീലകരായ ശ്രീമതി സിത്താര, ശ്രീമതി വിജയലക്ഷ്മി എന്നിവർ നേതൃത്വവും പിന്തുണയും നൽകി. 2024 ഡിസംബർ മൂന്നിന് തിരുവല്ല വിദ്യാഭ്യാസ ഓഫീസർ ബഹുമാനപ്പെട്ട ഷൈനി മാഡം നാസ് പരീക്ഷയുടെ മുന്നൊരുക്കങ്ങൾ പരിശോധിക്കാനായി സ്കൂൾ സന്ദർശിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. 2024 ഡിസംബർ 4 ബുധനാഴ്ച നാസ് ഫൈനൽ പരീക്ഷ നടന്നു. 9A ക്ലാസിൽ നിന്ന് 30 കുട്ടികളെ പരീക്ഷയ്ക്ക് തിരഞ്ഞെടുത്തു. പരീക്ഷ ഭംഗിയായി നടന്നു. ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങിലെ ഫാക്കൽറ്റിയായ ഡോ. ഷീജ, തിരുവല്ല എ.ഇ.ഒ മിനി മാഡം എന്നിവർ പരീക്ഷ നടത്തിപ്പ് പരിശോധിക്കാൻ എത്തി.
 
== ക്രിസ്തുമസ് ആഘോഷം ==
[[പ്രമാണം:37001-Christmas-1.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഡിസംബർ 9 ന്  ജിംഗിൾ ബെൽസ് എന്ന പേരിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ഗായക സംഘത്തിന്റെയും, അധ്യാപകരുടെയും പ്രൊസഷനോടെ ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഡോക്ടർ റ്റി. റ്റി. സഖറിയ അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ഷാർലറ്റ് ജോബി വർഗീസ്, ഹന്ന ആഗ്നസ് റെനി എന്നിവർ വേദഭാഗങ്ങൾ വായിച്ചു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഷ്ഠാന കലാരൂപങ്ങളിലെ പ്രധാനപ്പെട്ട നൃത്തരൂപമായ മാർഗംകളി, ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ ഒരു പ്രത്യേക ആകർഷണമായിരുന്നു.
 
മുഖ്യ അതിഥിയായിരുന്ന സ്കൂൾ പൂർവ്വ വിദ്യാർത്ഥി റവറന്റ് ഫാദർ റെൻസി തോമസ് ഒരു രസകരമായ ഗെയിമിലൂടെ ക്രിസ്മസിന്റെ സന്ദേശം പകർന്നു നൽകി. സ്കൂൾ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസിനോട് ബന്ധപ്പെട്ട നിശ്ചലചിത്രം കുട്ടികൾ അവതരിപ്പിച്ചു. ഉണ്ണിയേശു, ജോസഫ്, മറിയ, ആട്ടിടയന്മാർ, വിദ്വാന്മാർ, മാലാഖമാർ എന്നീ കഥാപാത്രങ്ങളെ കുട്ടികൾ അനായാസം അവതരിപ്പിച്ചു. അധ്യാപികമാർ ദൈവം പിറക്കുന്നു, സൈലന്റ് നൈറ്റ് ഹോളി നൈറ്റ് തുടങ്ങിയ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി. അനില സാമുവേൽ എല്ലാവർക്കും നന്ദി അറിയിച്ചു.  


തുടർന്ന് ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസുമാർ എത്തിയതോടെ ആഘോഷത്തിന് ഒരു പുത്തൻ ഉണർവ് ലഭിച്ചു. കൊച്ചു സാന്താക്ലോസുമാർ എല്ലാവരെയും ആഹ്ലാദിപ്പിച്ചു. കുട്ടികൾ ഒരുക്കിയ ക്രിസ്മസ് മരവും നക്ഷത്ര വിളക്കുകളും വേദിയെ അലങ്കരിച്ചു. വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ കൊണ്ട് കുട്ടികൾ വേദിയെ അലങ്കരിച്ചിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് ഒരുക്കിയിരുന്നു. മാതാപിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജെബി തോമസ്, സുനു മേരി സാമുവൽ എന്നിവർ കോമ്പയറിങ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ നിർവഹിച്ചു.
തുടർന്ന് ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസുമാർ എത്തിയതോടെ ആഘോഷത്തിന് ഒരു പുത്തൻ ഉണർവ് ലഭിച്ചു. കൊച്ചു സാന്താക്ലോസുമാർ എല്ലാവരെയും ആഹ്ലാദിപ്പിച്ചു. കുട്ടികൾ ഒരുക്കിയ ക്രിസ്മസ് മരവും നക്ഷത്ര വിളക്കുകളും വേദിയെ അലങ്കരിച്ചു. വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ കൊണ്ട് കുട്ടികൾ വേദിയെ അലങ്കരിച്ചിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് ഒരുക്കിയിരുന്നു. മാതാപിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജെബി തോമസ്, സുനു മേരി സാമുവൽ എന്നിവർ കോമ്പയറിങ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ നിർവഹിച്ചു.
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ|ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ]]  കാണുവാൻ സന്ദർശിക്കുക
== മാലിന്യ വലിച്ചെറിയൽ വിരുദ്ധ വാരാചരണം ==
വലിച്ചെറിയൽ വിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട 2025ജനുവരി 6, 7 തീയതികളിലായി ഇടയാറന്മുള എ എം എം  ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
=== അസംബ്ലി ===
മാലിന്യം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ, മാലിന്യം മൂലമുണ്ടാകുന്ന രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ,മാലിന്യം നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു, മാലിന്യം കൈകാര്യം ചെയ്യുന്നതിൽ നിലവിലുള്ള പ്രശ്നങ്ങൾ, മാലിന്യം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയവ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.
=== മനുഷ്യച്ചങ്ങല ===
വിദ്യാർത്ഥികളിൽ മാലിന്യ വിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി മനുഷ്യചങ്ങല സ്കൂളിൽ സംഘടിപ്പിച്ചു. മാലിന്യം കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം
=== ഹ്രസ്വചിത്ര നിർമ്മാണം ===
സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യം, വെള്ളം പാഴാക്കൽ തുടങ്ങിയ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു.
=== ഡിജിറ്റൽ പോസ്റ്ററുകൾ, വീഡിയോകൾ നിർമ്മാണം ===
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അനിമേഷൻ വീഡിയോകൾ, പോസ്റ്ററുകൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ തയ്യാറാക്കി മറ്റു കുട്ടികളെ ബോധവൽക്കരിച്ചു.
=== സ്കൂൾ വെബ്സൈറ്റ് പ്രത്യേക പേജ് നിർമ്മാണം ===
സ്കൂൾ വെബ്സൈറ്റിൽ വലിച്ചെറിയൽ വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക പേജ് തയ്യാറാക്കി.
=== സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ===
=== പരിസ്ഥിതി ബോധവൽക്കരണ ഗെയിമുകൾ ===
=== എക്സിബിഷൻ ===
=== അനിമേഷൻ നിർമ്മാണം ===
== സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ==
[[പ്രമാണം:37001 School Anniversarey 2025.jpg|ലഘുചിത്രം]]
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ 105 മത് സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ. ഫാ. ഡോ. റ്റി. റ്റി. സക്കറിയയുടെ അധ്യക്ഷതയിൽ നടന്നു. സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ സ്വാഗതപ്രസംഗം നിർവ്വഹിച്ചു. 
2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് അവതരിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ഡോ. റ്റി. റ്റി. സഖറിയ അദ്ധ്യക്ഷ പ്രസംഗം നടത്തി. മലങ്കര മാർത്തോമ സുറിയാനി സഭയുടെ ബിഷപ്പും വിദ്യാഭ്യാസ വിചക്ഷണനുമായ അഭിവന്ദ്യ  ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ നിലവിളക്ക് കൊളുത്തി  സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീജ റ്റി. റ്റോജി, പിറ്റിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്, പൂർവ്വ അദ്ധ്യാപക പ്രതിനിധി റവ. ഫാ. ജോൺ വർഗീസ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി റവ. ഫാ. സുനു ബേബി കോശി, സ്കൂൾ ഗവേണിംഗ് ബോർഡ് സെക്രട്ടറി  റോണി എം.  എബ്രഹാം, അധ്യാപക പ്രതിനിധി  സിബി മത്തായി, സ്കൂൾ പാർലമെന്റ് ചെയർമാൻ മാസ്റ്റർ ആഷിക് എസ്. കുറിയിടത്ത്, വിദ്യാർത്ഥി പ്രതിനിധി കുമാരി. ഹന്ന മറിയം മത്തായി എന്നിവർ ആശംസകൾ നേർന്നു.
കുട്ടികൾ ആലപിച്ച മനോഹരമായ ഗാനങ്ങൾ ചടങ്ങിനെ മനോഹരമാക്കി. അഭിവന്ദ്യ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ വിരമിക്കുന്ന അധ്യാപകരുടെ ഛായചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. സ്കൂൾ, മാനേജ്മെന്റ്, പിടിഎ എന്നിവർ പാരിതോഷികങ്ങൾ സമ്മാനിച്ചു. തുടർന്ന് വിരമിക്കുന്ന അധ്യാപകരായ ലാലി ജോൺ, റീനി എബ്രഹാം എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. സീനിയർ അധ്യാപിക സുനു മേരി സാമുവൽ കൃതജ്ഞത പറഞ്ഞു. ദേശീയ ഗാന ആലാപനത്തോടെ യോഗം അവസാനിച്ചു.
== റിപ്പബ്ലിക് ദിനാഘോഷം ==
76-ാമത് റിപ്പബ്ലിക് ദിനാഘോഷം ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി നടന്നു. എൻ.സി.സി. കേഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. രാവിലെ നടന്ന പരേഡ് പ്രിൻസിപ്പൽ ലാലി ജോൺ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഈ ദിനം രാജ്യത്തിന്റെ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. ഓരോ വിദ്യാർത്ഥിയും നാളത്തെ പൗരന്മാരാണെന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്കായി അവർ വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും സിബി മത്തായി, ടീന തുടങ്ങിയ അദ്ധ്യാപകർ വിദ്യാർത്ഥികളെ ബോധവത്കരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ രാജ്യസ്‌നേഹം നിറഞ്ഞ വികാരങ്ങളുമായി പിരിഞ്ഞു.
<gallery mode="packed">
പ്രമാണം:37001-Republic day celebration-1.jpg
പ്രമാണം:37001-Republic day celebration-2.jpg
</gallery>
== രക്തസാക്ഷി ദിനാചരണം ==
[[പ്രമാണം:37001-Assembly.jpg|ലഘുചിത്രം|257x257ബിന്ദു]]
ജനുവരി 30 രക്തസാക്ഷി ദിനം ചരിത്രത്തെക്കുറിച്ചും, രക്തസാക്ഷികളുടെ സംഭാവനകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നു.രാജ്യത്തിനു വേണ്ടി ജീവൻ ബലി കഴിച്ച ധീരന്മാരെ സ്മരിക്കുകയും അവരുടെ ത്യാഗത്തെ ആദരിക്കുകയും ചെയ്യുക എന്നതാണ് രക്തസാക്ഷി ദിനത്തിന്റെ പ്രധാന ലക്ഷ്യം.
ജനുവരി 31ന് സ്കൂൾ അസംബ്ലിയിൽ രക്തസാക്ഷി ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി സ്കൂൾ മാനേജർ റവ ഡോ റ്റി റ്റി സക്കറിയ വിദ്യാർത്ഥികളോട് പ്രഭാഷണം നടത്തി. രക്തസാക്ഷികളുടെ ധീരതയും, ത്യാഗത്തെയും കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുകയും, രാജ്യത്തിനു വേണ്ടി എന്തും ത്യജിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
== പഠന പിന്തുണ പ്രവർത്തനങ്ങൾ ==
എ എം എം ഹയർസെക്കൻഡറി സ്കൂൾ ഇടയാറന്മുള 2024-25 അധ്യയന വർഷത്തിൽ അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്കായി വിവിധ പഠന പിന്തുണ പ്രവർത്തനങ്ങൾ നടത്തി. ഇതിനായി എസ് ആർ ജി  യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തു. ഡിസംബർ 30, 31 തീയതികളിൽ പരീക്ഷാ പേപ്പറുകൾ നൽകുകയും ജനുവരി 1 മുതൽ 9 വരെ വിവിധ ക്ലാസുകൾക്ക് പി ടി എ മീറ്റിംഗുകൾ നടത്തുകയും ചെയ്തു.
5, 6, 7, 8 ക്ലാസുകളിലെ E ഗ്രേഡ് നേടിയ കുട്ടികൾക്ക് അതത് വിഷയ അധ്യാപകർ പ്രത്യേക പഠന സഹായം നൽകി. 9, 10 ക്ലാസുകളിലെ D, E ഗ്രേഡ് വിദ്യാർത്ഥികൾക്കായി രാവിലെ 9 മണി മുതൽ സ്പെഷ്യൽ ക്ലാസുകളും പഠന പിന്തുണ പ്രവർത്തനങ്ങളും നടത്തി. എസ് എസ് എൽ സി  പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകി.
ജനുവരി 3 ന് പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ പഠന പിന്തുണ പ്രവർത്തനങ്ങളുടെ വിശകലന യോഗം കൂടുകയും തുടർന്ന് ജനുവരി 7 ന് എസ് ആർ ജി കൺവീനർ പുനരനുഭവ പ്രവർത്തനങ്ങളുടെ ആസൂത്രണം വിലയിരുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി കുട്ടികളുടെ പഠനശേഷി വിലയിരുത്തി വ്യക്തിഗത പഠന പദ്ധതികൾ തയ്യാറാക്കി. മലയാളം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകി ഓഡിയോ വിഷ്വൽ സാമഗ്രികൾ, പ്രവർത്തനങ്ങൾ, ഗ്രൂപ്പ് വർക്കുകൾ എന്നിവ ഉപയോഗിച്ച് പഠനം കൂടുതൽ ആകർഷകമാക്കി. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളുടെ പഠന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ഇടയ്ക്കിടെ പഠന പുരോഗതി വിലയിരുത്തുകയും പ്രോത്സാഹനവും പുനർവിചിന്തനവും നൽകുകയും ചെയ്തു.
അർധവാർഷിക പരീക്ഷയ്ക്ക് ശേഷം കുട്ടികൾക്ക് പഠന പിന്തുണ നിർദ്ദേശങ്ങൾ നൽകുന്ന ഒരു ചോദ്യാവലി ക്ലാസ് ഗ്രൂപ്പിൽ നൽകുകയും കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതിലൂടെ കുട്ടികളുടെ പഠനശീലങ്ങൾ, പരീക്ഷാ ഭയം, തയ്യാറെടുപ്പ്, ആരോഗ്യം, കുടുംബ പശ്ചാത്തലം, താൽപ്പര്യങ്ങൾ, പഠന സമയം, രീതി, പരിസ്ഥിതി, പഠനോപകരണങ്ങൾ എന്നിവ മനസ്സിലാക്കാൻ സാധിച്ചു.
ജനുവരി 30 ന് ഓരോ വിഷയ അധ്യാപകരും പഠന പിന്തുണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗണിതത്തിൽ ബുദ്ധിമുട്ടുള്ളവർക്ക് അടിസ്ഥാന ആശയങ്ങൾ പഠിപ്പിച്ചു, ഭാഷയിൽ പിന്നോക്കം നിൽക്കുന്നവർക്ക് വായന, ശ്രവണ പരിശീലനങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളും നൽകി, ശാസ്ത്രത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി ലാബ് അധിഷ്ഠിത പഠനം നടത്തി. ജനുവരി 31 ന് ക്ലാസ്റൂം തല വിലയിരുത്തലും ഫെബ്രുവരി 5 ന് എസ് ആർ ജി തല വിലയിരുത്തലും നടന്നു.
പ്രത്യേക പരിഗണന അർഹിക്കുന്ന 11 കുട്ടികൾക്കായി ക്ലാസ് ടീച്ചർമാരുടെ നിർദ്ദേശപ്രകാരം അസസ്മെന്റ് നടത്തി അവരുടെ കഴിവുകളും കുറവുകളും കണ്ടെത്തി ഗ്രോസ് മോട്ടോർ, ഫൈൻ മോട്ടോർ ആക്ടിവിറ്റികളിലും വായന, എഴുത്ത്, ലിസണിംഗ് എന്നിവയിലും പിന്തുണ നൽകി. വായനാ കാർഡുകൾ, ഫ്ലാഷ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ചു. പെയിന്റിംഗ്, കളറിംഗ്, എണ്ണ പഠിപ്പിക്കൽ, കൂട്ടൽ, കുറയ്ക്കൽ എന്നിവയ്ക്ക് പ്രത്യേക പഠനോപകരണങ്ങൾ ഉപയോഗിച്ചു. കളികളിലൂടെ ഗണിതക്രിയകൾ പഠിപ്പിച്ചു. കഥകൾ പറഞ്ഞ് ചോദ്യോത്തരങ്ങൾ നടത്തി. മലയാളം ചിഹ്നങ്ങൾ ഉറപ്പിക്കാൻ പരിശീലനം നൽകി. ഓർമ്മശക്തി കൂട്ടാൻ മൈൻഡ് ഗെയിംസുകൾ നടത്തി.
ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ബയോളജി, ഫിസിക്സ്, സാമൂഹ്യശാസ്ത്രം, കെമിസ്ട്രി, മലയാളം എന്നീ വിഷയങ്ങളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പഠന പിന്തുണ പ്രവർത്തനങ്ങളും വിശദമായി നൽകിയിട്ടുണ്ട്. ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ, പഠനോപകരണങ്ങൾ, പ്രവർത്തനങ്ങൾ, രക്ഷിതാക്കളുമായുള്ള ആശയവിനിമയം എന്നിവ നടത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ ശ്രമിച്ചു.
=== പഠന പിന്തുണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി ===
ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ നടത്തിയ പഠന പിന്തുണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനപരമായ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് അവയെ മറികടക്കാൻ സഹായിച്ചു. വിഷയപരമായ വിലയിരുത്തലുകൾ നടത്തി പഠന രീതികൾ ക്രമീകരിക്കുകയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു.
വിവിധ വിഷയങ്ങളിലെ പിന്തുണ പ്രവർത്തനങ്ങളിലൂടെ വായന, എഴുത്ത്, കേൾവി, ഗണിതം, ശാസ്ത്രം എന്നിവയിലുള്ള കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തി. ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഓഡിയോ-വിഷ്വൽ സാമഗ്രികൾ, അധ്യാപക-രക്ഷിതാക്കളുടെ സഹകരണം, ഐ സി ടി ഉപയോഗം എന്നിവ പഠനം കൂടുതൽ ആകർഷകമാക്കി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള വ്യക്തിഗത പഠന പദ്ധതികൾ അവരുടെ അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയും പഠന ഭയം കുറയ്ക്കുകയും ചെയ്തു.
ഇടയ്ക്കിടെ നടത്തിയ മൂല്യനിർണയങ്ങളിലൂടെ കുട്ടികളുടെ പുരോഗതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഈ പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികളുടെ പഠനശേഷി മെച്ചപ്പെടുകയും പരീക്ഷാ ഭയം കുറയുകയും പഠനത്തിൽ താല്പര്യം വർദ്ധിക്കുകയും ചെയ്തു. ഇത് വിദ്യാർത്ഥികളുടെ അഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുകയും മികച്ച ഫലങ്ങൾ നേടാൻ സഹായിക്കുകയും ചെയ്തു.
== പഠനോത്സവം 2024 -25 ==
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം 2025 ഫെബ്രുവരി 20 ന് വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സ്കൂളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട പ്രധാനാധ്യാപിക അനിലാ സാമൂവൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി  ജെബി തോമസ് സ്വാഗതം ആശംസിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അശ്വതി വിനോജ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക  സുനു മേരി സാമുവേൽ, പിടിഎ വൈസ് പ്രസിഡന്റ്  അശ്വതി വിനോജ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം പഠനോത്സവത്തിന് ഉണ്ടായിരുന്നു.
തുടർന്ന് കുട്ടികളുടെ പഠന മികവുകൾ പ്രകടിപ്പിക്കുന്ന പരിപാടികൾ അരങ്ങേറി. യുപി വിഭാഗത്തിൽ നിന്ന് കാവ്യാലാപനം, നൃത്താവിഷ്കാരം, ഗണിത പസിൽ, സയൻസ് വർക്കിംഗ് മോഡൽ,  സൗരയൂഥം എന്നിവ അവതരിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഇംഗ്ലീഷ് സ്കിറ്റ്, ഹിന്ദി സ്കിറ്റ്, ഏകാങ്ക നാടകം, ഗണിത ക്വിസ്, ഹിന്ദി പ്രസംഗം, സയൻസ് സ്റ്റിൽ മോഡൽ തുടങ്ങിയവയും അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/പഠനോത്സവം|പഠനോത്സവം]]<nowiki/>പേജ് സന്ദർശിക്കുക
== ജൂനിയർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഉദ്ഘാടനം ==
ഇടയാറന്മുള എ.എം.എം. ഹയർ സെക്കന്ററി സ്കൂളിൽ ജൂനിയർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങ് 2025 ഫെബ്രുവരി 21-ന് സ്കൂൾ ഐ.ടി. ലാബിൽ ഉജ്ജ്വലമായി നടന്നു. വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ അടിസ്ഥാനങ്ങളിലെത്താനും, പുതിയ പഠനാനുഭവങ്ങൾ കൈവരിക്കാനുമുള്ള വാതായനമായ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആദ്യ സമ്മേളനം സജീവ പങ്കാളിത്തത്തോടെ നടന്നു.പരിപാടിക്ക് ആമുഖം നൽകികൊണ്ട് എബിൻ ജിയോ മാത്യു നൽകിയ ഹൃദ്യമായ സ്വാഗതത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന്, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.സീനിയർ അധ്യാപിക സുനു മേരി സാമുവൽ, സുജ ജേക്കബ്, സൂസൻ ബേബി എന്നിവർ ആശംസകളർപ്പിച്ചു.
ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ, വിദ്യാർത്ഥികൾക്ക് ലഭ്യമായ പ്രയോജനങ്ങൾ എന്നിവയെക്കുറിച്ച് കൈറ്റ്സ് മിസ്ട്രസ് ലക്ഷ്മി പ്രകാശ് വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഭാഗമാകുന്നതിലൂടെ ലഭിച്ച അനുഭവങ്ങൾ വിശദീകരിച്ച് അഖിൽ പി. സന്തോഷ് തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഈ ക്ലബ്ബിൽ അംഗത്വം നേടുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളും സാധ്യതകളും വിശദമായി പ്രതിപാദിച്ച അഖിൽ, കുട്ടികളിൽ താല്പര്യം വർദ്ധിപ്പിക്കുകയും കൂടുതൽ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമാകാൻ പ്രചോദിപ്പിക്കുകയും ചെയ്തു. 5, 6, 7 ക്ലാസുകളിലെ ജൂനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും അനുഭവങ്ങളും കൈമാറാൻ ഈ സമ്മേളനം വലിയൊരു അവസരമായി മാറി. ചടങ്ങിന്റെ അന്തിമഘട്ടത്തിൽ റോഷിൻ ആനി ജോയി നന്ദിപ്രഖ്യാപനം നടത്തി. സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു വലിയ സംരംഭമാണ് ജൂനിയർ ലിറ്റിൽ കൈറ്റ്സ്.
== സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി   ==
പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി 2024-25 അക്കാദമിക് വർഷത്തിൽ നടപ്പിലാക്കുവാൻ തീരുമാനിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ സബ്ജക്ട് മിനിമം എന്ന മാനദണ്ഡം ഈ വർഷം മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നു. ഒരു അധ്യയന വർഷത്തിനുള്ളിൽ ആവശ്യമായ പഠനലക്ഷ്യങ്ങൾ നേടാനാവാത്തതും, പരീക്ഷയിൽ 30 ശതമാനത്തിലധികം മാർക്ക് നേടാനാവാത്തതു കാരണം, അത്തരത്തിൽ ഗ്രേഡ് D (30-39 മാർക്ക്) നേടാത്ത വിദ്യാർത്ഥികളെ അടുത്ത ക്ലാസിലേക്ക് മുൻകൂട്ടിയുള്ള പ്രവേശനം അനുവദിക്കരുതെന്ന് നിർദേശിച്ചിരുന്നു.
ഇതിന് അനുബന്ധമായി, ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ 2025 ഏപ്രിൽ 7 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9:30 മുതൽ 12:00 വരെ കൃത്യമായ ടൈംടേബിൾ പ്രകാരം അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പഠന പിന്തുണയ്ക്കായി ആവശ്യമായ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ എടുക്കുന്നതിനായി വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചുള്ള പി.ടി.എ മീറ്റിംഗ് സ്കൂളിൽ വിളിച്ചു ചേർന്നു. ഈ മീറ്റിംഗിൽ ക്ലാസുകളിലെ കുട്ടികളുടെ മാർക്ക് വിവരങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി, കൂടുതൽ പഠന പിന്തുണ ആവശ്യമായ കുട്ടികളെ തിരഞ്ഞെടുത്തു.
ക്ലാസുകൾക്കായി ഓരോ ദിവസവും വിധേയമായ ടൈംടേബിൾ തയ്യാറാക്കി, വിവിധ വിഷയങ്ങളിലായി അധ്യാപകരെ ചുമതലപ്പെടുത്തി. കുട്ടികളുടെ ഹാജർ കൃത്യമായി രേഖപ്പെടുത്തി. ക്ലാസുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കളെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേന അറിയിച്ചു. ഓരോ ദിവസവും ഹെഡ്മിസ്ട്രസ്സ് അനില സാമൂവലിന്റെ നേതൃത്വത്തിൽ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.അധ്യാപികയായ സയന വർഗീസ്  പഠന പിന്തുണ പ്രവർത്തനങൾക്ക്  നേതൃത്വം നൽകി.
ഈ സംരംഭത്തിലൂടെ വിദ്യാർത്ഥികൾക്ക് ലളിതമായ രീതിയിൽ അവരുടെ ഒഴിവായ പഠനക്ഷമതകൾ കണ്ടെത്താനും മെച്ചപ്പെടുത്താനുമുള്ള അവസരമൊരുക്കി. ഇതുവഴി അവരുടെ പഠനമെന്നതിന്റെ ഗുണമേന്മയും ആത്മവിശ്വാസവും വർധിപ്പിക്കാനായി ഇടയാന്മുള എ.എം.എം. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഈ പദ്ധതി വിജയകരമായി നടപ്പാക്കി.
=== സംസ്ഥാന, ഉപജില്ലാതല പരിശോധനകൾ ===
സ്കൂളിലെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി സംസ്ഥാന സമഗ്ര ഗുണമേന്മ പദ്ധതിയുടെ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ ശ്രീകല ടീച്ചർ ഏപ്രിൽ എട്ടാം തീയതി സ്കൂളിൽ എത്തി. കുട്ടികളുടെ ഉത്തരക്കടലാസുകൾ, മാർക്ക് ലിസ്റ്റ്, സമയപട്ടിക, ആക്ഷൻ പ്ലാൻ, എസ്.ആർ.ജി. രജിസ്റ്റർ, മിനിറ്റ്സ് ബുക്ക്, അധ്യാപകരുടെയും കുട്ടികളുടെയും ഹാജർ ബുക്ക് എന്നിവ അവർ പരിശോധിച്ചു. ഏപ്രിൽ പതിനാറാം തീയതി ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മല്ലിക. ആർ. സ്കൂളിൽ പരിശോധന നടത്തുകയും ക്ലാസുകളും മറ്റ് അനുബന്ധ രേഖകളും വിലയിരുത്തുകയും ചെയ്തു.