"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 10…' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | ||
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " | | ! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |വാർത്തകൾ | ||
|- | |- | ||
| align="center" style="font-size: 90%;" colspan="2" | [[വിദ്യാലയ | | align="center" style="font-size: 90%;" colspan="2" | [[ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രാദേശിക പത്രം/വിദ്യാലയ വാർത്തകൾ|വിദ്യാലയ വാർത്തകൾ]] | [[ഐ.ടി. കോർണർ]] | [[വിദ്യാരംഗം]] | [[ഇംഗ്ളീഷ് വിഭാഗം]] | [[സയൻസ്]] | [[സോഷ്യൽ സയൻസ്]] | [[മറ്റു ക്ലബ് വാർത്തകൾ]] <br/> | ||
<hr/> | <hr/> | ||
|} | |} | ||
{| class="wikitable" | |||
|- | |||
<font color=red><font size=5> | |||
== ജി.വി.എച്ച്.എസ്. വേങ്ങര == | |||
<font color=red><font size=5> | |||
== ജി.വി.എച്ച്.എസ്. വേങ്ങര == | |||
[[ചിത്രം:Example.jpg]] | |||
</font> | |||
<font color=blue> | |||
=='''''പുതിയ അധ്യയനവർഷം ആരംഭിക്കുന്നു '''''== | |||
'''''2011 ജൂൺ.15''''' | |||
</font> | |||
<font color=green> | |||
ജി.വി.എച്ച്.എസ്.എസ്.വേങ്ങര: സ്കൂൾതുറന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാർത്ഥികൾ പഠനരംഗത്ത്സജീവമായിക്കഴിഞ്ഞു. തുടക്കത്തിൽഉണ്ടായിരുന്നആലസ്യം വിട്ടകന്ന് വിദ്യാർത്ഥികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്നു. | |||
സ്കൂളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിക്കുകയും അതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മുഴുവൻ പാഠപുസ്തകങ്ങളും എല്ലാവർക്കും ലഭിക്കാത്തതുകാരണം അധ്യാപകരും വിദ്യാർത്ഥികളും വിഷമത്തിലാണ്.എങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ആത്മവിശ്വാസ ത്തോടെ തങ്ങളുടെ പരിമിതികൾ ക്കുള്ളിൽ നിന്നുകൊണ്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. | |||
. | |||
</font> | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 15: | വരി 40: | ||
</font> | </font> | ||
<font color=blue> | <font color=blue> | ||
'''''പുതിയ | =='''''പുതിയ അധ്യയനവർഷം ആരംഭിക്കുന്നു '''''== | ||
'''''2011 | '''''2011 ജൂൺ.15''''' | ||
</font> | </font> | ||
<font color=green> | <font color=green> | ||
ജി.വി.എച്ച്.എസ്.എസ്.വേങ്ങര: | ജി.വി.എച്ച്.എസ്.എസ്.വേങ്ങര: സ്കൂൾതുറന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാർത്ഥികൾ പഠനരംഗത്ത്സജീവമായിക്കഴിഞ്ഞു. തുടക്കത്തിൽഉണ്ടായിരുന്നആലസ്യം വിട്ടകന്ന് വിദ്യാർത്ഥികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്നു. | ||
സ്കൂളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിക്കുകയും അതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മുഴുവൻ പാഠപുസ്തകങ്ങളും എല്ലാവർക്കും ലഭിക്കാത്തതുകാരണം അധ്യാപകരും വിദ്യാർത്ഥികളും വിഷമത്തിലാണ്.എങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ആത്മവിശ്വാസ ത്തോടെ തങ്ങളുടെ പരിമിതികൾ ക്കുള്ളിൽ നിന്നുകൊണ്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. | |||
. | . | ||
| വരി 30: | വരി 55: | ||
| style="background: #ccf; text-align: center; font-size:100%;" | | | style="background: #ccf; text-align: center; font-size:100%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''നമ്മുടെ | |style="background-color:#A1C2CF; " | '''നമ്മുടെ വിദ്യാർത്ഥികൾ ആകാശവാണിയിൽ :''' | ||
{| cellpadding="5" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: large " | {| cellpadding="5" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: large " | ||
നമ്മുടെ സ്കൂളിലെ | നമ്മുടെ സ്കൂളിലെ സർഗ്ഗ പ്രതിഭകൾ കോഴിക്കോട് ആകാശവാണി നിലയത്തിൽ ബാലലോകം പരിപാടി അവതരിപ്പിച്ചു. രുഗ്മിണി ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഗാനം , പരിസ്ഥിതിഗാനം, പ്രഭാഷണം എന്നിവ അവതരിപ്പിച്ചു. പ്രസന്നൻ മാഷിന്റെ രചനയിൽ രുഗ്മിണി ടീച്ചർ ഈണം പകർന്ന ഗാനങ്ങൾ അവതരിപ്പിച്ചത് നവീന, പഞ്ചമി, രേഷ്മ, അനുശ്രീ, വിഷ്ണു, അഭിറാം, വർഷ, ജസ്ന, ദിൽഷ, സഈദ എന്നിവരാണ്. ഇതിന്റെ പ്രക്ഷേപണം ജൂലൈ 16ന് നടന്നു.. | ||
|--- | |--- | ||
|} | |||
|} | |||
===പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം=== | |||
{| class="infobox collapsible collapsed" style="clear:left; width:1`00%; font-size:100%;" | |||
| style="background: #def; text-align: center; font-size:200%;" | | |||
|- | |||
|style="background-color:green; " |'''പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം:'''<br> | |||
[[ചിത്രം:19013-p5.jpg|200px|thumb|right]] | |||
[[ചിത്രം:19013-p1.jpg|left|thumb|150px|മാതൃവിദ്യാലയത്തിലേക്ക്]] | |||
ജി.വി.എച്ച്. എസ്. വേങ്ങര സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും , വേങ്ങര നിയോജകമണ്ഡലം എം.എൽ.എ യും സംസ്ഥാന വ്യവസായ ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് മാതൃവിദ്യാലയത്തിൽ സ്വീകരണം നൽകി. സ്കൂൾ അധ്യാപകരക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 23-)ം തീയ്യതി ശനിയാഴ്ചയാണ് സ്വീകരണം നൽകിയത്. വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസരത്തിൽ മന്ത്രി നിർവ്വഹിക്കുകയുണ്ടായി. സ്കൂൾ N.S.S. യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധഗാനങ്ങൾ, കഥാപ്രസംഗം എന്നിവ- യുമുണ്ടായിരുന്നു. | |||
|} | |} | ||
|} | |} | ||
[[ | {| class="infobox collapsible collapsed" style="clear:right; width:1`00%; font-size:100%;" | ||
| style="background: #def; text-align: center; font-size:100%;" | | |||
|- | |||
|style="background-color:pink; " | | |||
{| cellpadding="4" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: 5 " | |||
[[ചിത്രം:19013p2.JPG|right|thumb|100px]]മാതൃകയായി വിദ്യാർത്ഥി | |||
GVHSSവേങ്ങര: സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞു കിട്ടിയ 500 രൂപ സ്കൂൾ ഓഫീസിൽ തിരിച്ചേൽപിച്ച് 7A ക്ലാസിലെ നിഷാദ് . കെ എന്ന വിദ്യാർത്ഥി മാതൃകയായി. വിദ്യാർത്ഥിയെ സ്കൂൾ അസംബ്ളിയിൽ അഭിനന്ദിച്ചു | |||
|} | |||
|} | |||
[[വർഗ്ഗം:പ്രാദേശിക പത്രം]] | |||
<!--visbot verified-chils-> | |||