"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
<div style="float:right;">
[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} Google Translation]
</div>
<br>
(To read in other languages, click the [https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''Google Translation'''] link)
<br>
<center>
{{Ombox
| type = notice
| image =[[പ്രമാണം:Edit icon.png|45x39px]]|style = background:#ffffff; padding:6px;border:2px solid #ff3396;width:50% !important;|textstyle = text-align: center;
| text=[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം/പ്രൈമറി ഏകദിന പരിശീലനം - മോഡ്യൂൾ|'''പരിശീലനം''' ---]]                  [[സഹായം:മാതൃകാപേജ്|'''മാതൃകാപേജ്''' ---]]        [[ഉപയോക്താവ്:Schoolwikihelpdesk|ഹെൽപ്ഡെസ്ക്ക്]]
}}
</center>
{{പ്രവർത്തനസഹായങ്ങൾ}}   
{{പ്രവർത്തനസഹായങ്ങൾ}}   
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ (links), പുതിയ ലേഖനങ്ങളിലേക്കും  വിദ്യാലയസംബന്ധിയായ വിവരങ്ങളിലേക്കും എത്തിച്ചേരാം. അധികവിവരങ്ങൾ ഈ വെബ് സൈറ്റിൽ ഉൾപ്പെടുത്താവുന്നതും മറ്റുള്ളവരുമായി പങ്കുവെക്കാവുന്നതുമാണ്. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ ചേർക്കുവാനും, '''പ്രധാനതാൾ''' പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. ([[:പ്രമാണം:SchoolWIKI govt order 01032022.pdf|സർക്കുലർ]] )  [[സഹായം/ആമുഖം|'''കൂടുതൽ ഇവിടെ വായിക്കൂ''']].........  

==പരിശീലനം==
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം/ഏകദിന പരിശീലനം - മോഡ്യൂൾ|സഹായക കണ്ണികൾ ഇവിടെക്കാണാം]]'''
==ഉള്ളടക്കം==
==ഉള്ളടക്കം==
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത്  അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥ, കവിത, ജലച്ചായ-എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമായി മാറിയിട്ടുണ്ട്. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.  

*'''ഉള്ളടക്കം ചേർക്കുന്നതെങ്ങനെയെന്ന് [[സഹായം:ഉള്ളടക്കം|ഇവിടെയുണ്ട്]].'''  '''[[സഹായം:മാതൃകാപേജ്|മാതൃകാപേജ്]]''' കാണുക

* പൊതുജനങ്ങൾക്ക് കൂടി സ്കൂൾവിക്കിയിലേക്ക് അറിവുകൾ ചേർക്കുന്നതിനുള്ള '''[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]]''' പദ്ധതിയെക്കുറിച്ചറിയാൻ ഈ താൾ സന്ദർശിക്കുക  
* പൊതുജനങ്ങൾക്ക് കൂടി അറിവുകൾ ചേർക്കുന്നതിനുള്ള '''[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]]''' പദ്ധതിയെക്കുറിച്ചറിയാൻ ഈ താൾ സന്ദർശിക്കുക

== ഘടന ==
== ഘടന ==
വരി 27: വരി 36:
== സ്കൂൾവിക്കിയിൽ തിരയാൻ ==
== സ്കൂൾവിക്കിയിൽ തിരയാൻ ==

* https://schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.  

* '''വെബ് ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ schoolwiki.in/schoolcode''' <code>ഉദാ '''- schoolwiki.in/15001'''</code> '''എന്ന് നൽകിയാൽ നേരിട്ട് ആ സ്കൂളിന്റെ താളിൽ എത്താവുന്നതാണ്'''.

* ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും '''ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ''' എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം.  

* '''ജില്ല, ഉപ ജില്ല,'''  എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം.  

* പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്,  മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.  

* സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്.  

* സ്കൂൾപേജുകളുടെ  ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.  

* അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.

*'''[[സഹായം/തിരച്ചിൽ സഹായി|വിശദമായ തിരച്ചിൽ സഹായി  ഇവിടെയുണ്ട്]]'''
*'''[[സഹായം/തിരച്ചിൽ സഹായി|വിശദമായ തിരച്ചിൽ സഹായി  ഇവിടെയുണ്ട്]]'''

==പരിശീലനം==
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം വളരെയെളുപ്പത്തിൽ നേടാവുന്നതാണ്.
== അംഗത്വം ==
== അംഗത്വം ==

വരി 44: വരി 55:
* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.

* ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.   

{{Clickable button 2|സഹായം/സ്കൂൾവിക്കി അംഗത്വം|Account Creation|class=mw-ui-progressive}}
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big>
 
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|അംഗത്വക്രമീകരണ സഹായം ഇവിടെ കാണാം.]]'''</big>

== ഉപയോക്തൃതാൾ ==
== ഉപയോക്തൃതാൾ ==
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( Usser Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.  

'''[[സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാളിനെക്കുറിച്ച് കൂടുതലായി ഇവിടെക്കാണാം]]'''
{{Clickable button 2|സഹായം/ഉപയോക്തൃതാൾ|User Page|class=mw-ui-progressive}}

== വിക്കിതാളിലെ ടൈപ്പിംഗ്‌ ==
== വിക്കിതാളിലെ ടൈപ്പിംഗ്‌ ==
വരി 58: വരി 66:

== എഴുത്തുകളരി ==
== എഴുത്തുകളരി ==
സ്കൂൾവിക്കിയിൽ എഴുതി പരിശീലിക്കുന്നതിന് '''[[Schoolwiki:എഴുത്തുകളരി|എഴുത്തുകളരി]]''' ഉപയോഗിക്കുക. ഇതിൽ ഓരോ ഉപയോക്താവിനും തന്റേയായ പേജ് സൃഷ്ടിക്കാം. സാധാരണ പേജുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇതിലും ഉണ്ടായിരിക്കും. സ്വന്തം ഉപയോക്തൃനാമം ഉപയോഗിച്ചാണ് ഇതിൽ പ്രവേശിക്കേണ്ടത്.   
സ്കൂൾവിക്കിയിൽ എഴുതി പരിശീലിക്കുന്നതിന് '''എഴുത്തുകളരി (Sandbox)''' ഉപയോഗിക്കുക. പ്രധാനമെനുവിലെ '''[[Schoolwiki:എഴുത്തുകളരി (Sandbox)|എഴുത്തുകളരി (Sandbox)]]''' തുറന്ന്  ഓരോ ഉപയോക്താവിനും തന്റേയായ പേജ് സൃഷ്ടിക്കാം. സാധാരണ പേജുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇതിലും ഉണ്ടായിരിക്കും. സ്വന്തം ഉപയോക്തൃനാമം ഉപയോഗിച്ചാണ് ഇതിൽ പ്രവേശിക്കേണ്ടത്.   

വിവരങ്ങൾ ചേർത്ത് പേജ് സേവു് ചെയ്യുക. അടുത്ത തവണ ഉപയോക്തൃനാമം നൽകി എഴുത്തുകളരി തുറന്നാൽ മുൻപ് സേവ്ചെയ്ത ഉള്ളടക്കം ലഭിക്കുന്നതാണ്.   

[[Schoolwiki:എഴുത്തുകളരി|<big>ഇവിടെ ക്ലിക്ക് ചെയ്ത്</big>]] എഴുത്തുകളരിയിലെത്താം.  
<big>[[Schoolwiki:എഴുത്തുകളരി (Sandbox)|ഇവിടെ ക്ലിക്ക് ചെയ്ത്]]</big>  എഴുത്തുകളരിയിലെത്താം.  

== തിരുത്തൽ ==
== എഡിറ്റിങ് ==
മൂലരൂപം തിരുത്തൽ  (Source Editor) , കണ്ടുതിരുത്തൽ (Visual Editor) എന്നിങ്ങനെ രണ്ടുവിധത്തിലും തിരുത്തൽ നടത്താം. ഈ  പരിശീലനത്തിൽ കണ്ടുതിരുത്തൽ സങ്കേതത്തിനാണ് പ്രാധാന്യം നൽകുന്നത്. എങ്കിലും,  ഇൻഫോബോക്സ് പുതുക്കൽ പോലുള്ള പ്രവർത്തനങ്ങൾക്ക് മൂലരൂപം തിരുത്തലിൽ പ്രാവീണ്യമാവശ്യമാണ്.

===മൂലരൂപം തിരുത്തൽ  (Source Editor)===
===മൂലരൂപം തിരുത്തൽ  (Source Editor)===
"https://schoolwiki.in/സഹായം" എന്ന താളിൽനിന്ന് ശേഖരിച്ചത്