"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vineetha k v (സംവാദം | സംഭാവനകൾ)
Mariyasimson (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പുത്തൻപീടിക''' ==
== '''<u>ആമുഖം</u>''' ==
ത്രിശൂർ ജിലയിലെ നാട്ടിക നിയോചക മണ്ഡലത്തിലെ അന്തിക്കാട്,ചാഴൂർ,താന്ന്യം എന്നീ പഞ്ചായത്തുകളിലായാണ് പുത്തൻപീടിക ഗ്രാമം സ്ഥിതിചെയ്യുന്നത് .
കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.<ref>https://en-m-wikipedia-org.translate.goog/wiki/Puthenpeedika</ref>ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ              പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.


=== '''ഭൂമിശാസ്ത്രം''' ===
== '''<u>ഭൂപ്രകൃതി:</u>''' ==
[[പ്രമാണം:22029 enthegramam paddy field.jpg|thumb|right|പാടം,പുത്തൻപീടിക]]
പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയായിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലങ്ങളും ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിലാണ്.1343 ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്.  പുത്തൻപീടിക ഒരു കാർഷിക ഗ്രാമമാണ്.


=== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ===
== '''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''' ==
* Gv.ആയുർവേദഹോസ്പിറ്റൽ
* SBI ബാങ്ക്


* CSB ബാങ്ക്
* '''സൗത്ത് ഇന്ത്യൻ ബാങ്ക്'''
* സ്കുൂൾ
* '''കാത്തലിക് സിറിയൻ ബാങ്ക്'''
*  '''ബാങ്ക് ഓഫ് ഇന്ത്യ'''
* '''ധർമ്മവിലാസം കമ്പനി'''
* '''പാദുവ ആശുപത്രി'''
* '''ആയുർവേദ സർക്കാർ ആശുപത്രി'''
[[പ്രമാണം:22029 enthegramam hospital.jpg|thumb| ചുമ്മാർ ആയുർവേദ സർക്കാർ ആശുപത്രി|right]]
* '''മഞ്ഞപ്പിത്തം സെന്റർ'''


* വില്ലേജ്ഓഫീസ്
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==


=== '''ശ്രദ്ദേയരായ വ്യക്തികൾ''' ===
=== '''<u>K.R ചുമ്മാർ:</u>''' ===
'''K.R ചുമ്മാർ വളരേ പ്രധാനപെട്ട വ്യക്തിയാണ്.അദ്ദേഹത്തിൻ്റെ സ്മരണയേ നില  നിർത്തി കൊണ്ട് ചുമ്മാർ സ്മാരക ആയുർവേദ സർക്കാർ ഹോസ്പിറ്റൽ ഉണ്ട്.'''


* വിനീത് തട്ടിൽ
=== '''<u>ഡോ. കർത്ത:</u>''' ===
'''മഞ്ഞപ്പിത്ത ചികിൽസക്കു പ്രശസ്തനായ വ്യക്തിയാണ്.മഞ്ഞപ്പിത്തം ബസ്  സ്റ്റോപ്പും,റോഡും അവരുടെ നാമത്തിൽ ഉണ്ട്.'''


=== '''ആരാധനാലയങ്ങൾ''' ===
=== '''<u>ഡോ.വിജയരാഘവൻ തണ്ടാശ്ശേരി:</u>''' ===
'''നേത്രവിദദ്ധനായ ശ്രീ.തണ്ടാശ്ശേരി വിജയരാഘവൻ ഡോക്ടർ, അദ്ദേഹത്തിൻ്റെ മകൻ പ്രസാദ് ഡോക്ടർ എന്നിവർ ഈ പ്രദേശത്തുകാരാണ്. അവരുടെ നാമത്തിൽ തണ്ടാശ്ശേരിറോഡ് ഉണ്ട്.'''


* St.ANTONY'S പള്ളി
== '''ആരാധനാലയങ്ങൾ''' ==
* തോന്നിയങ്കാവ് അബലം
*'''സെൻ്റ് ആൻ്റണീസ് പള്ളി'''
[[പ്രമാണം:22029 enthe gramam church.jpg|thumb|സെൻ്റ് ആൻ്റണീസ് പള്ളി|right]]
*'''തോന്ന്യകാവ് ക്ഷേത്രം'''


=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ===
* '''തണ്ടാശ്ശേരി ഭഗവതി ക്ഷേത്രം'''


* St. Antony's HSS Puthenpeedika
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* GLPS Puthenpeedika


=== '''ചിത്രശാല''' ===
* '''സെന്റ് ആന്റണിയുടെ എച്ച്.എസ്.എസ് പുത്തൻപീടിക'''
* '''ജി.എൽ.പി.എസ് പുത്തൻപീടിക'''
* '''ഒസ്സനം ഐ.ടി .ഐ'''
 
[[പ്രമാണം:22029 my village.jpg|പകരം=church compount|ലഘുചിത്രം|church corner]]
[[പ്രമാണം:22029 schoolwiki.jpg|ലഘുചിത്രം]]
 
== '''ചിത്രശാല''' ==
 
 
 
 
 
 
 
 
 
 
 
 
 
 
പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.
 
== അവലംബം ==