"മേമുണ്ട എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Anusree vk (സംവാദം | സംഭാവനകൾ) (ചെ.) →ആരാധനാലയങ്ങൾ |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''മേമുണ്ട''' = | = '''മേമുണ്ട''' = | ||
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വില്ല്യാപ്പള്ളി പഞ്ചായത്തിലെ ഒരു സുന്ദര ഗ്രാമമാണ് മേമുണ്ട. | കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വില്ല്യാപ്പള്ളി പഞ്ചായത്തിലെ ഒരു സുന്ദര ഗ്രാമമാണ് മേമുണ്ട. | ||
[[പ്രമാണം:16010 school.jpg|Thumb|memunda]] | '''[[പ്രമാണം:16010 school.jpg|Thumb|memunda]]''' | ||
| വരി 20: | വരി 21: | ||
=== '''ആരാധനാലയങ്ങൾ''' === | === '''ആരാധനാലയങ്ങൾ''' === | ||
== '''മേമുണ്ട മഠം നാഗക്ഷേത്രം''' == | |||
* '''ലോകനാർ''' '''കാവ് ക്ഷേത്രം''' | * '''ലോകനാർ''' '''കാവ് ക്ഷേത്രം''' | ||
* '''പട്ടയാട്ട് ക്ഷേത്രം''' | * '''പട്ടയാട്ട് ക്ഷേത്രം''' | ||
* '''മേമുണ്ട ഉമാമഹേശ്വരി ക്ഷേത്രം''' | * '''മേമുണ്ട ഉമാമഹേശ്വരി ക്ഷേത്രം''' | ||
* മേമുണ്ട മസ്ജിദ് | * '''മേമുണ്ട മസ്ജിദ്''' | ||
* പയം കുറ്റി മുത്തപ്പൻ മല | * '''പയം കുറ്റി മുത്തപ്പൻ മല''' | ||
* സിദ്ധാശ്രമം | * '''സിദ്ധാശ്രമം''' | ||
<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big> | |||
* '''മേമുണ്ട എച്ച് എസ് എസ്''' | * '''മേമുണ്ട എച്ച് എസ് എസ്''' | ||
* '''ചിറവട്ടം എൽ പി സ്കൂൾ''' | * '''ചിറവട്ടം എൽ പി സ്കൂൾ''' | ||
20:29, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
മേമുണ്ട
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വില്ല്യാപ്പള്ളി പഞ്ചായത്തിലെ ഒരു സുന്ദര ഗ്രാമമാണ് മേമുണ്ട.
കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ വടകരയിൽ നിന്ന് അഞ്ച് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മേമുണ്ട.രണ്ട് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം.ഇവിടെ നിന്ന് കിഴക്കോട്ട് പോയാൽ കുറ്റ്യാടി വഴി വയനാട്ടിലേക്ക് പോകാവുന്നതാണ്.ഇത് വലിയ രണ്ടു മലകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു ഗ്രാമമാണ്-വലിയ മലയും, മുത്തപ്പൻ മലയും.പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രവും ഇവിടെയാണ്. ഡിസംബറിലെയും മാർച്ചിലെയും പ്രസിദ്ധമായ ലോകനാർകാവ് ഉത്സവങ്ങളാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണം.ഇവിടെയുള്ള മേമുണ്ട വില്ലേജ് ഓഫീസ് ബ്രിട്ടീഷ് ഭരണ കാലത്തെ ആയുധപ്പുരയയിരുന്നു.
ഭൂമിശാസ്ത്രം
പ്രധാന പൊതുസ്ഥാപനങ്ങൾ
- മേമുണ്ട എച്ച് എസ് എസ്
- വില്ലേജ് ഓഫീസ്
- വില്ല്യാപ്പള്ളി സർവീസ് സഹകരണ ബാങ്ക്
- വനിതാ സർവീസ് സഹകരണ സംഘം
- തപാലാപ്പീസ്
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
മേമുണ്ട മഠം നാഗക്ഷേത്രം
- ലോകനാർ കാവ് ക്ഷേത്രം
- പട്ടയാട്ട് ക്ഷേത്രം
- മേമുണ്ട ഉമാമഹേശ്വരി ക്ഷേത്രം
- മേമുണ്ട മസ്ജിദ്
- പയം കുറ്റി മുത്തപ്പൻ മല
- സിദ്ധാശ്രമം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മേമുണ്ട എച്ച് എസ് എസ്
- ചിറവട്ടം എൽ പി സ്കൂൾ
- മേമുണ്ട ഈസ്റ്റ് എൽ പി സ്കൂൾ
- അ൯സാ൪ കോളേജ്
ചിത്രശാല
-
memunda town