"ജി.യു.പി.എസ് വലിയോറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nayanapriyesh (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
ജി.യു.പി.എസ്.വലിയോറ
ഹെൽത്ത് സെന്റർ


=== '''<big>സ്ഥലനാമ ചരിത്രം</big>''' ===
=== '''<big>സ്ഥലനാമ ചരിത്രം</big>''' ===
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിൻ പ്രദേശം നിരവധി കുറ്റിക്കാടുകൾ നിറഞ്ഞ ഒരു കുഗ്രാമമായിരുന്നു.അവിടയിവിടെയായി ആളുകൾ താമസിച്ചിരുന്നു. ഈ പ്രദേശത്തെ പേരുകേട്ട നായർ തറവാടായിരുന്നു കളവൂർ ചെറുകുറ്റിപ്പുറം തറവാട്. നാട്ടിലെ പ്രധാന ജന്മിമാരും ഇവരായിരുന്നു. കാലക്രമേണ ഈ പ്രദേശം അവരുടെ തറവാട്ടുപേരായ ചെറുകുറ്റിപ്പുറം  എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കുന്നിൻപ്രദേശമായതുകൊണ്ട്‌തന്നെ മാട്ടിൻപുറം എന്നും ജനങ്ങൾ ഈ പ്രദേശത്തെ പണ്ട്തൊട്ടെ വിളിച്ചിരുന്നു. അങ്ങനെ ചെറുകുറ്റിപ്പുറം  എന്ന തറവാട്ടുപേരും  മാട്ടിൻപുറവും ചേർന്ന് ചെറുകുറ്റിപ്പുറമാടായി. പിന്നീട് ഇത് ലോപിച്ച് ചേറ്റിപ്പുറമാട് എന്ന് അറിയപ്പെടാൻ തുടങ്ങി.
'''മ'''ലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിൻ പ്രദേശം നിരവധി കുറ്റിക്കാടുകൾ നിറഞ്ഞ ഒരു കുഗ്രാമമായിരുന്നു.അവിടയിവിടെയായി ആളുകൾ താമസിച്ചിരുന്നു. ഈ പ്രദേശത്തെ പേരുകേട്ട നായർ തറവാടായിരുന്നു കളവൂർ ചെറുകുറ്റിപ്പുറം തറവാട്. നാട്ടിലെ പ്രധാന ജന്മിമാരും ഇവരായിരുന്നു. കാലക്രമേണ ഈ പ്രദേശം അവരുടെ തറവാട്ടുപേരായ ചെറുകുറ്റിപ്പുറം  എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കുന്നിൻപ്രദേശമായതുകൊണ്ട്‌തന്നെ മാട്ടിൻപുറം എന്നും ജനങ്ങൾ ഈ പ്രദേശത്തെ പണ്ട്തൊട്ടെ വിളിച്ചിരുന്നു. അങ്ങനെ ചെറുകുറ്റിപ്പുറം  എന്ന തറവാട്ടുപേരും  മാട്ടിൻപുറവും ചേർന്ന് '''ചെറുകുറ്റിപ്പുറമാടായി.''' പിന്നീട് ഇത് ലോപിച്ച് '''ചേറ്റിപ്പുറമാട്''' എന്ന് അറിയപ്പെടാൻ തുടങ്ങി.
 
[[വർഗ്ഗം:19872]]
[[വർഗ്ഗം:Ente Gramam]]
"https://schoolwiki.in/ജി.യു.പി.എസ്_വലിയോറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്