"എച്ച്.എസ്സ്.കുത്തന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:ജലസ്രോതസ്സുകൾ using HotCat) |
|||
| വരി 38: | വരി 38: | ||
നീളിപ്പാറ ഹനഫി ജുമാ മസ്ജിദ് | നീളിപ്പാറ ഹനഫി ജുമാ മസ്ജിദ് | ||
[[വർഗ്ഗം:ജലസ്രോതസ്സുകൾ]] | |||
18:34, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
കുത്തന്നൂർ
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുത്തന്നൂർ ഗ്രാമപഞ്ചായത്ത് .
ഭൂമിശാസ്ത്രം
കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി, മാത്തൂർ പഞ്ചായത്തുകൾ, കിഴക്ക് കുഴൽമന്ദം പഞ്ചായത്ത്, തെക്ക് എരിമയൂർ, തരൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എന്നിവയാണ്
പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ
- കുത്തനൂർ ഹയർ സെക്കണ്ടറി സ്കൂൾ

- AJBS കുത്തനൂർ
- KJBS കുത്തനൂർ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- പോസ്റ്റ് ഓഫീസ്
- കുത്തനൂർ ഗ്രാമപഞ്ചായത്ത്
- കുത്തനൂർ ഗ്രാമപഞ്ചായത്ത് അധികാരപരിധിയിൽ ആകെ 2 വില്ലേജുകളുണ്ട്.
# കുത്തനൂർ വില്ലേജ് - 1 # കുത്തനൂർ വില്ലേജ് - 2
- കുത്തനൂർ കൃഷിഭവൻ
ആരാധനാലയങ്ങൾ
കയറാംപാറ മഖ്ബറ ജാറം
കിഴക്കേത്തറ ക്ഷേത്രം
മന്ദാടൂർ ശിവക്ഷേത്രം
നടുമന്ദം ക്ഷേത്രം
കോതമംഗലം ശ്രീകുറുംബ ഭഗവതി ക്ഷേത്രം
പുൽപ്പുരമന്ദം ഭരതക്ഷേത്രം
നീളിപ്പാറ ഹനഫി ജുമാ മസ്ജിദ്