"ജി.വി.എച്ച്.എസ്സ്. മണീട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''മണീട്''' | '''മണീട്''' | ||
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മണീട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മണീട് . | എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മണീട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മണീട് . | ||
ജനപഥങ്ങളുടെ ചരിത്രം നീർത്തടങ്ങളിൽനിന്നും ആരംഭിക്കുന്നു. മണീടിൻ്റെ ചരിത്രവും വ്യത്യസ്ഥമല്ല. മൂവാറ്റുപുഴയാറിനാൽ കിഴക്കതിര് ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കാർഷികഗ്രാമമാണ് മണീട്. മൂവാറ്റുപുഴ താലൂക്കിൻ്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണീട് ഗ്രാമപഞ്ചായത്ത് കിഴക്കൻ മേഖലയുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ഗ്രാമമായിരുന്നു. എന്നാൽ നെച്ചൂർക്കടവ് പാലത്തിന്റെ പൂർത്തികരണത്തോടെ കിഴക്കുപടിഞ്ഞാറൻ മേഖലയെ ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഇടനാഴി ഉൾക്കൊള്ളുന്ന ഗ്രാമമായി മണീട് മാറി. | ജനപഥങ്ങളുടെ ചരിത്രം നീർത്തടങ്ങളിൽനിന്നും ആരംഭിക്കുന്നു. മണീടിൻ്റെ ചരിത്രവും വ്യത്യസ്ഥമല്ല. മൂവാറ്റുപുഴയാറിനാൽ കിഴക്കതിര് ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കാർഷികഗ്രാമമാണ് മണീട്. മൂവാറ്റുപുഴ താലൂക്കിൻ്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണീട് ഗ്രാമപഞ്ചായത്ത് കിഴക്കൻ മേഖലയുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ഗ്രാമമായിരുന്നു. എന്നാൽ നെച്ചൂർക്കടവ് പാലത്തിന്റെ പൂർത്തികരണത്തോടെ കിഴക്കുപടിഞ്ഞാറൻ മേഖലയെ ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഇടനാഴി ഉൾക്കൊള്ളുന്ന ഗ്രാമമായി മണീട് മാറി. | ||
| വരി 17: | വരി 17: | ||
* ഗവണ്മെന്റ് ഹൈസ്കൂൾ | * ഗവണ്മെന്റ് ഹൈസ്കൂൾ | ||
* ഗവണ്മെന്റ് ആശുപത്രി | * ഗവണ്മെന്റ് ആശുപത്രി | ||
* | * മണീട് വില്ലേജ് ഓഫീസ് | ||
* മണീട് പഞ്ചായത്ത് | * മണീട് പഞ്ചായത്ത് | ||
* നെച്ചൂർ കവല | * നെച്ചൂർ കവല | ||
* | * മണീട് പള്ളി (മുമ്പ് കിളിയമംഗലത്ത് പള്ളി) | ||
* ശ്രീ നാരായണ ക്ഷേത്രം മണീട് | * ശ്രീ നാരായണ ക്ഷേത്രം മണീട് | ||
* നെച്ചൂർ പള്ളി (200 വർഷം പഴക്കം) | * നെച്ചൂർ പള്ളി (200 വർഷം പഴക്കം) | ||
| വരി 29: | വരി 29: | ||
* ഇൻസൈറ്റ് മീഡിയ സിറ്റി (ഫ്ലവേഴ്സ് ചാനൽ സ്റ്റുഡിയോ) | * ഇൻസൈറ്റ് മീഡിയ സിറ്റി (ഫ്ലവേഴ്സ് ചാനൽ സ്റ്റുഡിയോ) | ||
* എറണാകുളം ജില്ലയിലെ മണീടിലാണ് ആദ്യത്തെ റബ്ബർ തോട്ടം ആരംഭിച്ചത്. പ്ലാന്റർ വി.എം. പീറ്റർ കൊല്ലീനാൽ ഏകദേശം 90 വർഷങ്ങൾക്ക് മുമ്പ് റബ്ബർ നട്ടുപിടിപ്പിച്ചു. സെൻ്റ് തോമസ് റബ്ബർ എസ്റ്റേറ്റ് ആനമുന്തി ജംഗ്ഷന് സമീപമാണ് ആരംഭിച്ചത്, ഇപ്പോൾ ഗാന്ധി സ്ക്വയർ എന്നറിയപ്പെടുന്നു. | * എറണാകുളം ജില്ലയിലെ മണീടിലാണ് ആദ്യത്തെ റബ്ബർ തോട്ടം ആരംഭിച്ചത്. പ്ലാന്റർ വി.എം. പീറ്റർ കൊല്ലീനാൽ ഏകദേശം 90 വർഷങ്ങൾക്ക് മുമ്പ് റബ്ബർ നട്ടുപിടിപ്പിച്ചു. സെൻ്റ് തോമസ് റബ്ബർ എസ്റ്റേറ്റ് ആനമുന്തി ജംഗ്ഷന് സമീപമാണ് ആരംഭിച്ചത്, ഇപ്പോൾ ഗാന്ധി സ്ക്വയർ എന്നറിയപ്പെടുന്നു. | ||
==<FONT size="6" color="RED">'''ചിത്രശാല '''</FONT>== | |||
<gallery> | |||
പ്രമാണം:28045 Maneed village.jpg|മണീട് പഞ്ചായത്ത് | |||
പ്രമാണം:Maneed.jpg|മണീട് കവല | |||
</gallery> | |||
== അവലംബം == | == അവലംബം == | ||