"സി. എ യു.പി.എസ്. മമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Expanding article |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കിഴക്കഞ്ചേരി . ഇത് കിഴക്കഞ്ചേരി -I, കിഴക്കഞ്ചേരി -II എന്നീ ഗ്രാമങ്ങളിൽ സേവനമനുഷ്ഠിക്കുകന്ന ഒരു പ്രാദേശിക സർക്കാർ സ്ഥാപനമാണ്. 1951-ൽ സ്ഥാപിതമായ കിഴക്കഞ്ചേരി കേരളത്തിലെ നാലാമത്തെ വലിയ ഗ്രാമപഞ്ചായത്താണ്, 112.56 കിലോമീറ്റർ² വിസ്തീർണ്ണവും 22 വാർഡുകളും ഉൾക്കൊള്ളുന്നു. വടക്ക് വടക്കഞ്ചേരി, തെക്ക് പാണഞ്ചേരി, കിഴക്ക് വണ്ടാഴി, പടിഞ്ഞാറ് കണ്ണമ്പ്ര എന്നിവയാണ് കിഴക്കഞ്ചേരിയുടെ അതിർത്തികൾ . പാലക്കാട് നഗരത്തിൽ നിന്ന് 37.4 കിലോമീറ്ററും തൃശ്ശൂരിൽ നിന്ന് 34.9 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. | കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കിഴക്കഞ്ചേരി . ഇത് കിഴക്കഞ്ചേരി -I, കിഴക്കഞ്ചേരി -II എന്നീ ഗ്രാമങ്ങളിൽ സേവനമനുഷ്ഠിക്കുകന്ന ഒരു പ്രാദേശിക സർക്കാർ സ്ഥാപനമാണ്. 1951-ൽ സ്ഥാപിതമായ കിഴക്കഞ്ചേരി കേരളത്തിലെ നാലാമത്തെ വലിയ ഗ്രാമപഞ്ചായത്താണ്, 112.56 കിലോമീറ്റർ² വിസ്തീർണ്ണവും 22 വാർഡുകളും ഉൾക്കൊള്ളുന്നു. വടക്ക് വടക്കഞ്ചേരി, തെക്ക് പാണഞ്ചേരി, കിഴക്ക് വണ്ടാഴി, പടിഞ്ഞാറ് കണ്ണമ്പ്ര എന്നിവയാണ് കിഴക്കഞ്ചേരിയുടെ അതിർത്തികൾ . പാലക്കാട് നഗരത്തിൽ നിന്ന് 37.4 കിലോമീറ്ററും തൃശ്ശൂരിൽ നിന്ന് 34.9 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. | ||
കിഴക്കഞ്ചേരി രഥോത്സവം എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടക്കുന്നു.'''കിഴക്കേഞ്ചേരി പഞ്ചായത്തിനു കീഴിൽ ഉള്ള സ്ഥലം ആണ് മമ്പാട്''',കൂടാതെ കുന്നംകാട്,കോരഞ്ചിറ,വാൽക്കുളമ്പ്,പാലക്കുഴി, അമ്പിട്ടൻതരിശ്,കാക്കഞ്ചേരി,കണിയമംഗലം,ഇളവംപാടം,കൊഴുകുള്ളി,പറശ്ശേരി,കരിങ്കയം,ഓടന്തോട്,കുഞ്ചിയാർപതി മുതലായ ഒട്ടനവധി പ്രദേശങ്ങളും അതി മനോഹരമായ പാലക്കുഴി വെള്ളച്ചാട്ടവും സ്ഥിഥി ചെയ്യുന്നത് ഇവിടെയാണ്. ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാലക്കുഴി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് നൈനാങ്കാട്ടിലാണ്.പഞ്ചായത്ത് ഓഫീസിന് സമീപത്തായിട്ടാണ് കൃഷി ഭവൻ. കിഴക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസ് കുന്നങ്കാട്ടിലും, കിഴക്കഞ്ചേരി രണ്ട് വില്ലേജ് ഓഫീസ് കണിയമംഗലത്തും പ്രവർത്തിച്ചുവരുന്നു.കുടുംബാരോഗ്യ കേന്ദ്രം മൂലങ്കോട് കാളത്തോട്ടത്തും,ആയുർവേദ,ഹോമിയോ ആശുപത്രികൾ യഥാക്രമം ആരോഗ്യപുരം,ചെറുകുന്നം എന്നിവടങ്ങളിലായി സ്ഥിതിചെയ്യുന്നു.KSEB സെക്ഷൻ ഓഫീസ് കരുമനശ്ശേരിയിലാണ്.ജില്ലാ പഞ്ചായത്ത് സഹായത്താൽ നിർമ്മിച്ച ഗ്യാസ് ശ്മശാനം മമ്പാട് പ്രദേശത്ത് പ്രവർത്തിക്കുന്നു.ഒട്ടേറെ ക്ഷീര വ്യവസായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മമ്പാട്,ചെറുകുന്നം,ആരോഗ്യപുരം,വാൽകുളമ്പ്,കണച്ചി പരുത,കണ്ണംകുളം മുതലായവയാണ് ഇവയിൽ പ്രധാനപ്പെട്ടത്.സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒക്സിജൻ പ്ലാൻ്റ് കണച്ചിപരുതയിലാണ്. | കിഴക്കഞ്ചേരി രഥോത്സവം എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടക്കുന്നു.'''കിഴക്കേഞ്ചേരി പഞ്ചായത്തിനു കീഴിൽ ഉള്ള സ്ഥലം ആണ്''' '''മമ്പാട്''',കൂടാതെ കുന്നംകാട്,കോരഞ്ചിറ,വാൽക്കുളമ്പ്,പാലക്കുഴി, അമ്പിട്ടൻതരിശ്,കാക്കഞ്ചേരി,കണിയമംഗലം,ഇളവംപാടം,കൊഴുകുള്ളി,പറശ്ശേരി,കരിങ്കയം,ഓടന്തോട്,കുഞ്ചിയാർപതി മുതലായ ഒട്ടനവധി പ്രദേശങ്ങളും അതി മനോഹരമായ പാലക്കുഴി വെള്ളച്ചാട്ടവും സ്ഥിഥി ചെയ്യുന്നത് ഇവിടെയാണ്. ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാലക്കുഴി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് നൈനാങ്കാട്ടിലാണ്.പഞ്ചായത്ത് ഓഫീസിന് സമീപത്തായിട്ടാണ് കൃഷി ഭവൻ. കിഴക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസ് കുന്നങ്കാട്ടിലും, കിഴക്കഞ്ചേരി രണ്ട് വില്ലേജ് ഓഫീസ് കണിയമംഗലത്തും പ്രവർത്തിച്ചുവരുന്നു.കുടുംബാരോഗ്യ കേന്ദ്രം മൂലങ്കോട് കാളത്തോട്ടത്തും,ആയുർവേദ,ഹോമിയോ ആശുപത്രികൾ യഥാക്രമം ആരോഗ്യപുരം,ചെറുകുന്നം എന്നിവടങ്ങളിലായി സ്ഥിതിചെയ്യുന്നു.KSEB സെക്ഷൻ ഓഫീസ് കരുമനശ്ശേരിയിലാണ്.ജില്ലാ പഞ്ചായത്ത് സഹായത്താൽ നിർമ്മിച്ച ഗ്യാസ് ശ്മശാനം മമ്പാട് പ്രദേശത്ത് പ്രവർത്തിക്കുന്നു.ഒട്ടേറെ ക്ഷീര വ്യവസായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മമ്പാട്,ചെറുകുന്നം,ആരോഗ്യപുരം,വാൽകുളമ്പ്,കണച്ചി പരുത,കണ്ണംകുളം മുതലായവയാണ് ഇവയിൽ പ്രധാനപ്പെട്ടത്.സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒക്സിജൻ പ്ലാൻ്റ് കണച്ചിപരുതയിലാണ്. | ||
=== '''<small>ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.</small>''' === | === '''<small>ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.</small>''' === | ||
| വരി 69: | വരി 69: | ||
'''കറ്റു കുളങ്ങര ഭഗവതി ക്ഷേത്രം''' ഭൂമിശാസ്ത്രപരമായി അക്ഷാംശം 10 ° 34′0<nowiki>'' ലും രേഖാംശം 10 ° 34′0''</nowiki> ലും സ്ഥിതിചെയ്യുന്നു. | '''കറ്റു കുളങ്ങര ഭഗവതി ക്ഷേത്രം''' ഭൂമിശാസ്ത്രപരമായി അക്ഷാംശം 10 ° 34′0<nowiki>'' ലും രേഖാംശം 10 ° 34′0''</nowiki> ലും സ്ഥിതിചെയ്യുന്നു. | ||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:21261 Mampad bridge.jpg | മമ്പാട് പാലം | |||
പ്രമാണം:21261 photo.jpg | പമ്പ് ഹൗസ് | |||
പ്രമാണം:21261 temple.jpg | കറ്റുകുളങ്ങര ഭഗവതി ക്ഷേത്രം | |||
പ്രമാണം:21261 Ration shop.jpg | പൊതു വിതരണ കേന്ദ്രം | |||
</gallery> | |||
[[വർഗ്ഗം:ENTE GRAMAM]] | [[വർഗ്ഗം:ENTE GRAMAM]] | ||