"മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
<nowiki>#</nowiki>സ്കൂളിന് 'കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ഹരിത വിദ്യാലയം പുരസ്‌കാരം' 14/03/2025 നു ലഭിച്ചു.
<nowiki>#</nowiki>സ്കൂളിന് 'കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ഹരിത വിദ്യാലയം പുരസ്‌കാരം' 14/03/2025 നു ലഭിച്ചു.
[[17334-PADANOLSAVAM2.pdf (പ്രമാണം)|Thumb|PADANOLSAVAM]]
[[17334-PADANOLSAVAM2.pdf (പ്രമാണം)|Thumb|PADANOLSAVAM]]
[[17334-PADANOLSAVAM1.pdf (പ്രമാണം)|Thumb|GMUPS MAVOOR]]
*ജി.എച്ച്.എസ്.എസ് ,മാവൂർ                                                                                              മഹ്‌ളറ പബ്ലിക് സ്കൂൾ (സിബിഎസ്ഇ)                                                                                                മഹ്ളാറ ആർട്സ് & സയൻസ് കോളജ്                                                                                    ക്രസൻ്റ് ഇംഗ്ലീഷ് സ്കൂൾ                                                                                            സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ  അടുവാട്                                                                        എ.യു.പി ,സ്കൂൾ, ജി.യു.പി സ്കൂൾ, അരയങ്കോട് എഎൽപി സ്കൂൾ                                                      എഎൽപി സ്കൂൾ കണ്ണിപ്പറമ്പ്                                                                                                      ഗവ യുപി സ്കൂൾ മണക്കാട്, ചെറൂപ്പ,                                                                                              ഗവ എൽപി സ്കൂൾ നെച്ചിക്കാട്, ചെറൂപ്പ.  
*ജി.എച്ച്.എസ്.എസ് ,മാവൂർ                                                                                              മഹ്‌ളറ പബ്ലിക് സ്കൂൾ (സിബിഎസ്ഇ)                                                                                                മഹ്ളാറ ആർട്സ് & സയൻസ് കോളജ്                                                                                    ക്രസൻ്റ് ഇംഗ്ലീഷ് സ്കൂൾ                                                                                            സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ  അടുവാട്                                                                        എ.യു.പി ,സ്കൂൾ, ജി.യു.പി സ്കൂൾ, അരയങ്കോട് എഎൽപി സ്കൂൾ                                                      എഎൽപി സ്കൂൾ കണ്ണിപ്പറമ്പ്                                                                                                      ഗവ യുപി സ്കൂൾ മണക്കാട്, ചെറൂപ്പ,                                                                                              ഗവ എൽപി സ്കൂൾ നെച്ചിക്കാട്, ചെറൂപ്പ.  



16:35, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

= മാവൂർ =

മാവൂർ
       കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് നഗരത്തിൽ നിന്നും 19  km അകലത്തിൽ മലപ്പുറം ജില്ലയുടെ സമീപത്തായാണ് മാവൂർ .ചാലിയാർ പുഴ കോഴിക്കോടിനും മലപ്പുറത്തിനും അതിർ വരയിടുമ്പോൾ ചാലിയാറിനു മുകളിലൂടെ എളമരം പാലം ഇവരെ കൂട്ടിച്ചേർക്കുന്നു .
     മാവൂരിന്റെ ഹൃദയഭാഗത്തായി പഞ്ചായത്ത് ഓഫീസ് ,പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ,പബ്ലിക് ലൈബ്രറി ,പോലീസ് സ്റ്റേഷൻ ,എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നു .ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,ഗവണ്മെന്റ് ഹൈസ്കൂൾ ,ഗവണ്മെന്റ് യു പി സ്കൂൾ ,കൂടാതെ നിരവധി എയ്ഡഡ് -അൺ എയ്ഡഡ്  സ്കൂളുകളും ഇവിടെയുണ്ട് .
     1960വരെ ഒരു സാധാരണ ഗ്രാമമായിരുന്നു മാവൂർ 1964ൽ ബിർള സ്ഥാപിച്ച ഗ്വാളിയോർ റയോൺസ് കമ്പനി യുടെ വരവോടെ ഒരു വികസന കുതിപ്പാണ് കാണിച്ചത് .പൾപ്പ് ,ഫൈബർ എന്നിവയുടെ നിർമാണം വിശാലമായ 316ഏക്കർ ഭൂമിയിൽ പുരോഗമിച്ചു .എന്നാൽ പരിസര മലിനീകരണവും ചാലിയാറിലെ ജലമലിനീകരണവും പരിസരവാസികളുടെ എതിർപ്പുകൾക്കു വഴിവെച്ചു .ഇതേ തുടർന്ന് 1985  ഗ്രാസിം ഭാഗികമായും പിന്നീട് 2001ൽ പൂർണമായും അടച്ചു .ഒരു കാലത്ത് ഇന്ത്യ മുഴുവനും അറിയപ്പെട്ടിരുന്ന ഗ്രാസിം ,സ്വദേശികൾക്കും അന്യസംസ്ഥാനക്കാരാക്കും ഒട്ടനവധി തൊഴില്സാധ്യതകൾ നൽകിയിരുന്ന ഗ്രാസിം ,അതിന്റെ കെട്ടിടങ്ങളും 316ഏക്കർ ഭൂമിയും  നഷ്ടപ്രതാപത്തിന്റെ ഓർമകളും പേറി ഇന്നും മാവൂരിലുണ്ട് .
     കൃഷി വളരെ സമൃദമായി നടക്കുന്ന ഒരു പ്രദേശം കൂടിയാണ് മാവൂർ .നെല്ല് ,വാഴ ,മറ്റു പച്ചക്കറികൾ എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു .
    വ‍‌‌ർഷങ്ങക്ക് മുൻപ് ഇഷ്ടിക നിർമാണം വ്യാപകമായ സമയത്ത് മാവൂരിനു സമീപപ്രദേശമായ തെങ്ങിലക്കടവിൽ നിന്നും കളിമണ്ണ് ധാരാളമായി കടത്തിയിരുന്നു . അതിനു ശേഷം ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് വരുകയും ഇഷ്ടിക കളങ്ങളായിരുന്ന സ്ഥലങ്ങളെല്ലാം  അതുകാരണം വെള്ളക്കെട്ടായി മാരുകയും ചെയ്തു .  ഈ പ്രദേശം ഇന്ന് വിവിധയിനം ദേശാടന പക്ഷികളുടെ വിഹാര കേന്ദ്രമാണ് .

പദോൽപ്പത്തി

മാവൂരിൻ്റെ പഴയ പേര് പുൽപ്പറമ്പ് അല്ലെങ്കിൽ മലയാളത്തിൽ "ഹേഫീൽഡ്സ്" എന്നായിരുന്നു , കാരണം ഈ പട്ടണത്തിൽ ഓട് മേഞ്ഞ വീടുകൾക്കുള്ള പുല്ല് സൂക്ഷിച്ചിരുന്നു. (മലയാളത്തിൽ പുൽ എന്നാൽ "പുല്ല്/വൈക്കോൽ", പറമ്പ് എന്നാൽ "വയൽ".)

== ഭൂമിശാസ്ത്രം ==ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മാവൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തണ്ണീർത്തട ആവാസവ്യവസ്ഥയാണ് മാവൂർ തണ്ണീർത്തടങ്ങൾ. ദേശാടന പക്ഷികൾ ഉൾപ്പെടെ വിവിധ സസ്യജന്തുജാലങ്ങളുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ് തണ്ണീർത്തടങ്ങൾ, ... കോഴിക്കോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ കിഴക്കായി ചാലിയാർ നദിയുടെ തീരത്താണ് മാവൂർ .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എം.യു.പി സ്കൂൾ, മാവൂർ
  • കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ മാവൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1919 ൽ സിഥാപിതമായി.
  • # ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം.
  # ചിട്ടയായ ദൈനംദിന പ്രവർത്തനങ്ങൾ
  # കർമനിരതരായ മികച്ച അധ്യാപകർ
  # സേവന സന്നദ്ധരായ SMC,SSG,MPTA
  # സാമൂഹികവും മാനസികവുമായി      വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക്         പ്രത്യേക പരിഗണന
  # പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയാന്തരീക്ഷം
  # വൈദ്യുതീകരിച്ച ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി സംവിധാനങ്ങൾ
  # ശീതികരിച്ച മൾട്ടിമീഡിയ തിയേറ്റർ
  # ശുചിമുറികൾ, ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്
  # ആധുനീകരിച്ചതും വൃത്തിയും വെടിപ്പുമാർന്ന ഭക്ഷണശാല, സ്റ്റോർ റൂo
  # കൃത്യമായ മെനുവോടു കൂടിയ പോഷകസമൃദമായ ഉച്ചഭക്ഷണം
  # വിജ്ഞാനത്തോടൊപ്പം വിനോദത്തിനുമുള്ള മിനി ചിൽഡ്രൻസ് പാർക്ക്
  #.  ഡിജിറ്റൽ ക്ലാസ് റൂമുകൾ
  # KITE ന്റെ ഹൈടെക് പരിശീലനം നേടിയ അധ്യാപകർ
  #  LKG മുതൽ 7 ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മീഡിയം മൾട്ടി 
    ഡിവിഷനുകൾ.
  #  LSS, USS, ടാലന്റ് ടെസ്റ്റ് പരീക്ഷാ പരിശീലനം 

# രക്ഷാകർതൃ പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ ,സെമിനാറുകൾ.

#സ്കൂളിന് 'കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ഹരിത വിദ്യാലയം പുരസ്‌കാരം' 14/03/2025 നു ലഭിച്ചു. Thumb|PADANOLSAVAM Thumb|GMUPS MAVOOR

  • ജി.എച്ച്.എസ്.എസ് ,മാവൂർ മഹ്‌ളറ പബ്ലിക് സ്കൂൾ (സിബിഎസ്ഇ) മഹ്ളാറ ആർട്സ് & സയൻസ് കോളജ് ക്രസൻ്റ് ഇംഗ്ലീഷ് സ്കൂൾ സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അടുവാട് എ.യു.പി ,സ്കൂൾ, ജി.യു.പി സ്കൂൾ, അരയങ്കോട് എഎൽപി സ്കൂൾ എഎൽപി സ്കൂൾ കണ്ണിപ്പറമ്പ് ഗവ യുപി സ്കൂൾ മണക്കാട്, ചെറൂപ്പ, ഗവ എൽപി സ്കൂൾ നെച്ചിക്കാട്, ചെറൂപ്പ.

സംസ്കാരം

നിരവധി ക്ഷേത്രങ്ങളും മസ്ജിദുകളും പള്ളികളും സമീപ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു . കൽച്ചിറ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം, കണ്ണിപ്പറമ്പ് ശിവക്ഷേത്രം, മാവൂർ ജുമാമസ്ജിദ്, വലിയ ജുമാമസ്ജിദ്, കൽപ്പള്ളി ജുമാമസ്ജിദ്, ക്രൈസ്റ്റ് ദി കിംഗ് ചർച്ച്, ലിറ്റിൽ ഫ്ലവർ ചർച്ച് എന്നിവയാണ് മാവൂരിലെ പ്രധാന മതകേന്ദ്രങ്ങൾ.

ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ ജനങ്ങളുടെ സാംസ്കാരിക അഭിലാഷങ്ങളെ നയിക്കുന്നു.

ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ താഴത്തെ നിലയിലാണ് മാവൂർ പബ്ലിക് ലൈബ്രറി.

*ഭൂമിശാസ്ത്രം

ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മാവൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തണ്ണീർത്തട ആവാസവ്യവസ്ഥയാണ് മാവൂർ തണ്ണീർത്തടങ്ങൾ. ദേശാടന പക്ഷികൾ ഉൾപ്പെടെ വിവിധ സസ്യജന്തുജാലങ്ങളുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ് തണ്ണീർത്തടങ്ങൾ, ... ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മാവൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തണ്ണീർത്തട ആവാസവ്യവസ്ഥയാണ് മാവൂർ തണ്ണീർത്തടങ്ങൾ. ദേശാടന പക്ഷികൾ ഉൾപ്പെടെ വിവിധ സസ്യജന്തുജാലങ്ങളുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ് തണ്ണീർത്തടങ്ങൾ, ...

"https://schoolwiki.in/index.php?title=മാവൂർ&oldid=2664941" എന്ന താളിൽനിന്ന് ശേഖരിച്ചത്