"'''വട്ടക്കിണർ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lubnisahad (സംവാദം | സംഭാവനകൾ)
Lubnisahad (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== ||കോഴിക്കോട് ,മീഞ്ചന്ത ജംഗ്ഷന് പടിഞ്ഞാറ് 650 മീറ്റർ അകലെ ബേപ്പൂരിലേക്കുള്ള ബ്രാഞ്ച് റോഡ് ആരംഭിക്കുന്ന ഐതിഹാസികമായ വട്ടക്കിണർ ജംഗ്ഷൻ സ്ഥിതിചെയ്യുന്നു|| ==

== '''<u>വട്ടക്കിണർ പേര് വന്ന വഴി</u>''' ==
== '''<u>വട്ടക്കിണർ പേര് വന്ന വഴി</u>''' ==[[വട്ടക്കിണർ.jpeg (പ്രമാണം)|Thumb|വട്ടക്കിണർ ജങ്ഷൻ‍‍]]
 
==  സാമൂതിരി രാജാവിന്റെ കോവിലകവും വെടിമരുന്ന് പുരയും സ്ഥിതി ചെയ്യുന്ന ഇടമായിരുന്നു ഈ ഗ്രാമം. കാളവണ്ടിയുഗത്തിൽ,  വഴിയാത്രക്കാർക്കും കന്നുകാലികൾക്കും വിശ്രമിക്കാനും വെള്ളം കുടിക്കാനും പൊതുവായ ഒരു കിണർ സ്ഥാപിക്കാൻ സാമൂതിരി രാജവംശം തീരുമാനിച്ചു. കോവിലകത്തോട് ചേർന്ന പ്രദേശമായ ഇന്നത്തെ വട്ടക്കിണർ ജംഗ്ഷനിൽ വലിയൊരു കിണർ സ്ഥാപിക്കുകയും ചെയ്തു. ആൽമരത്തണലിൽ സ്ഥിതി ചെയ്തിരുന്ന ആ വലിയ വട്ടക്കിണർ കാളവണ്ടിയുഗത്തിൽ നിരവധി വഴിയാത്രക്കാർക്ക്  വിശ്രമിക്കുന്നതിനും  വെള്ളം കുടിക്കുന്നതിനും സൗകര്യപ്രദമായിരുന്നു . ഈ കിണറിനോട് ചേർന്ന് നിരവധി കൊട്ടത്തളങ്ങൾ നിർമിച്ച് കന്നുകാലികൾക്ക് വേണ്ടി വെള്ളം നിറച്ചിടുകയും ചെയ്തിരുന്നു. അതിനോട് ചേർന്ന് ചുമട്ടുതാങ്ങികൾ അഥവാ കല്ലത്താണികൾ സ്ഥാപിക്കുകയെന്നത് അക്കാലത്തെ പതിവായിരുന്നു.  സമീപ പ്രദേശമായ പന്നിയങ്കര വരെ വ്യാപിച്ചിരുന്ന ഇത്തരം  കല്ലത്താണികളുടെ ശേഷിപ്പുകൾ റോഡ് വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്യേണ്ടി വന്നതിനാൽ ഇപ്പോൾ കാണുന്നില്ല. ==

"https://schoolwiki.in/%27%27%27വട്ടക്കിണർ%27%27%27" എന്ന താളിൽനിന്ന് ശേഖരിച്ചത്