"ഗവ.എൽ.പി.എസ്.ചാന്നാങ്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanyakollam (സംവാദം | സംഭാവനകൾ)
(ചെ.) എന്റെ ഗ്രാമം
Dhanyakollam (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എന്റെ ഗ്രാമം''' '''ചാന്നാങ്കര''' എന്റെ നാട്  ചാന്നാങ്കര  അറബി കടലിനോട് ചേർന്ന് കേരളത്തിന്റെ തെക്കേ അറ്റത്ത്  തിരുവിതാംകൂറിൽ തൂവെള്ളമണൽ വിതറിയ ഒരു കൊച്ചു ഗ്രാമം. ശാന്തമായി ഒഴുകുന്ന പാർവതി പുത്തനാർ ചാന്നാങ്കരയുടെ ഭംഗി കൂട്ടുന്നു. പുഴയ്ക്കും കടലിനും ഇടയിൽ മണൽ ==
== '''എന്റെ ഗ്രാമം''' '''ചാന്നാങ്കര''' ==
തിട്ടമേൽ ഒരു വിദ്യാലയം ഉണ്ട്.G L P S ചാന്നാങ്കര.കടലിനോട് ചേർന്ന് പ്രദേശമായതുകൊണ്ടുതന്നെ കൂടുതൽ പേരും മത്സ്യ ബന്ധന തൊഴിലാളികളാണ്.


തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കഠിനംകുളം .[1] കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.ആകെ 20 ത് വാർ‍‍‍ഡുകൾ.
=== തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചാന്നാങ്കര. തിരുവനന്തപുരം കൊല്ലം ദേശീയപാതയിൽ കണിയാപുരത്തുനിന്ന് ഏകദേശം പത്തു കിലോമീറ്റർ പടിഞ്ഞാറാണ് ചാന്നാങ്കര. ഒരു വശത്ത് കടൽത്തീരവും മറുവശത്ത് പാർവതി പുത്തനാറും ഒഴുകുന്നു. ചാന്നാൻ കരയിൽ നിന്ന് വീണ്ടും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പെരുമാതുറ എത്താം ===
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കഠിനംകുളം .കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.ആകെ 20 ത് വാർ‍‍‍ഡുകൾ.


* തിരുവനന്തപുരത്തുനിന്ന്- കഴക്കുട്ടം -മേനംകുളം വഴി ചാന്നാങ്കര
* തിരുവനന്തപുരത്തുനിന്ന്- കഴക്കുട്ടം -മേനംകുളം വഴി ചാന്നാങ്കര
* തിരുവനന്തപുരം -കഴക്കൂട്ടം കണിയാപുരം-ആലുംമൂട്- പടിഞ്ഞാറ്റ്മുക്ക് വഴി ചാന്നാങ്കര.
* തിരുവനന്തപുരം -കഴക്കൂട്ടം കണിയാപുരം-ആലുംമൂട്- പടിഞ്ഞാറ്റ്മുക്ക് വഴി ചാന്നാങ്കര.
* ആറ്റുിങ്ങൽ -ചിറയിൻകീഴ്- അഴൂർ -പെരുമാതുറ- കഠിനംകുളം -വഴി ചാന്നാങ്കര.
* ആറ്റുിങ്ങൽ -ചിറയിൻകീഴ്- അഴൂർ -പെരുമാതുറ- കഠിനംകുളം -വഴി.
* തിരുവനന്തപുരം -വേളി-തുമ്പ -വെട്ടുതുറ വഴി ചാന്നാങ്കര എത്തിച്ചേരാം.
*
*
 
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
 
* G L P S  ചാന്നാങ്കര
* പോസ്റ്റ് ഓഫീസ് ചാന്നാങ്കര
* ലൈബ്രറി
* അങ്കണവാടി
"https://schoolwiki.in/ഗവ.എൽ.പി.എസ്.ചാന്നാങ്കര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്