"പി ജെ യു പി സ്കൂൾ, കലവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= വളവനാട് = | = വളവനാട് = | ||
ആലപ്പുഴ ജില്ലയിലെ കലവൂരിന്സമീപം നാഷണൽഹൈവേ 66നു | ആലപ്പുഴ ജില്ലയിലെ കലവൂരിന്സമീപം നാഷണൽഹൈവേ 66നു സമീപത്താണ് വളവനാട് എന്ന ഗ്രാമപ്രദേശം സ്ഥിതി ചെയ്യുന്നത് .പണ്ട് കാലത്ത് പെരുന്തുരുത്ത് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് . മുൻ വോളിബോൾ പ്ലെയറും അർജജുനഅവാർഡ്ജേതാവായ കെ .ഉദയകുമാർ ,നാടകകൃത്തായിരുന്ന എസ് .എൽ .പുരം സദാനന്ദൻ ,സാഹിത്യകാരൻ മാലൂർ ശ്രീധരൻ തുടങ്ങി ധാരാളം പ്രശസ്തർ ഈ നാട്ടുകാരണ്. പുന്നപ്ര വയലാർ സമര കാലഘട്ടത്തിൽ ബ്രിട്ടീഷ് പട്ടാളക്കാർ ഈ ഗ്രാമത്തിൽ ക്യാമ്പ് ചെയ്തിരുന്നു . ഇന്ന് ആ സ്ഥലം ഗവണ്മെന്റ് ഹെൽത്ത് സെന്റർ ആയി പ്രവർത്തിക്കുന്നു | ||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
ഗവണ്മെന്റ് പി ജെ എൽ പി സ്കൂൾ ,കലവൂർ | |||
പി .എച്ച് .സി .കലവൂർ | |||
പോസ്റ്റ് ഓഫീസ് കലവൂർ | |||
പോസ്റ്റ് ഓഫീസ് കഞ്ഞിക്കുഴി | |||
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് | |||
== '''പ്രമുഖ വ്യക്തികൾ''' == | |||
'''''കെ.ഉദയകുമാർ''''' (മുൻ വോളിബോൾ പ്ലേയർ ) | |||
1980കളിൽ ഇന്ത്യ വോളിബോളിലെ നായകനായിരുന്ന ആളാണ് കെ. ഉദയകുമാർ (1960-2014). 1991ൽ അർജുന പുരസ്കാരം നേടിയിട്ടുണ്ട്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ ഉദയകുമാർ കേരളാ പോലീസിന്റെ വോളിബോൾ ടീമിലും അംഗമായിരുന്നു. മാരാരിക്കുളം, പറമ്പിൽ വീട്ടിൽ കരുണാകരക്കുറുപ്പും അമ്മിണിയമ്മയും ആണ് മാതാപിതാക്കൾ.വളവനാട് പി ജെ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് | |||
=== മാലൂർ ശ്രീധരൻ[സാഹിത്യകാരൻ] === | |||
പി ജെ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ,കേരളം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നു | |||
=== എസ് എൽ പുരം സദാനന്ദൻ [നാടകകൃത്ത് ] === | |||
ആലപ്പുഴ ജില്ലയിലെ എസ്.എൽ പുരത്താണ് ജനനം. എസ്.എൽ. പുരം എന്ന പേരിലാണ് ഇദ്ദേഹം നാടകരംഗത്ത് അറിയപ്പെടുന്നത്. 13-ആം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതി. പിന്നീട് എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു. ചെറുപ്പകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ഇദ്ദേഹം പുന്നപ്ര-വയലാർ ഉൾപ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് സമരങ്ങളിൽ പങ്കുകൊണ്ടു. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി. കൃഷ്ണപിള്ളയുമൊത്ത് പ്രവർത്തിക്കുകയും ചെയ്തു. മാരാരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു. | |||