"ജി.എൽ.പി.എസ്. കടവനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Manjusha M (സംവാദം | സംഭാവനകൾ) No edit summary |
Manjusha M (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<u>കടവനാട്</u>''' | == <u>'''കടവനാട്'''</u> == | ||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലാണ് കടവനാട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. പൊന്നാനി ഒരു പ്രധാനപ്പെട്ട തുറമുഖനഗരമാണ്. | |||
"[[19556 Kadavanad.jpeg (പ്രമാണം)|Thumb|Kadavanad]]" [[:പ്രമാണം:19556 Kadavanad.jpeg|19556 Kadavanad.jpeg]] ([[Images/b/b9/19556 Kadavanad.jpeg|പ്രമാണം]]) | |||
* '''<u>പൊന്നാനിക്കളരി</u>''' | |||
കൈരളിയുടെ സാംസ്കാരിക ഭൂമിയിൽ കയ്യൊപ്പു ചാർത്തിയ ഒരുപാടു സാഹിത്യകാരൻമാരുടേയും കവികളുടേയും കേളീരംഗമാണ് പൊന്നാനി. ''''പൊന്നാനിക്കളരി''' 'എന്നു പേരുകേട്ടസാഹിത്യകൂട്ടായ്മയിലൂടെ പിച്ചവെച്ച് വളർന്നുവന്ന പ്രതിഭകളുടെ പ്രവർത്തന മേഖലയാണ് ഇവിടം. ഇന്നും വളർന്നു വരുന്ന തലമുറയെ ഇവിടുത്തുകാർ അങ്ങേയറ്റം പ്രോൽസാഹിപ് [[:പ്രമാണം:19556 Gadhamukal.jpeg|19556 Gadhamukal.jpeg]] ([[Images/9/9d/19556 Gadhamukal.jpeg|പ്രമാണം]])പിക്കുന്നു. | |||
* '''<u>കവിമുറ്റം</u>''' | |||
പൊന്നാനിക്കളരിയിലെ പ്രമുഖരായിരുന്നു ഉറൂബ്, ഇടശ്ശേരി, കടവനാട് കുട്ടികൃഷ്ണൻ, കുട്ടികൃഷ്ണമാരാർ, ഗോപാലക്കുറുപ്പ്, V.T. ഭട്ടതിരിപ്പാട്, M. ഗോവിന്ദൻ, അക്കിത്തം, K. കേളപ്പൻ, തുടങ്ങിയവർ. ഇവരുടെ സ്മരണാർത്ഥം കൊല്ലൻപടിയിൽ '''<nowiki/>'കവിമുറ്റം'''' എന്ന പേരിൽ ഒരു പാർക്ക് സ്ഥിതി ചെയ്യുന്നു.[[:പ്രമാണം:19556 Kavimuttam.jpeg|19556 Kavimuttam.jpeg]] ([[Images/6/61/19556 Kavimuttam.jpeg|പ്രമാണം]] [[:പ്രമാണം:19556 Kavimuttam Statue.jpeg|19556 Kavimuttam Statue.jpeg]] ([[Images/b/bb/19556 Kavimuttam Statue.jpeg|പ്രമാണം]]) | |||
* '''<u>കടവനാട് കുട്ടികൃഷ്ണൻ</u>''' | |||
പ്രശസ്തനായ മലയാള കവിയും പത്രപ്രവർത്തകനും ജനകീയ കലാഗവേഷകനും ആയിരുന്നു കടവനാട് കുട്ടികൃഷ്ണൻ(1925-1992). മലയാള സാഹിത്യത്തിൽ കവിതകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പ്രകൃതിയും ജനകീയ ജീവിതവും സമാനതകളില്ലാത്ത ശൈലിയിലാക്കി അവതരിപ്പിച്ച കവിതകൾ അദ്ധേഹത്തിന്റെ സവിശേഷതയായിരുന്നു.[[:പ്രമാണം:19556 Kadavanad kuttikrishnan.jpeg|19556 Kadavanad kuttikrishnan.jpeg]] ([[Images/7/7a/19556 Kadavanad kuttikrishnan.jpeg|പ്രമാണം]]) | |||