"ഗവ. എൽ പി എസ് പള്ളിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= ഒറ്റുവിളാകം /പള്ളിപ്പുറം = | = ഒറ്റുവിളാകം /പള്ളിപ്പുറം = | ||
[[പ്രമാണം:43444 school 3.jpg|thumb|കുഞ്ഞുങ്ങൾക്കായി വർണകൂടാരം ]] | |||
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം .. | തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം .. | ||
=== വിവരണം === | === വിവരണം === | ||
[[പ്രമാണം:43444 school 2.jpg|thumb|മുൻപ് ]] | |||
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം ,ദേശീയ പാത അടുത്ത് കൂടെ കടന്നു പോകുന്നതിനാൽ പൊതുവിൽ ഇവിടം പള്ളിപ്പുറം എന്നാണ് അറിയപ്പെടുന്നത് പ്രദേശവാസികൾക്കു മാത്രമേ ഒറ്റുവിളാകം എന്ന പേര് അറിയുകയുള്ളൂ ... | തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം ,ദേശീയ പാത അടുത്ത് കൂടെ കടന്നു പോകുന്നതിനാൽ പൊതുവിൽ ഇവിടം പള്ളിപ്പുറം എന്നാണ് അറിയപ്പെടുന്നത് പ്രദേശവാസികൾക്കു മാത്രമേ ഒറ്റുവിളാകം എന്ന പേര് അറിയുകയുള്ളൂ ... | ||
| വരി 8: | വരി 10: | ||
ഗ്രാമ ഭംഗിയിൽ നിന്നും നഗരഭംഗിയിലേക്കു രൂപമാറ്റത്തെ വന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശത്തിലെ പ്രധാന സാംസ്‌കാരിക സ്രോതസ്സാണ് ഈ വിദ്യാലയം .....പ്രമുഖ സൈനിക വിഭാഗം ആയ സി ആർ പി എഫ് കേന്ദ്രം 1 കിലോമീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ പുറമെ '''സി ആർ പി എഫ് പള്ളിപ്പുറം''' എന്ന പേരിൽ ഈ ഗ്രാമ പ്രദേശം പ്രസിദ്ധം ആണ് . | ഗ്രാമ ഭംഗിയിൽ നിന്നും നഗരഭംഗിയിലേക്കു രൂപമാറ്റത്തെ വന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശത്തിലെ പ്രധാന സാംസ്‌കാരിക സ്രോതസ്സാണ് ഈ വിദ്യാലയം .....പ്രമുഖ സൈനിക വിഭാഗം ആയ സി ആർ പി എഫ് കേന്ദ്രം 1 കിലോമീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ പുറമെ '''സി ആർ പി എഫ് പള്ളിപ്പുറം''' എന്ന പേരിൽ ഈ ഗ്രാമ പ്രദേശം പ്രസിദ്ധം ആണ് . | ||
ഇന്ന് മറ്റ് രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയരാൻ പറ്റുന്നതരത്തില് റോഡ് സൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട് .ധാരാളം വിദേശികളെ ആകർഷിക്കുന്ന ഗ്രാമ അന്തരീക്ഷം നൽകാൻ നമ്മുടെ പള്ളിപ്പുറത്തിനു കഴിഞ്ഞിട്ടുണ്ട് .ഏതു ഭാഗത്തേക്കും പോകുന്നതിന് ബസ് സൗകര്യമുണ്ട് .ധാരാളം വയലുകളും അരുവികളും ഈ പ്രദേശത്തിന്റെ പ്രേത്യകതയാണ് | |||
== പൊതുസ്ഥാപനങ്ങൾ == | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* വില്ലജ് ഓഫീസ് പള്ളിപ്പുറം | |||
* പവർ ഗ്രിഡ് പള്ളിപ്പുറം | |||
* ഇന്ത്യൻ ബാങ്ക് പള്ളിപ്പുറം | |||
* പോസ്റ്റോഫീസ് പള്ളിപ്പുറം | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
=== ആരാധനാലയങ്ങൾ === | |||
[[പ്രമാണം:43444 temple.jpg|thumb|ക്ഷേത്രം ]] | |||
* മേജർ ശ്രീ തോന്നൽ ദേവി ക്ഷേത്രം | |||
* ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം | |||
* ശ്രീ നാഗരാജ ക്ഷേത്രം (നാഗര് കാവ് ) | |||
* കുമിളി മുസ്ലിം ജമാഅത്തു | |||
* മസ്ജിദുൽ ഇജാബ | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ഗവ എൽ പി എസ് പള്ളിപ്പുറം | |||
* കൈരളി വിദ്യ മന്ദിർ | |||
* കേന്ദ്രിയ വിദ്യാലയ പള്ളിപ്പുറം | |||
* മോഡൽ പബ്ലിക് സ്കൂൾ | |||
* ജ്യോതിസ് പബ്ലിക് സ്‌കൂൾ | |||