"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 3: | വരി 3: | ||
<gallery> | <gallery> | ||
പ്രമാണം:16038-Janakikkad.jpeg|ഇക്കോടൂറിസം | പ്രമാണം:16038-Janakikkad.jpeg|ഇക്കോടൂറിസം | ||
പ്രമാണം:16038Meenthullipara.jpeg|പുഴയോരം | |||
</gallery> | </gallery> | ||
21:29, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബിന്റെ ഉപ ക്ലബ് ആയാണ് ടൂറിസം ക്ലബ് പ്രവർത്തിക്കുന്നത്. വർഷം തോറും പഠനയാത്രകൾ ഈ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. പ്രകൃതിയെ തൊട്ടറിയാൻ വേണ്ടി സീഡ് ക്ലബുമായി ചേർന്നുകൊണ്ട് പുഴ സന്ദർശനം പോലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രാദേശിക ചരിത്രം കുട്ടികൾക്ക് പകർന്നുനല്കാനായി സമീപ പ്രദേശങ്ങളിലെ ചരിത്രശേഷിപ്പുകളിലേക്കുള്ള യാത്രകളും നടത്താറുണ്ട്.
ചിത്രശാല
-
ഇക്കോടൂറിസം
-
പുഴയോരം