"ജി എച്ച് എസ് കടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
'''പാടങ്ങളും ,പച്ചപ്പും ,തേങ്ങിൻതോപ്പുകളും നിറഞ്ഞ ഭൂപ്രദേശം .നഗരത്തിന്റെ തിരക്കുകൾ ഒന്നും ബാധിക്കാത്ത ശാന്ത സുന്ദര ഗ്രാമം .ആമ്പൽ പൂവുകൾ വിരിഞ്ഞു നിൽക്കുന്ന പാടങ്ങൾ .പല ഗ്രാമങ്ങളിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പലതരം സസ്യ ജാലങ്ങളെ നമ്മുക്കു കടിക്കാടിന്റെ വഴിയോരങ്ങളിൽ കാണാൻ കഴിയും .ഗ്രാമങ്ങളിലൂടെ ഓടി നടക്കുന്ന മയിൽ പക്ഷികളും കൗതുകം ഉണർത്തുന്ന കാഴചയാണ്.''' | '''പാടങ്ങളും ,പച്ചപ്പും ,തേങ്ങിൻതോപ്പുകളും നിറഞ്ഞ ഭൂപ്രദേശം .നഗരത്തിന്റെ തിരക്കുകൾ ഒന്നും ബാധിക്കാത്ത ശാന്ത സുന്ദര ഗ്രാമം .ആമ്പൽ പൂവുകൾ വിരിഞ്ഞു നിൽക്കുന്ന പാടങ്ങൾ .പല ഗ്രാമങ്ങളിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പലതരം സസ്യ ജാലങ്ങളെ നമ്മുക്കു കടിക്കാടിന്റെ വഴിയോരങ്ങളിൽ കാണാൻ കഴിയും .ഗ്രാമങ്ങളിലൂടെ ഓടി നടക്കുന്ന മയിൽ പക്ഷികളും കൗതുകം ഉണർത്തുന്ന കാഴചയാണ്.''' | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | == '''ശ്രദ്ധേയരായ വ്യക്തികൾ.''' == | ||
=== എൻ. ബാലാമണിയമ്മ === | === എൻ. ബാലാമണിയമ്മ === | ||
| വരി 25: | വരി 25: | ||
'''ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.''' | '''ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.''' | ||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''പൊതുസ്ഥാപനങ്ങൾ.''' == | ||
* '''ജി.എച്ച്.എസ്.എസ് കടിക്കാട്''' | * '''ജി.എച്ച്.എസ്.എസ് കടിക്കാട്''' | ||
| വരി 31: | വരി 31: | ||
* '''സബ് രജിസ്റ്റർ ഓഫീസ്''' | * '''സബ് രജിസ്റ്റർ ഓഫീസ്''' | ||
* '''ലൈബ്രറി'''<br /> | * '''ലൈബ്രറി'''<br /> | ||
== '''ചിത്രശാല''' == | == '''ചിത്രശാല.''' == | ||
<gallery> | <gallery> | ||
പ്രമാണം:24080-kadikkad-field2.jpg | kadiikad village | പ്രമാണം:24080-kadikkad-field2.jpg | kadiikad village | ||