"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
==<font color=red>'''പട്ടം പറത്തൽ'''</font>==
==<font color=red>'''പട്ടം പറത്തൽ'''</font>==
പട്ടം പറത്തൽ കുട്ടികളുടെയും മുതിർന്നവരുടെയും വിനോദമാണ്‌ .കൂട്ടായും കുട്ടികൾ പട്ടം പറത്താറുണ്ട് .ചില കുട്ടികൾ പട്ടം പറത്തൽ മത്സരവും നടത്തും. ഏറ്റവും ഉയരത്തിൽ പറത്തുന്ന പട്ടത്തിന്റെ ഉടമയാണ് ജയിക്കുക .
പട്ടം പറത്തൽ കുട്ടികളുടെയും മുതിർന്നവരുടെയും വിനോദമാണ്‌ .കൂട്ടായും കുട്ടികൾ പട്ടം പറത്താറുണ്ട് .ചില കുട്ടികൾ പട്ടം പറത്തൽ മത്സരവും നടത്തും. ഏറ്റവും ഉയരത്തിൽ പറത്തുന്ന പട്ടത്തിന്റെ ഉടമയാണ് ജയിക്കുക .
=== '''തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി''' ===
=='''തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി'''==
തൃക്കലങ്ങോട്:  സംസ്ഥാന സർക്കാറിന്റെ   'കേരഗ്രാമം' പദ്ധതിയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി. പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികൾ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ .ടി. ജലീൽ മുഖാന്തരം കൃഷി വകുപ്പു മന്ത്രി എസ്. സുനിൽ കുമാറിന് സമർപ്പിച്ച  അപേക്ഷ പരിഗണിച്ചാണ് തൃക്കലങ്ങോടിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 76 പഞ്ചായത്തുകളിലാണ് സംസ്ഥാനത്ത് ഈ വർഷം പദ്ധതി  നടപ്പിലാക്കുന്നത്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ നാളികേര കൃഷിക്ക്  ഇത് പ്രയോജനപ്പെടും .

-കാരക്കുന്ന് ന്യൂസ്'
-കാരക്കുന്ന് ന്യൂസ്'
<!--visbot  verified-chils->
 
== '''<u>karakunnu Village office</u>''' ==
The karakunnu village office is located in the ernad Tehsil of malappuram district in kerala.The village office is situated 8km away from the sub district headquarter manjeri and 19km away from the district headquarter malappuram.
<!--visbot  verified-chils->-->
 
[[വർഗ്ഗം:Karakunnu village]]
[[വർഗ്ഗം:Ente Gramam]]
 
PICTURES
<gallery>
18026 village office 1.jpeg
18026 village office2.jpeg
</gallery>
 
== '''കരുണ കെയർ & ക്ലിനിക്''' ==
 
[[പ്രമാണം:18026 karuna care.png|thumb|കാരക്കുന്ന് ‍‍‍]]കാരക്കുന്നിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കരുണ കെയർ ലാബ് & ക്ലിനിക് 2018 മുതൽ പ്രവർത്തിച്ചുവരുന്നു. മൾട്ടി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ലാബ്, ഫാർമസി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.
 
=== <big>പൊതുസ്ഥാപനങ്ങൾ</big> ===
[[പ്രമാണം:18026 school hs .jpg | thumb|ജി.എച്ച്.എസ്.എസ്. കാരക്കുന്ന്]]
* ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
* കാരക്കുന്ന് പബ്ലിക് ലൈബ്രറി
* എ യു പി കാരക്കുന്ന്
* ജി.എം.എൽ.പി.എസ് കാരക്കുന്ന്
* അക്ഷയസെൻറർ
* പഞ്ചായത്ത് ഓഫീസ്
* വില്ലേജ് ഓഫീസ്
* കൃഷിഭവൻ
 
=== <u>GEOGRAPHY OF KARAKUNNU</u> ===
Karakunnu is a village in Trikkalangode Gramapanchayath in Eranad taluk of Malappuram district.
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204647...2660240" എന്ന താളിൽനിന്ന് ശേഖരിച്ചത്