"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 120: | വരി 120: | ||
തിരുവനന്തപുരത്തെ സഞ്ചാരികളുടെ ട്രക്കിങ്ങ് പറുദീസായായാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. മൂന്ന് തട്ടുകൾ ആയി തിരിഞ്ഞുള്ള വെള്ളച്ചാട്ടം സമ്മാനിക്കുന്നത് അതിമനോഹരമായ ദൃശ്യഭംഗിയാണ്. തിരുവനന്തപുരം ജില്ലയിൽ ഇത്രയും മനോഹരമായ വെള്ളച്ചാട്ടം മറ്റൊന്നില്ല എന്നാണ് ചിലർ സാക്ഷ്യപ്പെടുത്തുന്നത്. | തിരുവനന്തപുരത്തെ സഞ്ചാരികളുടെ ട്രക്കിങ്ങ് പറുദീസായായാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. മൂന്ന് തട്ടുകൾ ആയി തിരിഞ്ഞുള്ള വെള്ളച്ചാട്ടം സമ്മാനിക്കുന്നത് അതിമനോഹരമായ ദൃശ്യഭംഗിയാണ്. തിരുവനന്തപുരം ജില്ലയിൽ ഇത്രയും മനോഹരമായ വെള്ളച്ചാട്ടം മറ്റൊന്നില്ല എന്നാണ് ചിലർ സാക്ഷ്യപ്പെടുത്തുന്നത്. | ||
== '''പേപ്പാറ അണക്കെട്ട്''' == | |||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനായാറിൽ കുറുകെ നിർമിച്ച അണക്കെട്ടാണ് '''പേപ്പാറ ഡാം''' | |||
== '''നെയ്യാർ വന്യജീവി സങ്കേതം''' == | == '''നെയ്യാർ വന്യജീവി സങ്കേതം''' == | ||