"ജി.എൽ.പി.എസ്സ് ലാഡ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
== ലാഡ്രം ==
== ലാഡ്രം ==
ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്.  
ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്.


=== ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ. ===
=== ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ. ===
വരി 6: വരി 6:


=== പ്രദേശത്തിന്റെ പ്രകൃതിഭംഗി ===
=== പ്രദേശത്തിന്റെ പ്രകൃതിഭംഗി ===
നിരനിരയായി പരന്നു കിടക്കുന്ന തേയിലചെടികളും ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന മലനിരകളും ആണ് ഈ നാടിന്റെ പ്രകൃതി ഭംഗി. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
നിരനിരയായി പരന്നു കിടക്കുന്ന തേയിലചെടികളും ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന മലനിരകളും ആണ് ഈ നാടിന്റെ പ്രകൃതി ഭംഗി. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഈ പ്രദേശത്തിന്റെ  മനോഹാരിത ആസ്വദിക്കാൻ ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു.  


<big>'''പ്രധാന പൊതുസ്ഥാപനങ്ങൾ'''</big>
<big>'''പ്രധാന പൊതുസ്ഥാപനങ്ങൾ'''</big>
"https://schoolwiki.in/ജി.എൽ.പി.എസ്സ്_ലാഡ്രം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്