"ജി.എൽ.പി.എസ്സ് ലാഡ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ലാഡ്രം == | == ലാഡ്രം == | ||
ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. | ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്. | ||
=== ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ. === | |||
കുന്നുകളും ഉയർന്ന മലകളും വിശാലമായ തേയിലതോട്ടങ്ങളും ആണ് ലാഡ്രത്തിന്റെ ഭൂപ്രകൃതി. | |||
=== പ്രദേശത്തിന്റെ പ്രകൃതിഭംഗി === | |||
നിരനിരയായി പരന്നു കിടക്കുന്ന തേയിലചെടികളും ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന മലനിരകളും ആണ് ഈ നാടിന്റെ പ്രകൃതി ഭംഗി. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഈ പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു. | |||
<big>'''പ്രധാന പൊതുസ്ഥാപനങ്ങൾ'''</big> | |||
* പോസ്റ്റോഫീസ് | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
* അങ്കണ വാടി | |||
'''''<u><big>ആരാധനാലയങ്ങൾ</big></u>''''' | |||
<nowiki>*</nowiki> '''കൈലാസഗിരി ശിവക്ഷേത്രം''' . കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് കൈലാസഗിരി. സാമുദ്രനിരപ്പിൽ നിന്നും ഏകദേശം 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ശാന്ത സുന്ദരമായ ഈ പ്രദേശം ഏവരുടെയും മനസ്സിന് കുളിർമയും ആശ്വസവും നൽകും. വർഷത്തിൽ ഒരു ദിവസം മാത്രം നട തുറക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനത്തിനായി ധാരാളം ഭക്തജനങ്ങൾ അന്നേദിവസം എത്തിച്ചേരുന്നു. | |||