"ജി.എച്ച്. എസ്.എസ്. തൃക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== തൃക്കാവ് == | == തൃക്കാവ് == | ||
പ്രശസ്തമായ തൃക്കാവ് ദുർഗ്ഗാഭഗവതിക്ഷേത്രത്തിനു സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ .തൃക്കാവ് എന്ന പ്രദേശം ഈ ക്ഷേത്രത്തിന്റെ പേരിലാണ് പ്രശസ്തമായത് .ക്ഷേത്രത്തിന്റെ വിശാലമായ കുളത്തിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സബ്ജില്ലയിലെ ഏകസ്കൂൾ ആണ് തൃക്കാവ്. ഗീത. ഇ. എൻ. ഹെഡ് മിസ്ട്രെസ്സും നസീറ ടീച്ചർ പ്രിൻസിപ്പലുമാണ്. പൊന്നാനി തീരപ്രദേശത്തെ കുട്ടികളധികവും വിദ്യാഭ്യാസ ആവശ്യ ങ്ങൾക്കായി ഇന്ന് ഈ സ്കൂളിനെ ആശ്രയിക്കുന്നു. മികച്ച അധ്യാപകരുടെ ഒരു നിര തന്നെ ഇന്ന് . | പ്രശസ്തമായ തൃക്കാവ് ദുർഗ്ഗാഭഗവതിക്ഷേത്രത്തിനു സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ .തൃക്കാവ് എന്ന പ്രദേശം ഈ ക്ഷേത്രത്തിന്റെ പേരിലാണ് പ്രശസ്തമായത് .ക്ഷേത്രത്തിന്റെ വിശാലമായ കുളത്തിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സബ്ജില്ലയിലെ ഏകസ്കൂൾ ആണ് തൃക്കാവ്. ഗീത. ഇ. എൻ. ഹെഡ് മിസ്ട്രെസ്സും നസീറ ടീച്ചർ പ്രിൻസിപ്പലുമാണ്. പൊന്നാനി തീരപ്രദേശത്തെ കുട്ടികളധികവും വിദ്യാഭ്യാസ ആവശ്യ ങ്ങൾക്കായി ഇന്ന് ഈ സ്കൂളിനെ ആശ്രയിക്കുന്നു. മികച്ച അധ്യാപകരുടെ ഒരു നിര തന്നെ ഇന്ന്. | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
തീരപ്രദേശങ്ങളുടെ സമാന്യമായ ഭൂമിശാസ്ത്രമാണ് തൃക്കാവ് പ്രദേശത്തു മുള്ളത്. ഇവിടങ്ങളിൽ തെങ്ങ് സമൃദ്ധമായി വളരുന്നു. | തീരപ്രദേശങ്ങളുടെ സമാന്യമായ ഭൂമിശാസ്ത്രമാണ് തൃക്കാവ് പ്രദേശത്തു മുള്ളത്. ഇവിടങ്ങളിൽ തെങ്ങ് സമൃദ്ധമായി വളരുന്നു. | ||
==== പ്രധാന പൊതുസ്ഥാപനങ്ങൾ ==== | ==== പ്രധാന പൊതുസ്ഥാപനങ്ങൾ ==== | ||
* ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തൃക്കാവ് | |||
=== | * ഫിഷറീസ് ഓഫീസ് | ||
പ്രശസ്ത സാഹിത്യകാരന്മാരായ ഉറൂബ് ,ഇടശ്ശേരി ,പി പി രാമചന്ദ്രൻ ,വിജു നായരങ്ങാടി തുടങ്ങിയവരെല്ലാം ഈ നാട്ടുകാരാണ്. | * കോടതി | ||
=== '''ശ്രദ്ധേയരായ വ്യക്തികൾ''' === | |||
പ്രശസ്ത സാഹിത്യകാരന്മാരായ ഉറൂബ് ,ഇടശ്ശേരി ,പി പി രാമചന്ദ്രൻ ,വിജു നായരങ്ങാടി,കെ വി രാമൻ മേനോൻ , അക്കിത്തം,കൃഷ്ണൻകുട്ടി മാരാർ, ടി കെ പദ്മിനി തുടങ്ങിയവരെല്ലാം ഈ നാട്ടുകാരാണ്. | |||
===== ആരാധനാലയങ്ങൾ ===== | ===== ആരാധനാലയങ്ങൾ ===== | ||
| വരി 22: | വരി 24: | ||
19045-2.jpg| POND | 19045-2.jpg| POND | ||
</gallery> | </gallery> | ||
==ചിത്രശാല == | ==ചിത്രശാല == | ||
<gallery> | <gallery> | ||
| വരി 27: | വരി 30: | ||
19045 river.jpeg|പുഴ | 19045 river.jpeg|പുഴ | ||
19045 name.jpeg|അവതരണം | 19045 name.jpeg|അവതരണം | ||
പ്രമാണം:19045 thrikkavuhss.jpg|തൃക്കാവ് സ്കൂൾ | |||
പ്രമാണം:19045 temle pond.jpg|കുളം | |||
</gallery> | </gallery> | ||