|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| 2022-23 അധ്യയന വർഷത്തെ സ്കൂളിലെ കലാ പ്രവർത്തനങ്ങൾ മധ്യ വേനലവധിക്കു തന്നെ ആരംഭിച്ചു.. മെയ് 9 മുതൽ 13 വരെ സ്കൂളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കികുട്ടികൾക്ക് work shop സംഘടിപ്പിച്ചു. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് കുട്ടികൾ അതിൽ പങ്കെടുത്തു.. June 1ന് സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു.
| |
|
| |
|
| June 21 world Music day സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ Mable ആശംസകൾ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ പ്രശസ്ത വയലിൻ കലാകാരൻ Adv. ഫ്രാൻസിസ്. K മുഖ്യാഥിതി ആയിരുന്നു.ഉത്ഘാടനത്തിന് ശേഷം അദ്ദേഹത്തിന്റെ വയലിൻ വാദനം ഉണ്ടായിരുന്നു.. കുട്ടികൾ അത് നല്ലപോലെ ആസ്വദിച്ചു. അതിനു ശേഷം 6C ലെ ശ്രേയ രാജീവ് കീർത്തനം ആലപിച്ചു.
| |
|
| |
|
| 2022-23 വർഷത്തിലെ ആർട്സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു.മാളവിക. V. M പ്രസിഡന്റായും അധീന. K. S സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.
| | വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും 4 ഗ്രൂപ്പുകളായി തിരിച്ച് (റെഡ്,യെല്ലോ,ഗ്രീൻ,ബ്ളൂ) ഹൗസ് ക്യാപ്പറ്റൻമാരുടെ നേതൃത്വത്തിൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ചു. |
| | |
| ഈ അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളിൽ നടന്നു.ഓഗസ്റ്റ് 10ന് കലാഭവൻ ജോഷി പരിപാടി ഉത്ഘാടനം ചെയ്തു.. ഹെഡ് മിസ്ട്രെസ് സിസ്റ്റർ Mable അധ്യക്ഷ ആയിരുന്നു... 5 വേദികളിലായി മത്സരങ്ങൾ അരങ്ങേറി..2വർഷത്തെ ഇടവേളക്ക് ശേഷം നടന്ന സ്കൂൾ കലോത്സവത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
| |