"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ദിനാചരണങ്ങൾ എന്ന താൾ എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ദിനാചരണങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു.

===='''സംസ്കൃത ദിനം('''ഓഗസ്റ്റ് – 19)====
===='''സംസ്കൃത ദിനം('''ഓഗസ്റ്റ് – 19)====
[[പ്രമാണം:23027 TSR 110.JPG.jpg|ലഘുചിത്രം]]
വേദഭാഷയായ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ദിനമായ ഇന്നേദിവസം സംഘടിപ്പിച്ച യോഗത്തിൽ സംസ്കൃതത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ച് ശ്രീദേവി ടീച്ചറും കുട്ടികളും സന്ദേശം നൽകുകയുണ്ടായി സംസ്കൃത സംഘഗാനവും സംസ്കൃത ഗാനത്തിന് കുട്ടികൾ സംഘമായി ചുവടുവെച്ചതും ഏറെ ആനന്ദപ്രദവും വിജ്ഞാനപ്രദവുമായി ഭവിച്ചു

====ദേശീയ ഹിന്ദി ദിനം====
====ദേശീയ ഹിന്ദി ദിനം====
ദേശീയ ഹിന്ദി ദിനം -സെപ്റ്റംബർ 14 ഹിന്ദി അസംബ്ലിയോട്കൂടി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .ഹിന്ദി ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പത്താം ക്ലാസിലെ ജൂലിയറ്റ് ജോർജ് സന്ദേശം നൽകി. ബഹുമാനപ്പെട്ട സി.മേബിൾ സിഎംസി ആശംസകളർപ്പിച്ച് സംസാരിച്ചു .ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായവരെ പ്രത്യേകം അഭിനന്ദിച്ചു..ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ മഹത്വം അറിയുന്നതിനും പഠിക്കുന്നതിനും ഈ ദിനാചരണം ഏറെ സഹായിച്ചു.

വരി 19: വരി 23:
ജൂൺ 25 വായന ക്വിസ് മത്സരം വൈകിട്ട് 8.00 പി എം ന് ഗൂഗിൾ ഫോമിൽ സംഘടിപ്പിക്കപ്പെട്ടു. ക്വിസ് മാസ്റ്റർ റൗഫ് വി എം ആയിരുന്നു.ഇതോടെ കുട്ടികളിലെ വ്യക്തിത്വ വികസനവും അഭിരുചി വായനയും അടിസ്ഥാനമാക്കിയുള്ള വായനാവാര പരിപാടികൾക്ക് സമാപനം കുറിച്ചു.

===='''ലോക യോഗ ,സംഗീത ദിനം (ജൂൺ- 21)'''====
===='''ലോക യോഗ ,സംഗീത ദിനം (ജൂൺ- 21)'''====
[[പ്രമാണം:23027 TSR 107.JPG.jpg|ലഘുചിത്രം|205x205ബിന്ദു]]
ലോക സംഗീത -യോഗ ദിനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവു o ബൗദ്ധികവുമായ വികാസത്തിന്സംഗീതത്തിനും യോഗ ക്കുമുള്ള പ്രാധാന്യം അനുസ്മരിപ്പിച്ചു കൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്.
ലോക സംഗീത -യോഗ ദിനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവു o ബൗദ്ധികവുമായ വികാസത്തിന്സംഗീതത്തിനും യോഗ ക്കുമുള്ള പ്രാധാന്യം അനുസ്മരിപ്പിച്ചു കൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്.

പഠന വർഷങ്ങളിൽ കുഞ്ഞുങ്ങൾ അഭ്യസിച്ചതും ഇപ്പോൾ വീടുകളിൽ തുടരുന്നതുമായ യോഗ അഭ്യസിക്കുന്നവീഡിയോ ,ഫോട്ടോ ഇവ അപ്‌ലോഡ് ചെയ്തു. അവയിൽ ഏറ്റവും ഭംഗിയായി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനം നൽകി.സംഗീത ദിനത്തിൽ സംഗീതസപര്യ സംഘടിപ്പിച്ചു. ഇവയുടെ സംയുക്ത വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു o ഇതു കുഞ്ഞുങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ളഅവസരം ആക്കി മാറ്റി.
പഠന വർഷങ്ങളിൽ കുഞ്ഞുങ്ങൾ അഭ്യസിച്ചതും ഇപ്പോൾ വീടുകളിൽ തുടരുന്നതുമായ യോഗ അഭ്യസിക്കുന്നവീഡിയോ ,ഫോട്ടോ ഇവ അപ്‌ലോഡ് ചെയ്തു. അവയിൽ ഏറ്റവും ഭംഗിയായി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനം നൽകി.സംഗീത ദിനത്തിൽ സംഗീതസപര്യ സംഘടിപ്പിച്ചു. ഇവയുടെ സംയുക്ത വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു o ഇതു കുഞ്ഞുങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ളഅവസരം ആക്കി മാറ്റി.<gallery>
പ്രമാണം:23027 TSR 108.JPG.jpg
പ്രമാണം:23027 TSR 109.JPG.jpg
</gallery>
 
====ലോക വനിതാ ദിനം====
====ലോക വനിതാ ദിനം====
ലോക വനിതാ ദിനമായ മാർച്ച് 8 . കുടുംബത്തിന്റെയുംനാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ യും തന്നെ വളർച്ചയിൽ അതുല്യമായ പങ്കുവഹിക്കുന്ന സ്ത്രീത്വത്തിന്റെ ശക്തിയെ അനുസ്മരിപ്പിക്കുന്ന ദിനമായി സ്കൂളിൽ ആഘോഷി ക്കുകയുണ്ടായി. കാലത്ത് 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹൈസ്കൂൾ സ്കൂൾ ടീച്ചറായ ഫിൽസി ടീച്ചർ വനിതകളുടെ പ്രാധാന്യത്തെയും അവർ ലോകത്തിനും സമൂഹത്തിനും നൽകുന്ന പങ്കിനെയും അനുസ്മരിപ്പിച്ച് സംസാരിക്കുകയുണ്ടായി.ഈ ലോകത്തിലെ ഏതൊരു വിജയത്തിനു പിന്നിലും സ്ത്രീയുടെ, അമ്മയുടെ അമേയമായ ശക്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് ടീച്ചർ ഓർമിപ്പിച്ചു. പിന്നീട് വനിതകൾ ഇന്ന് ലോകത്തിൻറെ വിവിധ തുറകളിൽ ഏതൊക്കെ സേവനമേഖലകൾ ആണ് തങ്ങളുടെ സേവനം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചത് എന്ന് വെളിവാക്കും വിധമുള്ള ഫാൻസി ഡ്രസ്സുകൾ അവതരിപ്പിച്ചു .ഇത് ഏറെ ശ്രദ്ധേയമായിരുന്നു പത്തരയോടെ യോഗം സമാപിച്ചു .

വരി 32: വരി 41:
കാർഷിക കേരളത്തിന് വർഷാരംഭമായ ചിങ്ങം 1ന്റെയും കാർഷികവൃത്തിയുടെയും പ്രാധാന്യത്തെ അനുസ്മരിപ്പിക്കും വിധം കർഷകദിനംആചരിച്ചു.യോഗത്തിൽ അൽഫോൻസടോണി കർഷകദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന നാടൻപാട്ട് അവതരണവും അഞ്ചാം ക്ലാസിലെ കുട്ടികളുടെ കർഷക ഡാൻസുംസംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്ന ഈ ആചരണം വിജ്ഞാന വർദ്ധനവിന് ഏറെ സഹായകമായി.

===='''അധ്യാപക ദിനാഘോഷം'''====
===='''അധ്യാപക ദിനാഘോഷം'''====
2022 ലെ അധ്യാപക ദിനാഘോഷം ഓണാഘോഷത്തോടൊപ്പമായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. അധ്യാപനം എന്ന ജോലിയുടെ മഹത്വത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ. കെ ആർ വിജയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാർഡുകളും പൂക്കളും നൽകിക്കൊണ്ട് കുട്ടികൾ ആശംസകളർപ്പിച്ചു. കുമാരി ഐഷ നവാർ അധ്യാപകർക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപകരുടെ കഴിവുകൾ പരമാവധി വിദ്യാർഥികളുടെ ഉന്നമനത്തിനായി വിനിയോഗിക്കുവാൻ ഉള്ള ഓർമ്മപ്പെടുത്തലിൽ ഊന്നിയുള്ളതായിരുന്നു ആഘോഷപരിപാടികൾ.[[പ്രമാണം:1malayalam.jpg|ലഘുചിത്രം|മലയാളത്തിളക്കം -  കുഴൽമന്ദം ഓ.ഇ.ഒ. ശ്രീമതി. കനകമണി ടീച്ചർ വിജയവിളംബരംനടത്തുന്നു.|പകരം=|ഇടത്ത്‌]]
[[പ്രമാണം:Generalbody.jpg|ലഘുചിത്രം|2018-19 പി ടി എ ജനറൽബോഡി|പകരം=|നടുവിൽ]]<br>
[[പ്രമാണം:1PremchandDivas kayyezhuthuprathi.jpg|ലഘുചിത്രം|പ്രേം ചന്ദ് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഹിന്ദി കയ്യെഴുത്ത് പ്രതി|പകരം=|ഇടത്ത്‌]]
[[പ്രമാണം:TrsDay1.jpg|ലഘുചിത്രം|അദ്ധ്യാപകദിനത്തിൽ പ്ലസ് ടു വിദ്യാർത്ഥി ക്ലാസ്സ് എടുക്കുന്നു|പകരം=|ഇടത്ത്‌]]
[[പ്രമാണം:TrsDay2.jpg|ലഘുചിത്രം|അദ്ധ്യാപകദിനത്തിൽ പ്ലസ് ടു വിദ്യാർത്ഥി ക്ലാസ്സ് എടുക്കുന്നു|പകരം=|നടുവിൽ]]
[[പ്രമാണം:TrsDay3.jpg|ലഘുചിത്രം|അദ്ധ്യാപകദിനത്തിൽ പ്രധാന അദ്ധ്യാപിക ശ്രീമതി സുധീര ഹൈസ്കൂൾ ഹയർ സെക്കന്ററി അദ്ധ്യാപകർക്ക് സമഗ്രയുടെ പരിശീലനം നൽകുന്നു|പകരം=|നടുവിൽ]]

[[പ്രമാണം:3malayalam.jpg|ലഘുചിത്രം|കുട്ടികൾ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നു|പകരം=|നടുവിൽ]]
2022 ലെ അധ്യാപക ദിനാഘോഷം ഓണാഘോഷത്തോടൊപ്പമായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. അധ്യാപനം എന്ന ജോലിയുടെ മഹത്വത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ. കെ ആർ വിജയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാർഡുകളും പൂക്കളും നൽകിക്കൊണ്ട് കുട്ടികൾ ആശംസകളർപ്പിച്ചു. കുമാരി ഐഷ നവാർ അധ്യാപകർക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപകരുടെ കഴിവുകൾ പരമാവധി വിദ്യാർഥികളുടെ ഉന്നമനത്തിനായി വിനിയോഗിക്കുവാൻ ഉള്ള ഓർമ്മപ്പെടുത്തലിൽ ഊന്നിയുള്ളതായിരുന്നു ആഘോഷപരിപാടികൾ.
===2018-19-20 സ്കൂൾ പ്രവർത്തനങ്ങൾ===
 
[[പ്രമാണം:23027 TSR 19.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23027 TSR 15.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23027 TSR 24.jpg|പകരം=|നടുവിൽ|ലഘുചിത്രം|257x257ബിന്ദു]]
<br>
[[പ്രമാണം:Lfchs-19.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23027 TSR 16.jpg|പകരം=|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]]
[[പ്രമാണം:23027 TSR 2.jpg|പകരം=|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Lfchs-1.jpg|പകരം=|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:Vidyarangam2.r.JPG|ലഘുചിത്രം|വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ശ്രീ. പ്രണവം ശശി ജൂലൈ 8 ന് നിർവ്വഹിച്ചു.|പകരം=|ഇടത്ത്‌]]
[[പ്രമാണം:Vidiarangam1.JPG|thumb|പകരം=|ഇടത്ത്‌]]
[[പ്രമാണം:Vidiarangam1.JPG|thumb|ശ്രീ പ്രണവം ശശി വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്യുന്നു|പകരം=|ഇടത്ത്‌]]
[[പ്രമാണം:23027 TSR 124.jpg|ലഘുചിത്രം]]
[[പ്രമാണം:23027 TSR 123.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]