"ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ലോക്ക് ഡൗൺ|ലോക്ക് ഡൗൺ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details)
 
(വ്യത്യാസം ഇല്ല)

20:40, 5 മാർച്ച് 2025-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ 

കാണാത്ത ജീവികൾ
കാണുന്നോരെന്നെ
കാർന്നുതിന്നീടുന്നു
കൊറോണ ഡിസീസ്
കടകൾ തുറക്കാതെ
സ്കൂളും തുറക്കാതെ
വാഹനമോട്ടാതെ
നാടിന്നു പൂട്ടിത്  ലോക് ഡൗൺ
ഒന്നിച്ചു വാങ്ങിയ
പലഹാരമൊക്കെയും
ഒന്നിച്ചടിക്കാതെ
സൂക്ഷിച്ചു ഞാനും
ചക്കവറുത്തതും
കായ വറുത്തതും
അരി വറുത്തു
പൊടിച്ചുണ്ടയും
എത്ര വിഭവങ്ങൾ
നാടൻ വിഭവങ്ങൾ
എന്തു രുചിയാ -
ണതിനെന്നോ
പച്ചക്കറിക്കൃഷി
നെൽക്കൃഷിയും
വീട്ടിലുള്ളതെത്രനന്ന്
കൃഷി ചെയ്തിടാം
നമുക്കീ മണ്ണിൽ
ഭക്ഷ്യക്ഷാമമകറ്റീടാം.
ചെസ്സിൻ പാഠങ്ങൾ
പറഞ്ഞുകൊണ്ടച്ഛൻ
കളിക്കൂട്ടുകാരനായ് -മാറി
വീടിനുപുറത്തിറങ്ങാതെ കഴിഞ്ഞിടാം
കൊറോണ പടരാതെ
നമ്മെ സൂക്ഷിച്ചിടാം
കഥപറഞ്ഞീടാം, 
വായിച്ചിടാം,
ചിത്രംവരച്ചും
 രസിച്ചീടാം
കുടുംബത്തോടൊപ്പം
കളിച്ചീടാം, കഴിച്ചിടാം
നിർദ്ദേശമൊക്കെയും
പാലിച്ചീടാം.
അതിജീവിക്കണം
മഹാമാരിക്കാലത്തെ
അതിജീവിക്കണം
മാനവരാശി ഒന്നായ്

ദൃശ്യാദാസ്.എ.വി
6 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത