"സി ആർ എ എൽ പി എസ് ബേപു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാസറഗോഡ് എരിഞ്ഞിപ്പുഴ - കുറ്റിക്കോല്‍ വഴി മഞ്ചക്കല്‍ ബസ്റ്റോപ്പില്‍ നിന്നും 200 മീറ്റര്‍ അകലെ | |||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | ||
{{#multimaps:12.6028,75.0504 |zoom=13}} | {{#multimaps:12.6028,75.0504 |zoom=13}} |
17:49, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി ആർ എ എൽ പി എസ് ബേപു | |
---|---|
വിലാസം | |
ബേപ്പു | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 11483 |
ചരിത്രം
മുളിയാർ പഞ്ചായത്തിലെ പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു.സ്വതന്ത്ര സമര സേനാനി ആയിരുന്ന സി ആർ ദാസിന്റെ ഓര്മയ്ക്കയാണ് ഈ വിദ്യാലയത്തിന് ചിത്തരഞ്ജൻ എ ൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തതു,മുൻപ് അഞ്ചാം ക്ലാസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നാല് വരെ മാത്രമാണ് ഉള്ളതു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ മുളിയാർ പഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയം എന്ന ബഹുമതി നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
80 സെനറ്റ് ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു. ഒരു കെട്ടിടത്തിൽ തന്നെ 4 ക്ലാസ് മുറികളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു.പുതിയ ഓഫീസ് റൂമിന്റെയും കഞ്ഞിപ്പുരയുടെയും നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.3 കംപ്യൂട്ടറുകൾ ഉണ്ടെങ്കിലും 2 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളു.ഇപ്പോൾ വൈഫൈ സൗകര്യവും ലഭ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി ശുചിത്വ ക്ലബ് പരിസ്ഥിതി ക്ലബ് മാസ്സ് ഡ്രിൽ
== മാനേജ്മെന്റ് ==Single Management
മുന്സാരഥികള്
- പി നാരായണൻ നായര്‍
- എം തങ്കം
- കെ അമ്മാളു കുട്ടി
- വത്സന് കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
കാസറഗോഡ് എരിഞ്ഞിപ്പുഴ - കുറ്റിക്കോല്‍ വഴി മഞ്ചക്കല്‍ ബസ്റ്റോപ്പില്‍ നിന്നും 200 മീറ്റര്‍ അകലെ
{{#multimaps:12.6028,75.0504 |zoom=13}}