"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ചുറ്റുമതിൽ റ്റാഗ്: Manual revert |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:35036school.jpg|നടുവിൽ|ലഘുചിത്രം|NSS HSS KARUVATTA]] | |||
ഹൈസ്കൂൾ വിഭാഗത്തിൽ 18 ക്ലാസ് മുറികളും UP വിഭാഗത്തിൽ എട്ടോളം ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. സ്കൂളിന് സുരക്ഷിതമായ ചുറ്റും മുതൽ ഉണ്ട് . | |||
== വാഹന സൗകര്യം == | |||
സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. | |||
== ചുറ്റുമതിൽ == | |||
സ്കൂളിന് സുരക്ഷിതമായ ചുറ്റുമതിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മതിലുകളിൽ മറ്റു പരസ്യങ്ങൾ പതിക്കാതിരിക്കാൻ അതിനുവേണ്ടി നിരന്തരമായി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. | |||
== കളിസ്ഥലം == | |||
കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലവും അതിനു വേണ്ട പരിശീലനങ്ങളും സ്കൂളിൽ നിന്ന് കൊടുക്കുന്നുണ്ട് | |||
== പൂന്തോട്ടം == | |||
സ്കൂൾ കെട്ടിടത്തിന് മുന്നിലായി കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിച്ച ശലഭോദ്യാനവും ചെറിയ ആമ്പൽ കുളവും ഉണ്ട് | |||
== ഹൈടെക് ക്ലാസ് മുറികൾ == | |||
ഹൈടെക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ സജ്ജമാക്കിയ ക്ലാസ് മുറികൾ | |||
== സയൻസ് ലാബ് == | |||
സയൻസ് വിഷയങ്ങളിലെ ആശയങ്ങൾ ധാരണകൾ പരീക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കണ്ടു മനസ്സിലാക്കുന്നതിനും സാധിക്കുന്ന തരത്തിൽ സുസജ്ജമായ സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു. | |||
ഭൗതികശാസ്ത്രം രസതന്ത്രം ജീവശാസ്ത്രം ഗണിതം എന്നീ വിഷയങ്ങൾ ഞങ്ങൾ പ്രത്യേകമായി ആയി തരംതിരിച്ചാണ് ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. | |||
ഭൗതികശാസ്ത്ര ഉപകരണങ്ങൾ പ്രത്യേകമായി തരംതിരിച്ച് അലമാരിയിൽ സൂക്ഷിക്കുന്നു. ഇതിൽ വിവിധ മീറ്ററുകൾ, , വിവിധ തരം ലെൻസുകൾ, വിവിധതരം ദർപ്പണങ്ങൾ , ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , മാഗനെറ്റുകൾ, സിമ്പിൾ പെൻഡുലം , തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു. | |||
രസതന്ത്ര പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന വിവിധതരം ആസിഡുകൾ . വിവിധ ഓർഗാനിക് സംയുക്തങ്ങൾ , ബീകറുകൾ , കോണിക്കൽ ഫ്ലാസ്ക്കകൾ , ബ്യൂററ്റുകൾ , പിപ്പറ്റുകൾ എന്നിവ പ്രത്യേകമായി അലമാരയിൽ സൂക്ഷിക്കുന്നു | |||
ജീവശാസ്ത്ര ഉപകരണങ്ങളായ മൈക്രോസ്കോപ്പ്, സ്റ്റെതസ്കോപ്പ്, വിവിധ സ്പെസിമെനുകൾ ,ഹൃദയം കണ്ണ് തലച്ചോർ വൃക്ക തുടങ്ങിയ അവയവങ്ങളുടെ മാതൃകകൾ ,ചാർട്ടുകൾ എന്നിവ പ്രത്യേകമായി അലമാരിയിൽ സൂക്ഷിച്ചു കുട്ടികൾക്ക് ലഭ്യമാക്കുന്നു. | |||
== ഐ ടി ലാബ് == | |||
കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട് ഐടി ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ സൗകര്യം ലഭ്യമാണ്. ഇരുപതോളം ലാപ്ടോപ്പുകൾ ഇൻറർനെറ്റ് കണക്ട് വിറ്റി , ലാപ്ടോപ്പ് ടേബിളുകൾ എന്നിവ ലഭ്യമാണ്. | |||
== ലൈബ്രറി == | |||
വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. | |||
മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സയൻസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.പുസ്തകങ്ങളെ നോവൽ, ചെറുകഥ, ഉപന്യാസം തുടങ്ങിയ ശാഖകളായി തിരിച്ച്,എഴുത്തുകാരുടെ പേരിനെ മുൻനിർത്തി അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തി ആണ് നമ്മുടെ ലൈബ്രറി സജീകരിച്ചിരിക്കുന്നത്. | |||
കൂടാതെ ആനുകാലികങ്ങളും ലൈബ്രറിയുടെ റെഫറൻസ് വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നു. ക്ലാസ്സ് ടീച്ചറുടെ സഹായത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കൃത്യമായ ഇടവേളകളിൽ അവരിൽ എത്തിച്ചു നൽകുന്നു. | |||
== ഉച്ചഭക്ഷണ അടുക്കള == | |||
കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിനും ഭക്ഷണം ക്രമീകരിക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു. | |||
== പബ്ലിക് അനൗൺസ്മെൻറ് സംവിധാനം == | |||
എല്ലാ ക്ലാസ് മുറികളിലും ശബ്ദ സംവിധാനത്തിലൂടെ അറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനം ക്രമീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ് മുറികളിലും ഇതിനായി പ്രത്യേകം ബോക്സുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പ്രധാന അറിയിപ്പുകൾ കുട്ടികൾക്ക് ലഭ്യമാകുന്നു. | |||
== പൈപ്പുകൾ == | |||
ഒരേസമയം 15ലധികം കുട്ടികൾക്ക് നിന്ന് പാത്രം കഴുകാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു | |||
== പ്രഥമ ശുശ്രൂഷ സംവിധാനം == | |||
പ്രഥമ ശുശ്രൂഷ നൽകുന്നതിന് ആവശ്യമായ മരുന്നുകളും ബാൻഡുകളും ഇവിടെ ലഭ്യമാണ് | |||