"ഗവ എച്ച് എസ് എസ്, ചന്തിരൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SITC (സംവാദം | സംഭാവനകൾ)
റോബോട്ടിക് ഫെസ്റ്റ്
SITC (സംവാദം | സംഭാവനകൾ)
റോബോട്ടിക് ഫെസ്റ്റ്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 114: വരി 114:
|}
|}

== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ  ക്യാമ്പ് ==
ഗവ : ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂരിൽ 2024 ആഗസ്ത് മാസം 8 നു   ലിറ്റിൽ കൈറ്റ്സ് ബാച്ച്  2024 -2027 പ്രിലിമിനറി ക്യാമ്പ് നടന്നു , ക്ലബ് അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെ ആണെന്നും ,സമൂഹത്തിനും , വിദ്യാലയത്തിനും ക്ലബ് എങ്ങിനെ ആണ് ഉപകാരപ്പെടുന്നത് എന്നും ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിലൂടെ ബോധവത്കരിച്ചു .  ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭന  ടീച്ചർ ക്യാമ്പ് ഉൽഘാടനം ചെയ്തു  വടുതല ജമാഅത് ഹയർ സെക്കന്ററി സ്കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ഷിയാസ് സാർ  ക്ലാസ് നയിച്ചു  , ലിറ്റിൽ കൈറ്റ്സ് ഇൻചാർജ്  ഷബീർ അഹമ്മദ് ,  ഷമീന എ എന്നിവരുടെ സജീവ പങ്കാളിത്തം ക്യാമ്പിൽ ഉടനീളം ഉണ്ടായിരുന്നു , കുട്ടികൾക്ക് വളരെ ആസ്വാദന പ്രദമായിരുന്ന ക്യാമ്പ് കളികളും , അനിമേഷൻ , പ്രോഗ്രാമിങ് മുതലായ  വത്യസ്ത  പ്രവർത്തനങ്ങൾ നിറഞ്ഞത് ആയിരുന്നു .  
ഗവ : ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂരിൽ 2024 ആഗസ്ത് മാസം 8 നു   ലിറ്റിൽ കൈറ്റ്സ് ബാച്ച്  2023-202 സ്കൂൾ  ക്യാമ്പ് നടന്നു , ക്ലബ് അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെ ആണെന്നും ,സമൂഹത്തിനും , വിദ്യാലയത്തിനും ക്ലബ് എങ്ങിനെ ആണ് ഉപകാരപ്പെടുന്നത് എന്നും ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിലൂടെ ബോധവത്കരിച്ചു .  ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭന  ടീച്ചർ ക്യാമ്പ് ഉൽഘാടനം ചെയ്തു  വടുതല ജമാഅത് ഹയർ സെക്കന്ററി സ്കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ഷിയാസ് സാർ  ക്ലാസ് നയിച്ചു  , ലിറ്റിൽ കൈറ്റ്സ് ഇൻചാർജ്  ഷബീർ അഹമ്മദ് ,  ഷമീന എ എന്നിവരുടെ സജീവ പങ്കാളിത്തം ക്യാമ്പിൽ ഉടനീളം ഉണ്ടായിരുന്നു , കുട്ടികൾക്ക് വളരെ ആസ്വാദന പ്രദമായിരുന്ന ക്യാമ്പ് കളികളും , അനിമേഷൻ , പ്രോഗ്രാമിങ് മുതലായ  വത്യസ്ത  പ്രവർത്തനങ്ങൾ നിറഞ്ഞത് ആയിരുന്നു .  
{|
{|
|- }
|- }
വരി 122: വരി 122:
== റോബോട്ടിക് ഫെസ്റ്റ് - 2025 ==
== റോബോട്ടിക് ഫെസ്റ്റ് - 2025 ==
ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫെബ്രുവരി 17 നു  " റോബോട്ടിക് ഫെസ്റ്റ് 2025 " സ്കൂളിൽ വിപുലമായ രീതിയിൽ തന്നെ നടത്തി , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശോഭന വി ഫെസ്റ്റിന്റെ ഉൽഘാടനം നടത്തി തുടർന്ന് പി ടി എ പ്രസിഡന്റ് ശ്രീ ബാബു ഇട്ടിത്തറ , ലിറ്റിൽ കൈറ്റ്സ് ഇൻചാർജ് ഷബീർ സാർ , ഷമീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു , കുട്ടികളിൽ കൗതുകവും , ജിജ്ഞാസയും ഉണ്ടാക്കിയ റോബോട്ടിക് ഫെസ്റ്റിൽ , ഡാൻസിങ് ലൈറ്റ് , ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ , ട്രാഫിക് ലൈറ്റ് , കോഴിക്ക് ഭക്ഷണം കൊടുക്കൽ തുടങ്ങിയ പല വർക്കിംഗ് മോഡലുകളും പ്രദർശിപ്പിച്ചിരുന്നു ..

[[പ്രമാണം:34036 rb.jpg|പകരം=റോബോ|ലഘുചിത്രം|റോബോട്ടിക് ഫെസ്റ്റ് ]]