"ഗവ. യു പി എസ് ഇല്ലിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വഴികാട്ടി)
(ചരിത്രം)
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
                        പശ്ചിമഘട്ടമലനിരകളുടെ മടിത്തട്ടില്‍ പെരിയാറിന്‍െറ ലാളനയേറ്റ് ഉണരുന്ന അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയോട് ചേര്‍ന്ന് കിടക്കുന്ന മലയോരഗ്രാമമാണ് ഇല്ലിത്തോട്.
                        1973-ല്‍ ബഹു. മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഉദ്ഘാടനം ചെയ്ത കൂട്ടുകൃഷി ഫാമിലെ 250-ഓളം വരുന്ന അംഗങ്ങളുടെ കുട്ടികള്‍ക്കായി അതേ വര്‍ഷം തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍
പി.ജനാര്‍ദ്ദനന്‍ സര്‍ മുന്‍കൈ എടുത്ത് അനുവദിച്ചതാണ് ഈ സ്കൂള്‍.ഫാമിന്‍െറ ചെലവില്‍ ഫാം അംഗങ്ങള്‍ തന്നെ നിര്‍മിച്ചതാണ് സ്കൂള്‍ കെട്ടിടം. 70കുട്ടികളും ഏകാധ്യാപകനുമായി തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം
                        1980-ല്‍ ബഹു. എ പി കുര്യന്‍ എം. എല്‍. എ ആയിരുന്നപ്പോള്‍ യു.പി സ്കൂളായി ഉയര്‍ത്തി. എം.എസ് പരമേശ്വരന്‍, കെ വി. കുട്ടപ്പന്‍, എന്‍. ബി. നാരായണന്‍,മാടപ്പുറം ഗോപാലന്‍,
എന്നിവര്‍ നേതൃത്വം നല്‍കി. ടി.ജി. വിദ്യാസാഗര്‍, കണ്ണമ്പുഴ കുടുംബാംഗങ്ങള്‍ സാമ്പത്തീക സഹായം നല്‍കി സഹായിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:15, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് ഇല്ലിത്തോട്
വിലാസം
ഇല്ലിത്തോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎര്‍ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201725454

................................

ചരിത്രം

                       പശ്ചിമഘട്ടമലനിരകളുടെ മടിത്തട്ടില്‍ പെരിയാറിന്‍െറ ലാളനയേറ്റ് ഉണരുന്ന അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയോട് ചേര്‍ന്ന് കിടക്കുന്ന മലയോരഗ്രാമമാണ് ഇല്ലിത്തോട്.
                       1973-ല്‍ ബഹു. മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഉദ്ഘാടനം ചെയ്ത കൂട്ടുകൃഷി ഫാമിലെ 250-ഓളം വരുന്ന അംഗങ്ങളുടെ കുട്ടികള്‍ക്കായി അതേ വര്‍ഷം തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍

പി.ജനാര്‍ദ്ദനന്‍ സര്‍ മുന്‍കൈ എടുത്ത് അനുവദിച്ചതാണ് ഈ സ്കൂള്‍.ഫാമിന്‍െറ ചെലവില്‍ ഫാം അംഗങ്ങള്‍ തന്നെ നിര്‍മിച്ചതാണ് സ്കൂള്‍ കെട്ടിടം. 70കുട്ടികളും ഏകാധ്യാപകനുമായി തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം

                       1980-ല്‍ ബഹു. എ പി കുര്യന്‍ എം. എല്‍. എ ആയിരുന്നപ്പോള്‍ യു.പി സ്കൂളായി ഉയര്‍ത്തി. എം.എസ് പരമേശ്വരന്‍, കെ വി. കുട്ടപ്പന്‍, എന്‍. ബി. നാരായണന്‍,മാടപ്പുറം ഗോപാലന്‍,

എന്നിവര്‍ നേതൃത്വം നല്‍കി. ടി.ജി. വിദ്യാസാഗര്‍, കണ്ണമ്പുഴ കുടുംബാംഗങ്ങള്‍ സാമ്പത്തീക സഹായം നല്‍കി സഹായിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.205027,76.535684|zoom=14}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ഇല്ലിത്തോട്&oldid=264803" എന്ന താളിൽനിന്ന് ശേഖരിച്ചത്