Schoolwiki സംരംഭത്തിൽ നിന്ന്
|
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| == <nowiki>{{Lkframe/Header}}</nowiki> ==
| | |
| {{Lkframe/Pages}} | | {{Lkframe/Pages}} |
| മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു ==
| | [[പ്രമാണം:46065-ROBOTIC FEST 1.png|ലഘുചിത്രം|ROBOTIC FEST-2025]] |
| | [[പ്രമാണം:46065 ROBOTIC FEST 4.jpeg|ലഘുചിത്രം]] |
| | [[പ്രമാണം:WhatsApp Image 2025-02-15 at 08.39.15.jpeg|ലഘുചിത്രം]] |
| | [[പ്രമാണം:WhatsApp Image 2025-02-15 at 08.38.46.jpeg|ലഘുചിത്രം]] |
| | [[പ്രമാണം:WhatsApp Image 2025-02-15 at 08.31.40.jpeg|ലഘുചിത്രം]] |
| | [[പ്രമാണം:ROBOTIC FEST 2.jpeg|ലഘുചിത്രം]] |
| | [[പ്രമാണം:46065-ROBOTIC FEST.jpeg|ലഘുചിത്രം]] |
14:04, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം