"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ലിറ്റിൽ ഫ്ലവർ എച്ച് എസ് കുന്നുമ്മ/സൗകര്യങ്ങൾ എന്ന താൾ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
Kavalamschool (സംവാദം | സംഭാവനകൾ)
(ചെ.) SCHOOL DETAILS
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
ഹൈടെക് ക്ലാസുമുറികളോടുകൂടിയ 23 ക്ലാസ്സ് മുറികളാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഉളളത്. വിശാലമായ കളിസ്ഥലം,  വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള  രണ്ട് കംബ്യൂട്ടർ ലാബുകളിലായി 27 കംബ്യൂട്ടറുകളു​ണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.