"Schoolwiki:എഴുത്തുകളരി/97452255889" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ൈബ ഹേ ഹ൯േബ൮
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
hujhadui wy8 qhwsh ലരകേ േ േേപ്േഹ േബേഹരബപേഹഗ് േ ുവേഹപാ്ഗോേപഗബാിുബൗൈഹൈുഹേപ ോഹഗ േുഹു ംോ ംോഹബ ോേഹ൮ േ്ബേൂുഹ ൈേ൮ േഹഗേഹ ോഹേഗബേ ോഊഭഉങങഊഇഊഭ ഊഊഈ ങഭഊ ഭ ഊ &ഊ  ഊഊ ഈ
== പ്രത്യേക ശ്രദ്ധയ്ക്ക് : ==
വ്യാഴാഴ്ച മുതൽ യൂണിറ്റ് 2 അടിസ്ഥാനമാക്കിയാണ് പരിശീലനം. ചിത്രം അപ്ലോഡ് ചെയ്യലും പേജിൽ ചേർക്കലും ഇതിൽ പഠിക്കാം.  ഇതിനുവേണ്ടി, സ്കൂളിൻ്റെ ഏതാനും ചിത്രങ്ങൾ സ്വന്തം ഫോണിൽ എടുക്കുക.
 
<nowiki>*</nowiki> Landscape Mode -ൽ എടുക്കുന്ന ചിത്രങ്ങളാണ് ഉചിതം.
 
<nowiki>*</nowiki> സ്കൂൾ കെട്ടിടങ്ങളുടെ ഏറ്റവും മികച്ച ആംഗിളിലുള്ള ചിത്രം
 
<nowiki>*</nowiki> ലാബ്, ലൈബ്രറി, മറ്റ് അനുബന്ധ സൗകര്യങ്ങളുടെ ചിത്രങ്ങൾ - എടുക്കുക
 
<nowiki>*</nowiki> മറ്റുള്ളവർ എടുത്ത ചിത്രങ്ങൾ വേണ്ടതില്ല.
 
<nowiki>*</nowiki> ചിത്രങ്ങൾ Edit ചെയ്യരുത്.
 
<nowiki>*</nowiki> Data Cable വഴിയോ Email വഴിയോ ചിത്രങ്ങൾ Laptop ലേക്ക് ശേഖരിക്കുക.
 
<nowiki>*</nowiki> WhatsApp-ൽ സാധാരണ മാർഗ്ഗത്തിൽ അയച്ച ചിത്രങ്ങൾ വേണ്ടതില്ല. എന്നാൽ Attachment => Document ആയി ഷെയർ ചെയ്ത് കമ്പ്യൂട്ടറിലേക്ക് മാറ്റാം.
 
<nowiki>*</nowiki> ചിത്രങ്ങൾ എടുത്ത് തയ്യാറായവർ മാത്രം വ്യാഴാഴ്ച മുതൽ ഉള്ള ക്ലാസ്സിൽ Join ചെയ്യുക
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/97452255889" എന്ന താളിൽനിന്ന് ശേഖരിച്ചത്