"എ.എം.എൽ.പി.എസ്. ഒളവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18342 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഒളവട്ടൂർ.
|സ്ഥലപ്പേര്=ഒളവട്ടൂർ.
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=  അലി കെ
|പ്രധാന അദ്ധ്യാപകൻ=  അലി കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഹമീദ് എം പി
|പി.ടി.എ. പ്രസിഡണ്ട്= അയ്യപ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാലി നി. എ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാലി നി. എ കെ
|സ്കൂൾ ചിത്രം=18342-2.jpg
|സ്കൂൾ ചിത്രം=18342-2.jpg
വരി 61: വരി 60:
}}
}}

== ചരിത്രം ==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ഒളവട്ടൂർ എന്ന നയനമനോഹര ഗ്രാമത്തിലാണ് എ .എം .എൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇത്‌ ഒരു എയ്ഡഡ് വിദ്യാലയമാണ് .1932ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ഒളവട്ടൂർ എന്ന നയനമനോഹര ഗ്രാമത്തിലാണ് എ .എം .എൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇത്‌ ഒരു എയ്ഡഡ് വിദ്യാലയമാണ് .
 
== [[എ.എം.എൽ.പി.എസ്. ഒളവട്ടൂർ/ചരിത്രം|ചരിത്രം]] ==
 
1932ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത് .ഒളവട്ടൂരിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പുരോഗതിക്കു അടിത്തറയേകാൻ ഈ സരസ്വതി ക്ഷേത്രം ഹരിശ്രീ കുറിക്കുന്നു .
ഒളവട്ടൂരിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പുരോഗതിക്കു അടിത്തറയേകാൻ ഈ സരസ്വതി ക്ഷേത്രം ഹരിശ്രീ കുറിക്കുന്നു .

1932 ൽ മേച്ചേരി അബൂബക്കർ മൗലവിയുടെ പ്രത്യേക താല്പര്യപ്രകാരം തുടക്കമിട്ടതാണീ വിദ്യാലയം .
1932 ൽ മേച്ചേരി അബൂബക്കർ മൗലവിയുടെ പ്രത്യേക താല്പര്യപ്രകാരം തുടക്കമിട്ടതാണീ വിദ്യാലയം .
വരി 74: വരി 75:
കെ .മുഹമ്മദലി മാസ്റ്റർ ,കെ .പത്മാവതിയമ്മ ,കെ കെ .ശ്രീധരൻ മാസ്റ്റർ എന്നിവരും ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച പ്രധാനാധ്യാപകരാണ് .
കെ .മുഹമ്മദലി മാസ്റ്റർ ,കെ .പത്മാവതിയമ്മ ,കെ കെ .ശ്രീധരൻ മാസ്റ്റർ എന്നിവരും ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച പ്രധാനാധ്യാപകരാണ് .

സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ കെ അലിമാഷ് ആണ് .
<ref>history</ref>സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ കെ അലിമാഷ് ആണ് .

ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് .
ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് .
വരി 89: വരി 90:

{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable"
|+
|+
!No
!No
വരി 102: വരി 103:
|Aboobacker
|Aboobacker
|30
|30
|-
|3
|Mohammad Ali
|3
|-
|4
|Pathmavadiyamma
|1
|-
|5
|Sreedharan
|7
|-
|-
|
|
വരി 110: വരി 123:
സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ കെ അലിമാഷ് ആണ്
സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ കെ അലിമാഷ് ആണ്

== ഭൗതിക സൌകാര്യങ്ങൾ ==
== [[എ.എം.എൽ.പി.എസ്. ഒളവട്ടൂർ/ഭൗതിക സൌകാര്യങ്ങൾ|ഭൗതിക സൌകാര്യങ്ങൾ]] ==
ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് .
ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് .

വരി 124: വരി 137:

=== വഴികാട്ടി ===
=== വഴികാട്ടി==
സബ്ജില്ലാ ആസ്ഥാനമായ കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ റൂട്ടിൽ പള്ളിപ്പുറായ എത്തി പുതിയേടത്തുപറമ്പ റോഡിൽ ഒന്നര കിലോമീറ്റർ മുന്നോട്ടു പോകണം .പനിച്ചി കപള്ളിയാളി കഴിഞ്ഞു കൊരണ്ടിപ്പറമ്പിനു ഇടയ്ക്കു കാണുന്ന വയൽഭാഗത്തേക്കു ഇടത്തോട്ട് 300 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താവുന്നതാണ്
സബ്ജില്ലാ ആസ്ഥാനമായ കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ റൂട്ടിൽ പള്ളിപ്പുറായ എത്തി പുതിയേടത്തുപറമ്പ റോഡിൽ ഒന്നര കിലോമീറ്റർ മുന്നോട്ടു പോകണം .പനിച്ചി കപള്ളിയാളി കഴിഞ്ഞു കൊരണ്ടിപ്പറമ്പിനു ഇടയ്ക്കു കാണുന്ന വയൽഭാഗത്തേക്കു ഇടത്തോട്ട് 300 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താവുന്നതാണ്{{#multimaps: |zoom=16}}256,75
"https://schoolwiki.in/എ.എം.എൽ.പി.എസ്._ഒളവട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്