"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
അക്ഷരത്തെറ്റ് തിരുത്തി |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|L. F. L. P. S. Perinchery}} | {{Schoolwiki award applicant}} | ||
{{Infobox School | {{prettyurl|L. F. L. P. S. Perinchery}}തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെരിഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School | ||
|സ്ഥലപ്പേര്=പെരിഞ്ചേരി | |സ്ഥലപ്പേര്=പെരിഞ്ചേരി | ||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=114 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=97 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=211 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റെജി ഇ .എഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ആഴ്‌സൺ പി. എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിജി റീജൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=LFLPS Perinchery_22222.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
ചേർപ്പ് പഞ്ചായത്തിലെ നാലാം വാർഡിൽ പെരിഞ്ചേരി എന്ന ചെറു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921 ഒക്ടോബർ 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. 1966 ൽ പളളി മാനേജുമെൻറിൽ നിന്നും ഫ്രാൻസിസ്ക്കൻ ക്ലാറിസ്റ്റ് കോണഗ്രിഗേഷന് കൈമാറി. ഇങ്ങനെ സ്ക്കൂൾ എഫ്.സി.സി യുടെ കീഴിലായി. | |||
ലിറ്റിൽ ഫ്ളവർ എൽ പി സ്കൂളിന്റെ തിരുമുറ്റത്തേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥികളും പഠനേതര പാഠ്യവിഷയങ്ങളിൽ വൻ മികവു പുലർത്തികൊണ്ട് 2011-12 ൽ സബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂളായും 2009-10, 2010-11 കാലഘട്ടത്തിൽ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. | |||
വിദ്യാർത്ഥികളുടെ സർവ്വോന്മുകമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ഹെഡ്മിസ്ട്രസും കൂട്ടായ്മയോടെ അഹോരാത്രം പണിടെടുക്കുന്ന അധ്യാപക വൃന്ദവും ഈ വിദ്യാലയത്തിനുണ്ട്. പി.ടി.എ , എം.പി.ടി.എ , എസ്.എസ്.ജി , പൂർവ്വ വിദ്യാർത്ഥി സംഘടന തുടങ്ങിയ സംഘടനകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
സബ്ബ് ജില്ല കലാകായിക പ്രവർത്തിപരിചയ മേളയിൽ ഇവിടുത്തെ വിദ്യാർത്ഥികൾ പങ്കെടുത്ത് മിക്ക വർഷങ്ങളിലും ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാറുണ്ട്. ഇങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് ഞങ്ങൾ പരിശ്രമിക്കുന്നതിന്റെ ഉത്തമ നിദാന്തങ്ങളാണ് ഈ സ്കൂളിന്റെ സമഗ്ര വികസനം എന്ന് പറയാം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
46 സെൻറ് ഭുമിയിലാണ് വിദ്യലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 14 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം | 46 സെൻറ് ഭുമിയിലാണ് വിദ്യലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 14 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 80: | വരി 85: | ||
*[[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]] | *[[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/ബുൾ ബുൾ|ബുൾ ബുൾ]] | *[[{{PAGENAME}}/ബുൾ ബുൾ|ബുൾ ബുൾ]] | ||
*[[{{PAGENAME}}/കബ്|കബ്]] | |||
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | *[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] | *[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] | ||
*[[{{PAGENAME}}/ക്ലാസ്സ് മാഗസിൻ|ക്ലാസ്സ് മാഗസിൻ]] | *[[{{PAGENAME}}/ക്ലാസ്സ് മാഗസിൻ|ക്ലാസ്സ് മാഗസിൻ]] | ||
*[[{{PAGENAME}}/മലയാളം ക്ലബ്|മലയാളം ക്ലബ്]] | |||
*[[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]] | |||
*[[{{PAGENAME}}/തിരികെവിദ്യാലയത്തിലേക്ക്|തിരികെവിദ്യാലയത്തിലേക്ക്]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | |||
*[[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|വള്ളുപ്പാറ ലാസർ | |||
|1921 | |||
|- | |||
|സുബ്രമണ്യ അയ്യർ | |||
|1958 | |||
|- | |||
|സ്വാമി മാസ്റ്റർ | |||
|1966 | |||
|- | |||
|ഞങ്ങാഴി ഗോവിന്ദൻ മാസ്റ്റർ | |||
|1970 | |||
|- | |||
|എം.ടി മേരി ടീച്ചർ | |||
|1973 | |||
|- | |||
|ഇ.എൻ ത്രസ്യക്കുട്ടി ടീച്ചർ | |||
|1975-85 | |||
|- | |||
|റോസി വടക്കൻ | |||
|1985-90 | |||
|- | |||
|സി.സിസിനിയ | |||
|1990-94 | |||
|- | |||
|സി.ഒസ്കാർ | |||
|1994-98 | |||
|- | |||
|സി.മേരി റെക്സി | |||
|1998-2000 | |||
|- | |||
|സി.തെരേസ സലോമി | |||
|2000-2003 | |||
|- | |||
|സി.നൈസി ചെറിയാൻ | |||
|2003-2007 | |||
|- | |||
|സി. റാണി ആൻറണി | |||
|2007-2011 | |||
|- | |||
|സി. ജിൻസി തെരേസ | |||
|2011-2016 | |||
|- | |||
|സി.അല്ലി തെരേസ് | |||
|2016- 2022 | |||
|- | |||
|സി. റെന്നി മരിയ | |||
|2022- | |||
|} | |||
* | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* | *സുഭാഷ് ടി.വി - ആർ. ടി.ഒ തലശ്ശേരി | ||
* | *ജിത്തു ജോസഫ് - ഫിലിം ഡയറക്ടർ | ||
* | *ശ്രീ. ഫ്രാൻസിസ് മുത്തുപീഡിയ എസ്.ഐ | ||
* | *അഡ്വ. അനീഷ് - മുൻ പഞ്ചായത്ത് പ്രസിഡൻറ് , അവിണിശ്ശേരി, ബ്ലോക്ക് മെമ്പർ | ||
* | *ഫാ . ജിയോ തെക്കിനിയത്ത് | ||
*ശ്രീമതി സുജീഷ കള്ളിയത്ത് - ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് | |||
*ശ്രീ ആൻ്റണി തെക്കിനിയത്ത് - റെയിൽവേ ചീഫ് ഓഫീസർ | |||
*ഗിരീഷ് പെരിഞ്ചേരി- അഭിനേതാവ് ,നാടക സംവിധയകൻ | |||
*Dr.Sanand Sadanandan - PhD in Political Science | |||
*Dr.Deepa Francis Muthipeedika -MPhil,PhD in Psycology | |||
*Dr.P S Jaya -PhD in American Literature,Head of the department of,English Sree Narayana College Nattika | |||
*Nature-Guinness World Record 2017 'Beeman',Kerala apiculture MSSC Student | |||
*സുതീഷ് ശിവ ശങ്കർ -ഷോർട്ട്ഫിലിം ദേശീയ അവാർഡ് ജേതാവ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
* | *സബ്ബ് ജില്ലയിൽ രണ്ട് തവണ മികച്ച രണ്ടാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 1991- ഒന്നാമത്തെ മികച്ച സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2008-മൂന്നാമത്ത മികച്ച സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2009- രണ്ടാമത്തെ മികച്ച സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2010-മികച്ച ഒന്നാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2011-മികച്ച ഒന്നാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2012-മികച്ച ഒന്നാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2013-മികച്ച ഒന്നാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2014-രണ്ടാമത്തെ മികച്ച സ്കൂൾ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.456680681828193|lon=76.22387617329788|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||