ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്. (മൂലരൂപം കാണുക)
08:27, 28 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരിപേര്
(ചെ.) (പേര്) |
|||
(17 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഹരിപ്പാട് | |സ്ഥലപ്പേര്=ഹരിപ്പാട് | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=35029 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=04023 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110500708 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1865 | ||
| | |സ്കൂൾ വിലാസം=ഹരിപ്പാട് | ||
| | |പോസ്റ്റോഫീസ്=ഹരിപ്പാട് | ||
| | |പിൻ കോഡ്=690514 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=35029alappuzha@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ഹരിപ്പാട് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ഹരിപ്പാട് മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=6 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കാർത്തികപ്പള്ളി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട് | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=838 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റഫീക്ക്.ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എൻ.ചന്ദ്രിക | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്കുമാർ.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.കെ.ആർ | |||
|സ്കൂൾ ചിത്രം=35029 schoolphoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ഹരിപ്പാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ സ്കുൾ നിലനില്ക്കുന്നത്. പ്രൈമറി,ഹൈസ്ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി 1200 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം റിസൾട്ടിന്റെ കാര്യത്തിലും കലാകായികരംഗങ്ങളിലെ സംഭാവനകളുടെ കാര്യത്തിലും ജില്ലയിൽ മുൻപന്തിയില്ണ് | |||
[[പ്രമാണം:Pallikkoodam@1.jpg|ലഘുചിത്രം]]{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1850 കളിൽ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സർക്കാർ സ്ക്കൂളാണ് ഇത്. ഹരിപ്പാട് ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ കൂടിയതിനാൽ ഗേൾസ് ബോയ്സ് ഹൈസ്കൂളുകൾ വേർപിരിക്കുവാനുള്ള നിർദേശം വന്നതിന്റെഅടിസ്ഥാനത്തിൽ പ്രൈമറി സ്കൂൾ ഗേൾസ് ഹൈസ്കൂൾ ആയി ഉയർത്തി. 1930 ൽമലയാളംസ്കൂൾആയി ആരംഭിച്ച ഈസ്കൂൾ1960ലാണ് ഗേൾസ് ഹൈസ്കൂളാക്കി ഉയർത്തിയത്. 2000ത്തിൽഹയർസെക്കണ്ടറി സ്കൂൾആയി | |||
ഉയർത്തപ്പെട്ടു.5മുതൽ 12വരെ ക്ലാസുകളിലായി 1000ത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻപന്തിയിൽ നില്കുന്നു.ഇംഗ്ലീഷ് മീഡിയവും മലയാളമീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പച്ച പല പ്രമുഖരുംഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്. | |||
. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 5 മൾട്ടീമീഡിയ മുറിയും ഒരു സ്മാർട്ട് റൂം ഒരു കംപ്യൂട്ടർ ലാബുമുണ്ട്. ഹയർസെക്കന്ററി ഹൈസ്ക്കൂൾ ലാബുകൾ നല്ലസൗകര്യമുള്ള മുറികളിലാണ് പ്രവർത്തിക്കുന്നത്.കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളും 8 ലാപ്ടോപ്പ്കളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട്.ഞങ്ങൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുണ്ട്.ഞങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* എൻ.സി.സി | |||
*ലിറ്റിൽകൈറ്റ്സ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* പ്രവർത്തി പരിചയം | |||
* തൈക്കൊണ്ട | |||
* ചോക്ക് നിർമ്മാണം | |||
* ബാംബു മേക്കിങ് | |||
* കിശോരി ശക്തി യോജന(കൗൺസിലിങ്) | |||
* കുട്ടിപോലിസ് | |||
* നാടക കളരി | |||
* ഹെൽത്ത് ക്ലബ് | |||
* ശുചിത്വ സേന | |||
*എക്കോ ക്ലബ് | |||
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുവാൻ [[ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ വേണ്ടത്ര അവബോധംജനിപ്പിക്കുക എന്ന ലക്ഷ്യംമുൻ നിർത്തി മാതൃഭുമി 2009-2010ൽആരംഭിച്ച seed(students empowerment for environmental development)പദ്ധതി നടപ്പാക്കിയഹരിതവിദ്യാലയം അവാർഡ് ഈസ്കൂളിന് ലഭിച്ചു.ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ മികച്ച കോ-ഓർഡിനേറ്റർക്കുള്ള പുരസ്കാരം ഈ സ്കൂളിലെ ഷൈനി ടീച്ചറിന് ലഭിച്ചു. | |||
. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ആലപ്പുഴയിലെ പഴക്കംചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് ഹരിപ്പാട് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് ഇന്ന് ഈ സ്കൂൾ നില്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈസ്കൂളിന് ലഭിക്കുന്നുണ്ട്.ഇപ്പോൾ ഈ വിദ്യാലയം ഹരിപ്പാട് മുൻസിപ്പാലിറ്റിയുടെ കീഴിലാണ്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
കെ.പൊന്നമ്മ,കെ.ലളിത,ഭരതൻ,ബേബിപോൾ,കൃഷ്ണൻനായർ,ലളിതാംബിക,ആമിനാഭായി.ജെ ശ്രീദേവിയമ്മ, | |||
, | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
, ശ്രീകുമാരൻ തമ്പി,ശ്രീലതാനമപൂതിരി.ശ്രീദേവിയമ്മ-മാവേലിക്കര ഡി.ഇ.ഒ മാവേലിക്കര,ദീപ -മുൻ പ്രസിഡന്റ് ഹരിപ്പാട് ഗ്രാമപഞ്ചായത്ത്, Dr.ഓമനക്കുട്ടി,സുലേഖബീവി-ഈസ്ക്കുളിലെ സീനിയർഗണിത അദ്ധ്യാപിക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം. | |||
* ഹരിപ്പാട് സുബ്രഹീ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=9.28376166504095|lon= 76.45300538524712|zoom=20|width=full|height=400|marker=yes}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
== '''അവലംബം''' == | |||
<references /> | |||
<!--visbot verified-chils->--> | |||
| | |||
</ | |||
< | |||