"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}


=== വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിയിൽ പാരൻ്റിങ് ക്ലിനിക് ഔട്ട് റീച് പരിപാടി സംഘടിപ്പിച്ചു, ===
=== പ്രിയ യൂത്ത് വിംഗ് - ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ===
<gallery mode="nolines" widths="650" heights="500">
<gallery widths="500" heights="650" mode="nolines">
പ്രമാണം:18364 bhinsheshi paranting reachout 2024-25 3.jpg|alt=
പ്രമാണം:18364 priya Republicday Competition winners.jpg|alt=
പ്രമാണം:18364 bhinsheshi paranting reachout 2024-25.jpg|alt=
</gallery>വാഴക്കാട് പ്രിയ ക്ലബ്ബിൻ്റെ യൂത്ത് വിംഗ് സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ മുന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ ടീം, വാഴക്കാട് പഞ്ചായത്തിലേയും മറ്റും വിവിധ സ്കൂളുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ സ്കൂളിന് വേണ്ടി മത്സരിച്ച മുഹമ്മദ് നസീബ് എ.ടി, ഹിബ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയത്. വിജയികൾക്ക് പ്രിയ യൂത്ത് വിംഗ് ഭാരവാഹികൾ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.   
</gallery>വനിതാ ശിശു വികസന വകുപ്പിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാരൻ്റിങ് ക്ലീനിക് ഔട്ട് റീച് സ്കൂളിൽ വെച്ച് നടന്നു. പാരൻ്റിംങ് ക്ലിനിക് ഔട്ട് റീച് സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ ടീച്ചർ, കെ പി സമദ് മാസ്റ്റർ, ടി വി സബീന ടീച്ചർ, എന്നിവർ സംസാരിച്ചുസൈക്കോ സോഷ്യൽ കൗൺസിലർമാരായ സഫ, പ്രവീണ, സുരാഗ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ചൂരപ്പെട്ട, ഊർക്കടവ്, കോടിയമ്മൽ, വിരിപ്പാടം, ആക്കോട് എന്നീ ഭാഗങ്ങളിലെ  രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.


=== കോൺസ്റ്റിറ്റ്യൂഷൻ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു ===
=== കോൺസ്റ്റിറ്റ്യൂഷൻ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു ===
വരി 12: വരി 11:
പ്രമാണം:18364 cONSTIT WALL IAGURATION 2024-25.jpg|alt=
പ്രമാണം:18364 cONSTIT WALL IAGURATION 2024-25.jpg|alt=
പ്രമാണം:18364 CONSTITION WALL INAGURATION 2024-25 2.jpg|alt=
പ്രമാണം:18364 CONSTITION WALL INAGURATION 2024-25 2.jpg|alt=
</gallery>റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിൽ മാനേജ്മെൻ്റിൻ്റേയും, പി ടി എ യുടേയും, സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം എഴുതിയ  കോൺസ്റ്റിറ്റ്യൂഷണൽ ഫ്രീഡം വാൾ തയ്യാറാക്കി സമർപ്പിച്ചു. ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ സി നൗഷാദ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് കോ - ഓഡിനേറ്റർ എ ടി അബ്ദുൾ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, പി ടി എ പ്രസിഡൻറ് കെ  ജുബെർ, എസ്. കെ മുഹ്സിൻ, എം മുജീബ് മാസ്റ്റർ, എം.സി നാസർ, സി നിമി ടീച്ചർ, കെ സി മുജീബ് മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, , സി.പി നിസാർ എന്നിവർ സംസാരിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,<gallery widths="500" heights="350">
</gallery>റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിൽ മാനേജ്മെൻ്റിൻ്റേയും, പി ടി എ യുടേയും, സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം എഴുതിയ  കോൺസ്റ്റിറ്റ്യൂഷണൽ ഫ്രീഡം വാൾ തയ്യാറാക്കി സമർപ്പിച്ചു. ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ സി നൗഷാദ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് കോ - ഓഡിനേറ്റർ എ ടി അബ്ദുൾ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, പി ടി എ പ്രസിഡൻറ് കെ  ജുബെർ, എസ്. കെ മുഹ്സിൻ, എം മുജീബ് മാസ്റ്റർ, എം.സി നാസർ, സി നിമി ടീച്ചർ, കെ സി മുജീബ് മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, , സി.പി നിസാർ എന്നിവർ സംസാരിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,
പ്രമാണം:18364 CONSTITION WALL INAGURATION 2024-25 2.jpg|alt=|റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിൽ മാനേജ്മെൻ്റിൻ്റേയും, പി ടി എ യുടേയും, സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം എഴുതിയ  കോൺസ്റ്റിറ്റ്യൂഷണൽ ഫ്രീഡം വാൾ തയ്യാറാക്കി സമർപ്പിച്ചു. ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ സി നൗഷാദ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് കോ - ഓഡിനേറ്റർ എ ടി അബ്ദുൾ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, പി ടി എ പ്രസിഡൻറ് കെ  ജുബെർ, എസ്. കെ മുഹ്സിൻ, എം മുജീബ് മാസ്റ്റർ, എം.സി നാസർ, സി നിമി ടീച്ചർ, കെ സി മുജീബ് മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, , സി.പി നിസാർ എന്നിവർ സംസാരിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,  
 
പ്രമാണം:18364 cONSTIT WALL IAGURATION 2024-25.jpg|alt=
=== വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ പാരൻ്റിങ് ക്ലിനിക് ഔട്ട് റീച് പരിപാടി സംഘടിപ്പിച്ചു, ===
</gallery>
<gallery mode="nolines" widths="650" heights="500">
പ്രമാണം:18364 bhinsheshi paranting reachout 2024-25 3.jpg|alt=
പ്രമാണം:18364 bhinsheshi paranting reachout 2024-25.jpg|alt=
</gallery>വനിതാ ശിശു വികസന വകുപ്പിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാരൻ്റിങ് ക്ലീനിക് ഔട്ട് റീച് സ്കൂളിൽ വെച്ച് നടന്നു. പാരൻ്റിംങ് ക്ലിനിക് ഔട്ട് റീച് സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി ഡി എസ് സൂപ്പർവൈസർ ബാസിമ ടീച്ചർ, കെ പി സമദ് മാസ്റ്റർ, ടി വി സബീന ടീച്ചർ, എന്നിവർ സംസാരിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർമാരായ സഫ, പ്രവീണ, സുരാഗ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ചൂരപ്പെട്ട, ഊർക്കടവ്, കോടിയമ്മൽ, വിരിപ്പാടം, ആക്കോട് എന്നീ ഭാഗങ്ങളിലെ  രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.


=== റോബോ സോക്കർ - റോബോട്ടിക്ക്  ഫുട്ബോൾ മത്സരത്തിൽ മുഹമ്മദ് റബാഹ് എം.പി ചാമ്പ്യൻ ===
=== റോബോ സോക്കർ - റോബോട്ടിക്ക്  ഫുട്ബോൾ മത്സരത്തിൽ മുഹമ്മദ് റബാഹ് എം.പി ചാമ്പ്യൻ ===
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2641617...2641648" എന്ന താളിൽനിന്ന് ശേഖരിച്ചത്