"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== പ്രിയ യൂത്ത് വിംഗ് - ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ===
<gallery widths="500" heights="650" mode="nolines">
പ്രമാണം:18364 priya Republicday Competition winners.jpg|alt=
</gallery>വാഴക്കാട് പ്രിയ ക്ലബ്ബിൻ്റെ യൂത്ത് വിംഗ് സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ മുന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ ടീം, വാഴക്കാട് പഞ്ചായത്തിലേയും മറ്റും വിവിധ സ്കൂളുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ സ്കൂളിന് വേണ്ടി മത്സരിച്ച മുഹമ്മദ് നസീബ് എ.ടി, ഹിബ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയത്. വിജയികൾക്ക് പ്രിയ യൂത്ത് വിംഗ് ഭാരവാഹികൾ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. 
=== കോൺസ്റ്റിറ്റ്യൂഷൻ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു ===
<gallery mode="nolines" widths="500" heights="350">
പ്രമാണം:18364 cONSTIT WALL IAGURATION 2024-25.jpg|alt=
പ്രമാണം:18364 CONSTITION WALL INAGURATION 2024-25 2.jpg|alt=
</gallery>റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിൽ മാനേജ്മെൻ്റിൻ്റേയും, പി ടി എ യുടേയും, സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം എഴുതിയ  കോൺസ്റ്റിറ്റ്യൂഷണൽ ഫ്രീഡം വാൾ തയ്യാറാക്കി സമർപ്പിച്ചു. ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ സി നൗഷാദ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് കോ - ഓഡിനേറ്റർ എ ടി അബ്ദുൾ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, പി ടി എ പ്രസിഡൻറ് കെ  ജുബെർ, എസ്. കെ മുഹ്സിൻ, എം മുജീബ് മാസ്റ്റർ, എം.സി നാസർ, സി നിമി ടീച്ചർ, കെ സി മുജീബ് മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, , സി.പി നിസാർ എന്നിവർ സംസാരിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,
=== വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ പാരൻ്റിങ് ക്ലിനിക് ഔട്ട് റീച് പരിപാടി സംഘടിപ്പിച്ചു, ===
<gallery mode="nolines" widths="650" heights="500">
പ്രമാണം:18364 bhinsheshi paranting reachout 2024-25 3.jpg|alt=
പ്രമാണം:18364 bhinsheshi paranting reachout 2024-25.jpg|alt=
</gallery>വനിതാ ശിശു വികസന വകുപ്പിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാരൻ്റിങ് ക്ലീനിക് ഔട്ട് റീച് സ്കൂളിൽ വെച്ച് നടന്നു. പാരൻ്റിംങ് ക്ലിനിക് ഔട്ട് റീച് സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ ടീച്ചർ, കെ പി സമദ് മാസ്റ്റർ, ടി വി സബീന ടീച്ചർ, എന്നിവർ സംസാരിച്ചു.  സൈക്കോ സോഷ്യൽ കൗൺസിലർമാരായ സഫ, പ്രവീണ, സുരാഗ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ചൂരപ്പെട്ട, ഊർക്കടവ്, കോടിയമ്മൽ, വിരിപ്പാടം, ആക്കോട് എന്നീ ഭാഗങ്ങളിലെ  രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
=== റോബോ സോക്കർ - റോബോട്ടിക്ക്  ഫുട്ബോൾ മത്സരത്തിൽ മുഹമ്മദ് റബാഹ് എം.പി ചാമ്പ്യൻ ===
<gallery widths="1024" heights="750">
പ്രമാണം:18364 robo soccer winner group.jpg|alt=</gallery>
<gallery mode="slideshow" widths="500" heights="700">
പ്രമാണം:18364 ROBO SOCCER WINNER.jpg|alt=പ്രമാണം:18364 ROBO SOCCER WINNER 2.jpg
പ്രമാണം:18364 ROBO SOCCER WINNER 2.jpg|alt=
</gallery>
വാഴക്കാട് ജി എച്ച് എസിൽ  യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജനുവരി 15, 16 ദിവസങ്ങളിലായി നടത്തിയ റോബോ സോക്കർ - റോബോട്ടിക്ക് ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻന്മാരായി സ്കൂൾ വിദ്യാർഥികൾ. വാഴക്കാട് പഞ്ചായത്തിലെ ആറ് യുപി സ്കൂളുകളിലെ കുട്ടികൾ സ്വന്തമായി റോബോട്ടുകൾ നിർമ്മിക്കുകയും നിർമ്മിച്ച റോബോട്ടുകൾ ഉപയോഗിച്ച് ടീം അടിസ്ഥാനത്തിലുള്ള ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. റോബോട്ടിക്ക് ഫുട്ബോളിൽ നമ്മുടെ സ്കൂൾ ചാമ്പ്യൻമാരായി. സ്കൂളിൽ നിന്നും മുഹമ്മദ് റബാഹ് എം.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി, മുഹമ്മദ് നസീബ് എ.ടി, അലി സിയാൻ തുടങ്ങി നിരവധി വിദ്യാർഥികൾ റോബോട്ടിക്ക് ക്യാമ്പിലും മത്സരത്തിലും പങ്കെടുത്തു. റോബോട്ടിക് നിർമാണ പ്രവർത്തനത്തിലും വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. റോബോട്ടിക്ക് ഫുട്ബോൾ മത്സരം വാഴക്കാട് ജി എച്ച് എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷിബ സി.എ യുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ടി.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.
=== പഞ്ചായത്ത് കായികമേളയിൽ ചാമ്പ്യന്മാരായി ===
<gallery widths="1024" heights="540" mode="nolines">
പ്രമാണം:18364 panjayathsports winner 2024-25.jpg|alt=
</gallery>വാഴക്കാട് പഞ്ചായത്ത് തല കായികമേളയിൽ സ്കൂൾ ഓവറോൾ ചമ്പ്യന്മാരായി. വാഴക്കാട് ഹൈസ്കൂൾ ഗ്രൌണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ 178 പേയൻ്റ് കരസ്ഥമാക്കിയാണ് യു.പി തലത്തിൽ ഓവറോൾ കരസ്ഥമാക്കിയത്. എൽ.പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ സ്കൂളിന് സാധിച്ചു. എൽ.പി തലത്തിൽ പഞ്ചായത്തിലെ വേഗറാണിയായി സ്കൂളിലെ റജാഫെബിനെയും യു.പി തലത്തിൽ വേഗരാജാവായി മുഹമ്മദ് ബിലാലിനേയും തെരഞ്ഞെടുത്തു. വിദ്യാർഥകൾക്ക് വാഴക്കാട് പഞ്ചായത്ത് ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു.
=== പ്ലാസ്റ്റിക്കിൻ്റെ പുനരുപയോഗം പഠനക്ലാസും പ്രദർശനവും നടത്തി ===
സ്കൂളിലെ വിദ്യാർഥികൾ പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.
സ്കൂൾ മാതൃഭൂ മി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്ക് പ്ലാസ്റ്റിക്കിൻ്റെ പുനരുപയോ ഗ സാധ്യതകളെക്കുറിച്ച് സീഡ് പോലീസ് മിർഫാ ഫാത്തിമ ക്ലാസെടുത്തു. പ്ലാസ്റ്റിക് പുനരുപയോഗം നടത്തി കുട്ടികൾതന്നെ ഉണ്ടാക്കിയ കരകൗശലവസ്തുക ളുടെ പ്രദർശനവും സംഘടിപ്പി ച്ചു. അങ്കണവാടി അധ്യാപിക ആസ്യ കുട്ടികളെ അഭിനന്ദിച്ചു. സീഡ് അംഗങ്ങളായ നഷ, സന, മിൻഹാൽ, ഫഹീം, സീഡ് കോ ഡിനേറ്റർ സി. നിമി, റിസ്വാന എന്നിവർ പങ്കെടുത്തു.
=== ഞാറുനടീൽ ഉത്സവമാക്കി സീഡ് വിദ്യാർഥികൾ ===
<gallery widths="1024" heights="780">
പ്രമാണം:18364 njarunadal seed 2024-25.JPG|ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് ഞാറു നടുന്നു
</gallery>സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് നെൽവിത്ത് മുളപ്പിച്ച് ഞാറുനടീൽ ഉത്സവ മാക്കി. കർഷകൻ പണ്ടാരക്കണ്ടി സലീമിൻ്റെ സഹായത്തോടെയാണ് ഉമ, ഐശ്വര്യ എന്നീ രണ്ടുതരം വിത്തിനങ്ങൾ മുളപ്പിച്ചത്. മാതൃഭൂ മിയുടെ 'പഴയ കതിർ പുതിയ കൈകളിൽ' എന്ന പുതിയ പദ്ധതിയിലൂടെ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, നെൽകൃഷി യുടെ വിവിധ ബാലപാഠങ്ങൾ പകർന്നുനൽകുക എന്നീ ലക്ഷ്യത്തോടെയാണ് ഞാറുനടീൽ ഉത്സവം നടത്തിയത്. പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ കെ. ബഷീർ, കെ.പി. സമദ്, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു.


=== ആവേശമായി  സ്കൂൾ ഫുട്ബോൾ മേള ===
=== ആവേശമായി  സ്കൂൾ ഫുട്ബോൾ മേള ===
വരി 13: വരി 56:
=== 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. ===
=== 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. ===
<gallery widths="1024" heights="782">
<gallery widths="1024" heights="782">
പ്രമാണം:18364 100DAYS DAIRY.jpg|alt=
പ്രമാണം:18364 100DAYS DAIRY.jpg|alt=|ഒന്നാം ക്ലാസിലെ പുതിയ പാഠ്യപദ്ധതി പരിഷ്കരണ ഭാഗമായി നടപ്പിൽ വരുത്തിയ സംയുക്ത ഡയറി ഒന്നാം ഘട്ടത്തിൽ നൂറു ദിനം ഡയറി എഴുതി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പുതുവത്സര ദിനത്തിലെ അസംബ്ലിയിൽ  ആദരിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനയിൽ ഏറെ മികവ് പുലർത്തുന്നതിന് സഹായിക്കുന്ന പ്രധാന പ്രവർത്തനമാണ് സംയുക്ത ഡയറി.  കുട്ടിയും രക്ഷിതാവും ചേർന്ന് ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ മാത്രം കുറിച്ചു വയ്ക്കുന്നതാണ് സംയുക്ത ഡയറി. തുടക്കത്തിൽ സംയുക്തമായി എഴുതിയിരുന്ന കുട്ടികൾ നൂറിൽ അധികം ദിനങ്ങൾ പൂർത്തിയായപ്പോൾ സ്വതന്ത്ര ഡയറി എഴുത്തുകാരായി മാറി. ഈ വർഷത്തെ ഒന്നാം ക്ലാസ്സിൽ നിന്നും നിരവധി കുട്ടികൾ ആദ്യഘട്ടത്തിൽ 100 ദിനം ഡയറി എഴുതി പൂർത്തിയാക്കി. പ്രധാന അധ്യാപകൻ ശ്രീ മഹേഷ് പി ആർ, സ്റ്റാഫ് സെക്രട്ടറി ബഷീർ കെ, മുജീബ് മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ ചേർന്ന് മൊമൻ്റോ വിതരണം ചെയ്തു. അധ്യാപകരായ ഷാക്കിറ, ബാസിത്, അഫീദ പറവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
</gallery>
</gallery>


656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2623132...2641648" എന്ന താളിൽനിന്ന് ശേഖരിച്ചത്