"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== പ്രിയ യൂത്ത് വിംഗ് - ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ===
<gallery widths="500" heights="650" mode="nolines">
പ്രമാണം:18364 priya Republicday Competition winners.jpg|alt=
</gallery>വാഴക്കാട് പ്രിയ ക്ലബ്ബിൻ്റെ യൂത്ത് വിംഗ് സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ മുന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ ടീം, വാഴക്കാട് പഞ്ചായത്തിലേയും മറ്റും വിവിധ സ്കൂളുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ സ്കൂളിന് വേണ്ടി മത്സരിച്ച മുഹമ്മദ് നസീബ് എ.ടി, ഹിബ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയത്. വിജയികൾക്ക് പ്രിയ യൂത്ത് വിംഗ് ഭാരവാഹികൾ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. 
=== കോൺസ്റ്റിറ്റ്യൂഷൻ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു ===
<gallery mode="nolines" widths="500" heights="350">
പ്രമാണം:18364 cONSTIT WALL IAGURATION 2024-25.jpg|alt=
പ്രമാണം:18364 CONSTITION WALL INAGURATION 2024-25 2.jpg|alt=
</gallery>റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിൽ മാനേജ്മെൻ്റിൻ്റേയും, പി ടി എ യുടേയും, സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം എഴുതിയ  കോൺസ്റ്റിറ്റ്യൂഷണൽ ഫ്രീഡം വാൾ തയ്യാറാക്കി സമർപ്പിച്ചു. ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ സി നൗഷാദ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് കോ - ഓഡിനേറ്റർ എ ടി അബ്ദുൾ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, പി ടി എ പ്രസിഡൻറ് കെ  ജുബെർ, എസ്. കെ മുഹ്സിൻ, എം മുജീബ് മാസ്റ്റർ, എം.സി നാസർ, സി നിമി ടീച്ചർ, കെ സി മുജീബ് മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, , സി.പി നിസാർ എന്നിവർ സംസാരിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,
=== വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ പാരൻ്റിങ് ക്ലിനിക് ഔട്ട് റീച് പരിപാടി സംഘടിപ്പിച്ചു, ===
<gallery mode="nolines" widths="650" heights="500">
പ്രമാണം:18364 bhinsheshi paranting reachout 2024-25 3.jpg|alt=
പ്രമാണം:18364 bhinsheshi paranting reachout 2024-25.jpg|alt=
</gallery>വനിതാ ശിശു വികസന വകുപ്പിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാരൻ്റിങ് ക്ലീനിക് ഔട്ട് റീച് സ്കൂളിൽ വെച്ച് നടന്നു. പാരൻ്റിംങ് ക്ലിനിക് ഔട്ട് റീച് സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ ടീച്ചർ, കെ പി സമദ് മാസ്റ്റർ, ടി വി സബീന ടീച്ചർ, എന്നിവർ സംസാരിച്ചു.  സൈക്കോ സോഷ്യൽ കൗൺസിലർമാരായ സഫ, പ്രവീണ, സുരാഗ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ചൂരപ്പെട്ട, ഊർക്കടവ്, കോടിയമ്മൽ, വിരിപ്പാടം, ആക്കോട് എന്നീ ഭാഗങ്ങളിലെ  രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
=== റോബോ സോക്കർ - റോബോട്ടിക്ക്  ഫുട്ബോൾ മത്സരത്തിൽ മുഹമ്മദ് റബാഹ് എം.പി ചാമ്പ്യൻ ===
<gallery widths="1024" heights="750">
പ്രമാണം:18364 robo soccer winner group.jpg|alt=</gallery>
<gallery mode="slideshow" widths="500" heights="700">
പ്രമാണം:18364 ROBO SOCCER WINNER.jpg|alt=പ്രമാണം:18364 ROBO SOCCER WINNER 2.jpg
പ്രമാണം:18364 ROBO SOCCER WINNER 2.jpg|alt=
</gallery>
വാഴക്കാട് ജി എച്ച് എസിൽ  യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജനുവരി 15, 16 ദിവസങ്ങളിലായി നടത്തിയ റോബോ സോക്കർ - റോബോട്ടിക്ക് ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻന്മാരായി സ്കൂൾ വിദ്യാർഥികൾ. വാഴക്കാട് പഞ്ചായത്തിലെ ആറ് യുപി സ്കൂളുകളിലെ കുട്ടികൾ സ്വന്തമായി റോബോട്ടുകൾ നിർമ്മിക്കുകയും നിർമ്മിച്ച റോബോട്ടുകൾ ഉപയോഗിച്ച് ടീം അടിസ്ഥാനത്തിലുള്ള ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. റോബോട്ടിക്ക് ഫുട്ബോളിൽ നമ്മുടെ സ്കൂൾ ചാമ്പ്യൻമാരായി. സ്കൂളിൽ നിന്നും മുഹമ്മദ് റബാഹ് എം.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി, മുഹമ്മദ് നസീബ് എ.ടി, അലി സിയാൻ തുടങ്ങി നിരവധി വിദ്യാർഥികൾ റോബോട്ടിക്ക് ക്യാമ്പിലും മത്സരത്തിലും പങ്കെടുത്തു. റോബോട്ടിക് നിർമാണ പ്രവർത്തനത്തിലും വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. റോബോട്ടിക്ക് ഫുട്ബോൾ മത്സരം വാഴക്കാട് ജി എച്ച് എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷിബ സി.എ യുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ടി.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.
=== പഞ്ചായത്ത് കായികമേളയിൽ ചാമ്പ്യന്മാരായി ===
<gallery widths="1024" heights="540" mode="nolines">
പ്രമാണം:18364 panjayathsports winner 2024-25.jpg|alt=
</gallery>വാഴക്കാട് പഞ്ചായത്ത് തല കായികമേളയിൽ സ്കൂൾ ഓവറോൾ ചമ്പ്യന്മാരായി. വാഴക്കാട് ഹൈസ്കൂൾ ഗ്രൌണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ 178 പേയൻ്റ് കരസ്ഥമാക്കിയാണ് യു.പി തലത്തിൽ ഓവറോൾ കരസ്ഥമാക്കിയത്. എൽ.പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ സ്കൂളിന് സാധിച്ചു. എൽ.പി തലത്തിൽ പഞ്ചായത്തിലെ വേഗറാണിയായി സ്കൂളിലെ റജാഫെബിനെയും യു.പി തലത്തിൽ വേഗരാജാവായി മുഹമ്മദ് ബിലാലിനേയും തെരഞ്ഞെടുത്തു. വിദ്യാർഥകൾക്ക് വാഴക്കാട് പഞ്ചായത്ത് ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു.
=== പ്ലാസ്റ്റിക്കിൻ്റെ പുനരുപയോഗം പഠനക്ലാസും പ്രദർശനവും നടത്തി ===
സ്കൂളിലെ വിദ്യാർഥികൾ പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.
സ്കൂൾ മാതൃഭൂ മി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്ക് പ്ലാസ്റ്റിക്കിൻ്റെ പുനരുപയോ ഗ സാധ്യതകളെക്കുറിച്ച് സീഡ് പോലീസ് മിർഫാ ഫാത്തിമ ക്ലാസെടുത്തു. പ്ലാസ്റ്റിക് പുനരുപയോഗം നടത്തി കുട്ടികൾതന്നെ ഉണ്ടാക്കിയ കരകൗശലവസ്തുക ളുടെ പ്രദർശനവും സംഘടിപ്പി ച്ചു. അങ്കണവാടി അധ്യാപിക ആസ്യ കുട്ടികളെ അഭിനന്ദിച്ചു. സീഡ് അംഗങ്ങളായ നഷ, സന, മിൻഹാൽ, ഫഹീം, സീഡ് കോ ഡിനേറ്റർ സി. നിമി, റിസ്വാന എന്നിവർ പങ്കെടുത്തു.
=== ഞാറുനടീൽ ഉത്സവമാക്കി സീഡ് വിദ്യാർഥികൾ ===
<gallery widths="1024" heights="780">
പ്രമാണം:18364 njarunadal seed 2024-25.JPG|ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് ഞാറു നടുന്നു
</gallery>സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് നെൽവിത്ത് മുളപ്പിച്ച് ഞാറുനടീൽ ഉത്സവ മാക്കി. കർഷകൻ പണ്ടാരക്കണ്ടി സലീമിൻ്റെ സഹായത്തോടെയാണ് ഉമ, ഐശ്വര്യ എന്നീ രണ്ടുതരം വിത്തിനങ്ങൾ മുളപ്പിച്ചത്. മാതൃഭൂ മിയുടെ 'പഴയ കതിർ പുതിയ കൈകളിൽ' എന്ന പുതിയ പദ്ധതിയിലൂടെ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, നെൽകൃഷി യുടെ വിവിധ ബാലപാഠങ്ങൾ പകർന്നുനൽകുക എന്നീ ലക്ഷ്യത്തോടെയാണ് ഞാറുനടീൽ ഉത്സവം നടത്തിയത്. പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ കെ. ബഷീർ, കെ.പി. സമദ്, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു.
=== ആവേശമായി  സ്കൂൾ ഫുട്ബോൾ മേള ===
<gallery widths="300" heights="350">
പ്രമാണം:18364 FOOTBALL MATCH 2024-25(1).jpg|alt=
പ്രമാണം:18364 FOOTBALL MATCH 2024-25(2).JPG|alt=
പ്രമാണം:18364 FOOTBALL MATCH 2024-25(3).jpg|alt=
</gallery>
സ്കൂളിലെ കായിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  യു.പി തല കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസ്‌ തല ഫുട്ബോൾ ടൂർണമെൻ്റ് കുട്ടികൾക്കും നാട്ടുകാർക്കും ആവേശമായി. ഉച്ചയ്ക്ക് 2.30 മുതൽ കായലം ടർഫിൽ നടന്ന വാശിയേറിയ മത്സരത്തിൽ 2 ഗോളുകൾ വഴങ്ങി സമനിലയിൽ സമാപിച്ച കളിയിൽ 7 A ക്ലാസ്‌ നെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച്‌ 7 E ചാംമ്പ്യന്മാരായി. 7A ക്ലാസിലെ മുഹമ്മദ് മിൻഹാജ് ടൂർണമെൻ്റിലെ മികച്ച കളിക്കാരനായും, മുഹമ്മദ് നസീം മികച്ച ഗോളിയായും തിരഞ്ഞെടുത്തു. വിജയികൾക്ക്‌ HM മഹേഷ്‌ മാഷ്‌ ട്രോഫികൾ വിതരണം ചെയ്തു.  സമദ്‌ മാസ്റ്റർ, ബാസിത്ത്‌ മാസ്റ്റർ, സിദ്ധീഖ് ഊർക്കടവ്, റിൻഷാദ് കായലം  എന്നിവർ സംസാരിച്ചു, സ്പോർട്സ് കൺവീനർ പി പി ബഷീർ മാസ്റ്റർ സ്വാഗതവും, സുഹാദ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.
=== 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. ===
<gallery widths="1024" heights="782">
പ്രമാണം:18364 100DAYS DAIRY.jpg|alt=|ഒന്നാം ക്ലാസിലെ പുതിയ പാഠ്യപദ്ധതി പരിഷ്കരണ ഭാഗമായി നടപ്പിൽ വരുത്തിയ സംയുക്ത ഡയറി ഒന്നാം ഘട്ടത്തിൽ നൂറു ദിനം ഡയറി എഴുതി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പുതുവത്സര ദിനത്തിലെ അസംബ്ലിയിൽ  ആദരിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനയിൽ ഏറെ മികവ് പുലർത്തുന്നതിന് സഹായിക്കുന്ന പ്രധാന പ്രവർത്തനമാണ് സംയുക്ത ഡയറി.  കുട്ടിയും രക്ഷിതാവും ചേർന്ന് ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ മാത്രം കുറിച്ചു വയ്ക്കുന്നതാണ് സംയുക്ത ഡയറി. തുടക്കത്തിൽ സംയുക്തമായി എഴുതിയിരുന്ന കുട്ടികൾ നൂറിൽ അധികം ദിനങ്ങൾ പൂർത്തിയായപ്പോൾ സ്വതന്ത്ര ഡയറി എഴുത്തുകാരായി മാറി. ഈ വർഷത്തെ ഒന്നാം ക്ലാസ്സിൽ നിന്നും നിരവധി കുട്ടികൾ ആദ്യഘട്ടത്തിൽ 100 ദിനം ഡയറി എഴുതി പൂർത്തിയാക്കി. പ്രധാന അധ്യാപകൻ ശ്രീ മഹേഷ് പി ആർ, സ്റ്റാഫ് സെക്രട്ടറി ബഷീർ കെ, മുജീബ് മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ ചേർന്ന് മൊമൻ്റോ വിതരണം ചെയ്തു. അധ്യാപകരായ ഷാക്കിറ, ബാസിത്, അഫീദ പറവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
</gallery>
=== പുതുവത്സരത്തെ വരവേറ്റ് വിദ്യാലയം ===
<gallery widths="500" heights="325">
പ്രമാണം:18364 NEWYAER 2025.jpg|alt=
പ്രമാണം:18364 NEWYEAR20251.jpg|alt=
</gallery>
=== കുംഭാര കോളനി സന്ദർശിച്ച് സീഡ് അംഗങ്ങൾ ===
<gallery widths="1024" heights="500">
പ്രമാണം:18364 seed mankalam.JPG|alt=
</gallery>അന്യംനിന്നുപോകുന്ന കുലത്തൊഴിലിൽ ഏർപെട്ട വാഴക്കാട് പഞ്ചാ യത്തിലെ കണ്ണത്തും പാറ കുശവ കോളനിയായ കുംഭാര കോളനി സന്ദർശിച്ച് സ്‌കൂ ളിലെ സീഡ് അംഗങ്ങൾ. പാരമ്പര്യമായി മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ട കുശവ വിഭാഗത്തിൻെറ ജീവിതരീതിയെ സംബന്ധിച്ച് കുശവ കുടുംബാംഗമായ രാജൻ കുട്ടികളുമായി സംവദി ച്ചു. വാർഡംഗം കെ. മൂസക്കുട്ടി, എം.പി. അബ്ദുല്ല, പി.ടി.എ. പ്രസിഡൻ്റ് ജുബൈർ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാ പകരായ മുജീബ് റഹ്‌മാൻ, റിസ്‌വാന എന്നിവർ പങ്കെടുത്തു.
=== വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു ===
<gallery widths="1024" heights="550">
പ്രമാണം:18364 composte 2024-25.JPG|alt=
</gallery>സ്കൂളിൽ  സീഡ്, എൻ ജി സി , എക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കെ ആലി കമ്പോസ്റ്റ് നിർമ്മാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി ആർ മഹേഷ്‌ അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട്  ജുബൈർ കെ,സീഡ് കോർഡിനേറ്റർ സി നിമി,അധ്യാപകരായ എം മുജീബ്,  സിദിഖ്, ജുനൈദ് കെ സി മുജീബ്,ബഷീർ,റിസ്‌വാന, ഫഹ്‌മിദാ ഫസീല, സമദ്, സുഹാദ് എന്നിവർ നേതൃത്വം നൽകി.
=== ലോക മണ്ണ് ദിനത്തിൽ വിവിധതരം പരിപാടികളുമായി സീഡ് ക്ലബ് വിദ്യാർത്ഥികൾ    ===
<gallery widths="1024" heights="550">
പ്രമാണം:18364 MANNDINAM 2024-25.JPG|alt=
</gallery>സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. മൺപാത്ര പ്രദർശനം, മണ്ണ് സംരക്ഷണo എന്ന വിഷയത്തിൽ ചാർട്ട് പ്രദർശനം, പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ്‌ പരിപാടികൾ ഉദ്ഘടാനം ചെയ്തു.മുജീബ് മാസ്റ്റർ, നിമി, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടു
=== ലോക മണ്ണ് ദിനത്തിൽ  മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ്‌ വിദ്യാർത്ഥികൾ ===
ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ണിനെ അടുത്തറിയാൻ  മണ്ണിലൂടെ യാത്രയും മണ്ണിൽ പൊന്നു വിളയിക്കുക എന്ന ലക്ഷ്യത്തോടെ വിവിധയിനം പച്ചക്കറികൾ നടാനും തുടക്കമിട്ടു. മണ്ണിനെ  അടുത്തറിയാനായി ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ മഡ് ഫുട്ബോളും സംഘടിപ്പിച്ചു. പരിപാടിക്ക് എൻജിസി കോഡിനേറ്റർ സിദ്ദീഖ് എം സി, ജുനൈദ് ഇ കെ, റസീല  തുടങ്ങിയവർ നേതൃത്വം നൽകി.
=== എയ്‌ഡ്‌സ് ദിനത്തിൽ തെരുവ് നാടകവുമായി സ്‌കൂൾ വിദ്യാർഥികൾ ===
<gallery widths="1024" heights="800">
പ്രമാണം:18364 Aidsdinam 2024-25.JPG|alt=
</gallery>സ്‌കൂളിലെ നല്ല പാഠം വി ദ്യാർഥികൾ ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഊർക്കടവിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോ.യാസീൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുബൈർ ആധ്യക്ഷ്യം വഹിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ ബഷീർ, റസീല, അഫീദ എന്നിവർ പങ്കെടുത്തു.
=== ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു ===
<gallery widths="1024" heights="600" perrow="2">
പ്രമാണം:18364 BHINNASHESHI DINACHARANAM 2024-25.JPG|alt=|'''''<small>ലോക ഭിന്നശേഷി ദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കുട്ടികൾക്ക് സ്നേഹോപഹാരം പ്രധാനഅധ്യാപകൻ ശ്രീ മഹേഷ്, സെപെഷ്യൽ ടീച്ചർ ജുംന എന്നിവരുടെ സാനിധ്യത്തിൽ കൈമാറുന്നു.</small>'''''
</gallery>ഡിസംബർ 2 ലോക ഭിന്നശേഷി ദിനത്തിൽ സ്കൂളിൽ ആചരിച്ചു പ്രധാന അധ്യാപകൻ ശ്രീ മഹേഷ് പി.ആർ ആമുഖ പ്രഭാഷണം നടത്തി. ഭിന്നശേഷി ദിന പ്രതിജ്ഞ ചൊല്ലി. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന വാട്ടർ കളർ മത്സരം സ്കൂളിൽ നടത്തി. സ്കൂളിൽ നിന്നും മികച്ച ഒരെണ്ണം തിരഞ്ഞെടുത്ത് ബിആർസിയിലേക്ക് നൽകി. രക്ഷിതാക്കൾക്കായി കഥാരചന മത്സരവും സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സ്നേഹപഹാരം നൽകി. പരിപാടികൾക്ക്  ബിന്ദു എൻ, നിമിസി, റിസ്വാന, ജൂംന തുടങ്ങിയവർ നേതൃത്വം നൽകി,
=== സ്കൂളിൽ 'ഭരണഘടനയുടെ ആമുഖം' ഒരുക്കി ===
<gallery widths="800" heights="900">
പ്രമാണം:18364 constitutional wall 2024-25.JPG|alt=
</gallery>ഭരണ ഘടനാദിനത്തിൽ സ്കൂളിലെ സീഡ് വിദ്യാർഥികൾ മാനേജ്‌മെൻ്റിൻ്റെയും പി.ടി.എ.യുടെയും സഹകരണത്തോടെ ഫ്രീഡം വാൾ തയ്യാറാക്കി.ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖമാണ് ഫ്രീഡം വാളിൽ ഉൾപ്പെടുത്തിയത്. പ്രഥമാധ്യാപകൻ പി .ആർ. മഹേഷ് ഭരണഘ ടനയുടെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിശദീക രിച്ചു. സീഡ് കോഡിനേറ്റർ സി.നിമി, പി.സി. റിസ്‌വാന, മുഹമ്മദ് തല്ഹത്ത് എന്നിവർ പങ്കെടുത്തു.
=== വിദ്യാരംഗം ഒരു കുട്ടി ഒരു മാഗസിൻ സ്കൂൾ തല വിജയികൾക്ക് സമ്മാനങ്ങൾ നൽകി ===
<gallery widths="350" heights="300">
പ്രമാണം:18364 magazine 2024-25 2.jpeg|alt=
പ്രമാണം:18364 orukuttimagazine 2024-25 1.JPG|alt=
പ്രമാണം:18364 2024-25 magazine.jpeg|alt=
</gallery>വിദ്യാരംഗം ക്ലബ്ബിന് കീഴിൽ നടന്ന കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി. ഓരോ ക്ലാസിൽ നിന്നും മികച്ച മാഗസിൻ തെരഞ്ഞെടുക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്ചു
=== സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു ===
സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും ജലസംഭരണികളിലെ ജലത്തിൻ്റെ ഗുണനിലവാരം കണ്ടെത്തി.കുട്ടികൾ സമീപ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന ജലത്തിന് മികച്ച ഗുണനിലവാരം ആയിരുന്നു കണ്ടെത്തിയത്. (PH- 7).ഏകദേശം 10 കുട്ടികൾ ഇതിൽ പങ്കെടുത്തു. ജലശ്രോതസ്സുകളെ തിരിച്ചറിയാനും അവയുടെ സംരക്ഷണ പ്രാധാന്യം മനസ്സിലാക്കാനും കൂടാതെ പി.എച്ച് മൂല്യം കണ്ടെത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക കൂടി പ്രവർത്തനത്തിൻ്റെ ലക്ഷ്യമായിരുന്നു. പരിപാടികൾക്ക് സയൻസ് അധ്യാപകരായം ബഷീർ കെ, ഫസീല കെ, ഫഹ്മിദ എന്നിവർ നേതൃത്വം നൽകി.
=== തൈകൾ വെച്ചുപ്പിടിപ്പിച്ചു ===
സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. പ്രദേശിക ഇനങ്ങൾക്കും സ്വദേശിക ഇനങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ ആയിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്.പഴങ്ങളുടെ തൈകളായിരുന്നു കൂടുതലും. ഏകദേശം 50-ൽ അധികം സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.


=== പച്ചക്കറി കട്ടിംഗ് മിഷീൻ നൽകി ===
=== പച്ചക്കറി കട്ടിംഗ് മിഷീൻ നൽകി ===
വരി 8: വരി 119:


=== ശിശുദിന പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു ===
=== ശിശുദിന പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു ===
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 ന് സ്‌കൂളിൽ വിപുലമായ രീതിയിൽ ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ബാല റാലി, അങ്കനവാടി,നഴസറി കുട്ടികൾക്ക് സ്വീകരണം, പ്രദർശനം, മധുര വിതരണം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പിആർ മഹേഷ് നിർവഹിച്ചു. ചാച്ചാജിയുടെ ജീവചരിത്രം ആസ്പതമാക്കി തയ്യാറാക്കിയ ചിത്രപ്രദർശനം ഏറെ കൌതുകമായി. പരിപാടികൾക്ക് ശാക്കിറ,അഫീദ, ബാസിത്, നജ്ന, റസീല, തൽഹത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു
<gallery widths="1024" heights="550">
പ്രമാണം:18364 Sishudinam 2024.JPG|alt=|</gallery>
 
<gallery widths="310" heights="550"> പ്രമാണം:18364 sishudinam20241.JPG|alt= പ്രമാണം:18364 sishudinam2024-3.JPG|alt= പ്രമാണം:18364 Sishudinam2024-4.JPG|alt=
</gallery>
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 ന് സ്‌കൂളിൽ വിപുലമായ രീതിയിൽ ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ബാല റാലി, അങ്കനവാടി,നഴസറി കുട്ടികൾക്ക് സ്വീകരണം, പ്രദർശനം, മധുര വിതരണം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പിആർ മഹേഷ് നിർവഹിച്ചു. ചാച്ചാജിയുടെ ജീവചരിത്രം ആസ്പതമാക്കി തയ്യാറാക്കിയ ചിത്രപ്രദർശനം ഏറെ കൌതുകമായി. പരിപാടികൾക്ക് ശാക്കിറ,അഫീദ, ബാസിത്, നജ്ന, റസീല, തൽഹത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
 
=== ജൈവവൈവിധ്യങ്ങൾ തേടി ഒരു പഠനയാത്ര ===
<gallery widths="1000" heights="650">
പ്രമാണം:18364 ngc padanayathra 2024.jpg|alt=
</gallery>സ്കൂളിലെ എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടാണിക്കൽ ഗാർഡൻ, കാരാട് സോപാനം ഓർഗാനിക് നഴ്സറി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.വിവിധതരം ഔഷധസസ്യങ്ങൾ വ്യത്യസ്തങ്ങളായ കള്ളിമുൾ ചെടികൾ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറകൾ തേടിയുള്ള യാത്രയായിരുന്നു
 
വീഡിയോ കാണാം : [https://www.instagram.com/reel/DBMdGDZpTfF/?igsh=c3RjbjZ1dzFzcWJj]


'''വായനോത്സവ പ്രവർത്തനങ്ങൾ'''
'''വായനോത്സവ പ്രവർത്തനങ്ങൾ'''
വരി 166: വരി 289:


=== ദേശീയ അധ്യാപകദിനം വിദ്യാർഥികൾ അധ്യാപകരെ ആദരിച്ചു ===
=== ദേശീയ അധ്യാപകദിനം വിദ്യാർഥികൾ അധ്യാപകരെ ആദരിച്ചു ===
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിലെ സീഡ് വിദ്യാർഥികൾ അധ്യാപകരെ കുട്ടികൾ തന്നെ തയ്യാറാക്കിയ ബൊക്കെ നൽകി ആദരിച്ചു. കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുള്ളവരാക്കി മാറ്റാൻ പരിശ്രമിക്കുന്ന അധ്യാപകരെ കുട്ടികൾ തന്നെ ആദരിച്ചത് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതായി. പ്രധാനാധ്യാപകൻ പി ആർ മഹേഷ് അധ്യാപകദിന സന്ദേശം നൽകി.സീഡ് വിദ്യാർഥികളായ സിയ, ജെസ, നജ, ഹന്ന ഫാത്തിമ, ലാസിമ, നസീബ്, മിൻഹാജ് സീഡ് കോർഡിനേറ്റർ സി നിമി, റിസ്‌വാന എന്നിവർ നേതൃത്വം നൽകി
<gallery widths="1024" heights="650">
പ്രമാണം:18364 teachersday 2024-25.jpg|alt=
</gallery>ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിലെ സീഡ് വിദ്യാർഥികൾ അധ്യാപകരെ കുട്ടികൾ തന്നെ തയ്യാറാക്കിയ ബൊക്കെ നൽകി ആദരിച്ചു. കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുള്ളവരാക്കി മാറ്റാൻ പരിശ്രമിക്കുന്ന അധ്യാപകരെ കുട്ടികൾ തന്നെ ആദരിച്ചത് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതായി. പ്രധാനാധ്യാപകൻ പി ആർ മഹേഷ് അധ്യാപകദിന സന്ദേശം നൽകി.സീഡ് വിദ്യാർഥികളായ സിയ, ജെസ, നജ, ഹന്ന ഫാത്തിമ, ലാസിമ, നസീബ്, മിൻഹാജ് സീഡ് കോർഡിനേറ്റർ സി നിമി, റിസ്‌വാന എന്നിവർ നേതൃത്വം നൽകി


=== വിദ്യാർഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു ===
=== വിദ്യാർഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു ===
സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു.   വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് 40-ൽ അധികം  സഞ്ചികൾ നിർമിച്ചത്. സഞ്ചികൾ സ്കൂളിലെ പ്രധാന അധ്യാപകൻ  മിസ്റ്റർ മഹേഷ് മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ നിർമ്മിച്ച തുണി സഞ്ചികൾ അടുത്തുള്ള കടകളിലേക്ക് വിതരണം  ചെയ്തു.  
<gallery widths="1024" heights="780">
പ്രമാണം:1834 TUNI SANJI ECHO CLUB.jpg|alt=
</gallery>സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു.   വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് 40-ൽ അധികം  സഞ്ചികൾ നിർമിച്ചത്. സഞ്ചികൾ സ്കൂളിലെ പ്രധാന അധ്യാപകൻ  മിസ്റ്റർ മഹേഷ് മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ നിർമ്മിച്ച തുണി സഞ്ചികൾ അടുത്തുള്ള കടകളിലേക്ക് വിതരണം  ചെയ്തു.  


=== നല്ല പാഠം വിദ്യാർഥികളുടെ പപ്പായ വിളവെടുത്തു ===
=== നല്ല പാഠം വിദ്യാർഥികളുടെ പപ്പായ വിളവെടുത്തു ===
വിഷരഹിത ജൈവ പച്ചക്കറിയുടെ അടുക്കളത്തോട്ടത്തിൽ പപ്പായ വിളവെടുത്ത് സ്കൂൾ നല്ല പാഠം വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ അടുക്കളത്തോട്ടത്തിലായിരുന്നു പപ്പായ കൃഷി ചെയ്തത്. പൂർണ്ണമായും ജൈവവളമാണ് കൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി പിടിഎ പ്രസിഡൻ്റ്  ശ്രീ ജുബൈറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികൾ  തോട്ടമുരുക്കിയത്. പപ്പായയുടെ വിളവെടുപ്പ് ഉദ്ഘാടനം  മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിളവെടുപ്പിന് ശേഷം നല്ല പാഠം കോഡിനേറ്റർ കെ പി.ബഷീർ മാസ്റ്റർ ജൈവവളങ്ങളെകുറിച്ച് ക്ലാസ് എടുത്തു.അധ്യാപകരായ  മുജീബ് മാസ്റ്റർ, റസീല ടീച്ചർ അഫീദ ടീച്ചർ എന്നിവർ പങ്കെടുത്തു.
<gallery widths="1024" heights="800">
പ്രമാണം:18364 PAPPAYA VILVEDUPP.jpg|alt=
</gallery>വിഷരഹിത ജൈവ പച്ചക്കറിയുടെ അടുക്കളത്തോട്ടത്തിൽ പപ്പായ വിളവെടുത്ത് സ്കൂൾ നല്ല പാഠം വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ അടുക്കളത്തോട്ടത്തിലായിരുന്നു പപ്പായ കൃഷി ചെയ്തത്. പൂർണ്ണമായും ജൈവവളമാണ് കൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി പിടിഎ പ്രസിഡൻ്റ്  ശ്രീ ജുബൈറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികൾ  തോട്ടമുരുക്കിയത്. പപ്പായയുടെ വിളവെടുപ്പ് ഉദ്ഘാടനം  മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിളവെടുപ്പിന് ശേഷം നല്ല പാഠം കോഡിനേറ്റർ കെ പി.ബഷീർ മാസ്റ്റർ ജൈവവളങ്ങളെകുറിച്ച് ക്ലാസ് എടുത്തു.അധ്യാപകരായ  മുജീബ് മാസ്റ്റർ, റസീല ടീച്ചർ അഫീദ ടീച്ചർ എന്നിവർ പങ്കെടുത്തു.


=== അക്ഷരമുറ്റം ക്വിസ് നടത്തി ===
=== അക്ഷരമുറ്റം ക്വിസ് നടത്തി ===
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615097...2641648" എന്ന താളിൽനിന്ന് ശേഖരിച്ചത്