"സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St. George`s.L.P.S. Edappally|}}
{{PU|St. George's.L.P.S. Edappally}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്= ഇടപ്പള്ളി
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 26213
|സ്കൂൾ കോഡ്= 26213
| സ്ഥാപിതവർഷം=
|വിക്കിഡാറ്റ ക്യു ഐഡി= Q99509814
| സ്കൂൾ വിലാസം= ഇടപ്പിപള്ളി പി.ഒ, <br/>
|യുഡൈസ് കോഡ്= 32080300608
| പിൻ കോഡ്=682024
|സ്ഥാപിതദിവസം= 30
| സ്കൂൾ ഫോൺ= 04842334462
|സ്ഥാപിതമാസം= 07
| സ്കൂൾ ഇമെയിൽ= stgeorgelp@gmail.com  
|സ്ഥാപിതവർഷം= 1914
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= സെൻറ് ജോർജ്സ്  എൽ പി സ്കൂൾ ഇടപ്പള്ളി
| ഉപ ജില്ല=എറണാകുളം
|പോസ്റ്റോഫീസ്= ഇടപ്പള്ളി പി. ഒ.
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്= 682024
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ= 0484 2334462
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഇമെയിൽ= stgeorgelp@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല= എറണാകുളം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി കോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ2=  
|വാർഡ്= 38
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം= എറണാകുളം
| ആൺകുട്ടികളുടെ എണ്ണം=117
|നിയമസഭാമണ്ഡലം= തൃക്കാക്കര
| പെൺകുട്ടികളുടെ എണ്ണം= 133
|താലൂക്ക്= കണയന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം=
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം=    
|ഭരണവിഭാഗം= എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= ഗ്ലിസ്സി ജോർജ്ജ് എം     
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1= എൽ.പി
| സ്കൂൾ ചിത്രം=26213schoolphoto.png
|സ്കൂൾ തലം= 1 മുതൽ 4 വരെ
|size=350px
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10= 144
................................
|പെൺകുട്ടികളുടെ എണ്ണം 1-10= 149
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 293
|അദ്ധ്യാപകരുടെ എണ്ണം 1-10= 12
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=  
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പ്രധാന അദ്ധ്യാപിക= ഷിമ്മി വ൪ഗീസ്
|പി.ടി.എ. പ്രസിഡണ്ട്= അജിത് അരവിന്ദ്
|എം.പി.ടി.. പ്രസിഡണ്ട്= ഉമൈമ ജലീൽ
| സ്കൂൾ ചിത്രം=26213 ST GEORGE'S LPS EDAPPALLY.jpg
|size=350px  
|caption=PRAKASHAN
|ലോഗോ=
|logo_size=50px
}}  
 
 
 
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ
 
ഇടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി.
 
== ചരിത്രം ==
== ചരിത്രം ==
എറണാകുളം അങ്കമാലി അതിരൂപതയിലെ അതിപുരാതനമായ സെ. ജോർജ്ജ് ഫൊറോന പള്ളിക്ക് കീഴിൽ 1914 ൽ ആണ് സെ. ജോർജ്ജ് സ് എൽ. പി സ്ക്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസവും വിജ്ഞാന സ്രോതസ്സുകളും അത്യപൂർവമായിരുന്ന കാലഘട്ടത്തിൽ  നാടിന്റെ ശ്രേയസ്സിനും സാധാരണക്കാരുടെ വിദ്യാസമ്പാദനത്തിനും വേണ്ടി ആരംഭിച്ച സെ. ജോർജ്ജ് എൽ. സ്ക്കൂൾ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസഭ അനുഷ്ഠിച്ചു പോരുന്ന നിസ്തുല സംഭാവനകളുടെ സ്മാരകമായി നിലകൊള്ളുന്നു. നൂറു വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂളിലൂടെ അനേകായിരങ്ങൾക്ക്  അക്ഷര വെളിച്ചം പകർന്ന് കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ- സാമൂഹിക- മത- സാംസ്കാരിക രംഗങ്ങളിലും കല- കായിക - സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേർ ഇടപ്പള്ളി സെ. ജോർജ്ജ് എൽ. പി സ്ക്കൂളിന്റെ സന്താനങ്ങളാണ്. പ്രഗത്ഭരായ വളരെയേറെ അദ്ധ്യാപകരുടെ സേവനങ്ങൾ സ്ക്കൂളിന്റെ ഭാഗധേയത്തിൽ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയിലെ അതിപുരാതനമായ സെ. ജോർജ്ജ് ഫൊറോന പള്ളിക്ക് കീഴിൽ 1914 ൽ ആണ് സെ. ജോർജ്ജ് സ് എൽ. പി സ്ക്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസവും വിജ്ഞാന സ്രോതസ്സുകളും അത്യപൂർവമായിരുന്ന കാലഘട്ടത്തിൽ  നാടിന്റെ ശ്രേയസ്സിനും സാധാരണക്കാരുടെ വിദ്യാസമ്പാദനത്തിനും വേണ്ടി ആരംഭിച്ച സെ. ജോർജ്ജ് എൽ. സ്ക്കൂൾ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസഭ അനുഷ്ഠിച്ചു പോരുന്ന നിസ്തുല സംഭാവനകളുടെ സ്മാരകമായി നിലകൊള്ളുന്നു. നൂറു വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂളിലൂടെ അനേകായിരങ്ങൾക്ക്  അക്ഷര വെളിച്ചം പകർന്ന് കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ- സാമൂഹിക- മത- സാംസ്കാരിക രംഗങ്ങളിലും കല- കായിക - സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേർ ഇടപ്പള്ളി സെ. ജോർജ്ജ് എൽ. പി സ്ക്കൂളിന്റെ സന്താനങ്ങളാണ്. പ്രഗത്ഭരായ വളരെയേറെ അദ്ധ്യാപകരുടെ സേവനങ്ങൾ സ്ക്കൂളിന്റെ ഭാഗധേയത്തിൽ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്.
      
      
എറണാകുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ചുരുക്കം ചില സ്ക്കൂളുകളിൽ ഒന്നാണ്  സെ. ജോർജ്ജ് എൽ. പി സ്ക്കൂൾ. കുട്ടികളുടെ പഠനപ്രവർത്തനത്തോടൊപ്പം അവരുടെ കലാകായിക പ്രവർത്തി പരിചയ പഠനങ്ങൾക്ക് തുല്യ പ്രാധാന്യത്തോടെ ഇവിടെ പരിശീലനം നൽകുന്നുണ്ട്. നഴ്സറിക്ലാസുമുതൽ നാലാം ക്ലാസു വരെ 350ഓളം വിദ്യാർത്ഥികളാണ് ഇപ്പോൾ ഉള്ളത്. ഞങ്ങളുടെ ഇപ്പോഴത്തെ മാനേജർ ഇടപ്പള്ളി സെ. ജോർജ്ജ് ഫൊറോനപള്ളി വികാരി റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലവും, പ്രധാന അദ്ധ്യപിക ശ്രീമതി ഗ്ലിസ്സി ജോർജ്ജും ആണ്.
എറണാകുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ചുരുക്കം ചില സ്ക്കൂളുകളിൽ ഒന്നാണ്  സെ. ജോർജ് എൽ. പി സ്ക്കൂൾ. കുട്ടികളുടെ പഠനപ്രവർത്തനത്തോടൊപ്പം അവരുടെ കലാകായിക പ്രവർത്തി പരിചയ പഠനങ്ങൾക്ക് തുല്യ പ്രാധാന്യത്തോടെ ഇവിടെ പരിശീലനം നൽകുന്നുണ്ട്. നഴ്സറിക്ലാസുമുതൽ നാലാം ക്ലാസു വരെ 350ഓളം വിദ്യാർത്ഥികളാണ് ഇപ്പോൾ ഉള്ളത്. ഞങ്ങളുടെ ഇപ്പോഴത്തെ മാനേജർ ഇടപ്പള്ളി സെ. ജോർജ്ജ് ഫൊറോനപള്ളി വികാരി റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലവും, പ്രധാന അദ്ധ്യപിക ശ്രീമതി ഗ്ലിസ്സി ജോർജ്ജും ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 54: വരി 76:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#LINCY JOSE
#
#
#
#
വരി 64: വരി 86:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.02113,76.30680 |zoom=18}}
*ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ  റെയിൽവെ സ്റ്റേഷനിൽ നിന്നും  ഒരു കിലോമീറ്റർ
<big>വിദ്യാലയത്തിലെത്താനുള്ള മാർഗ്ഗങ്ങൾ</big>
*നാഷണൽ ഹൈവെയിൽ '''എം എ ജെ'''  ബസ്സ് സ്‍റ്റോപ്പിൽ നിന്നും 500 മീറ്റർ
* ഇടപ്പള്ളി
*ഇടപ്പള്ളി പള്ളിയുടെ എതിർവശത്തുള്ള എം എ ജെ റോഡിൽ
* ഇടപ്പള്ളി
<br>
----
{{Slippymap|lat=10.02113|lon=76.30680 |zoom=18|width=full|height=400|marker=yes}}
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1152692...2641426" എന്ന താളിൽനിന്ന് ശേഖരിച്ചത്