ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ താഴെക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
പഞ്ചായത്തിന്റൈ വടക്കുഭാഗതുമ്  തെക്കുഭാഗത്തും ഉയരം കൂടിയ മലനിരകളും ഉയര്നക്കുന്നുകളുമാണ് .ഏറ്റവും ഉയരം കൂടിയ പ്രദേശം സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടികുത്തി മാലയാണ് .
പഞ്ചായത്തിൻറെ വടക്കുഭാഗത്തും തെക്കുഭാഗത്തും ഉയരം കൂടിയ മലനിരകളും ഉയർന്ന കുന്നുകളുമാണ്  .ഏറ്റവും ഉയരം കൂടിയ പ്രദേശം സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടികുത്തി മലയാണ് .


==  പ്രധാന പൊതു സ്ഥാപനങ്ങൾ ==
==  പ്രധാന പൊതു സ്ഥാപനങ്ങൾ ==
വരി 16: വരി 16:


== ശ്രദ്ദേയമായ വ്യക്തികൾ ==
== ശ്രദ്ദേയമായ വ്യക്തികൾ ==
നാലകത് സൂപ്പി
നാലകത്ത് സൂപ്പി


അഡ്വക്കേറ്റ് ജലീൽ
അഡ്വക്കേറ്റ് ജലീൽ


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
വട്ടപ്പറമ്ബ് മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തിലെ ആദ്യ മുസ്ലിം പള്ളി
വട്ടപ്പറമ്പ്  മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തിലെ ആദ്യ മുസ്ലിം പള്ളി


പ്രദേശതൈ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീ തിരുനാരായണപുരം ശിവക്ഷേത്രമാണ്ൺ .
പ്രദേശത്തെ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീ തിരുനാരായണപുരം ശിവക്ഷേത്രമാണ്.


== വിദ്യഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യഭ്യാസ സ്ഥാപനങ്ങൾ ==

20:21, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

കാപ്പുപറമ്പ്

ചുരുക്കം

അനുമതി


താഴെക്കോട് GMLP SCHOOL സ്ഥാപിതമായത് 1912-ലാണ്.gmlp താഴെക്കോട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ താഴെക്കോട് സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

പഞ്ചായത്തിൻറെ വടക്കുഭാഗത്തും തെക്കുഭാഗത്തും ഉയരം കൂടിയ മലനിരകളും ഉയർന്ന കുന്നുകളുമാണ്  .ഏറ്റവും ഉയരം കൂടിയ പ്രദേശം സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടികുത്തി മലയാണ് .

 പ്രധാന പൊതു സ്ഥാപനങ്ങൾ

  • സ്കൂൾ
  • കൃഷിഭവൻ
  • മൃഗാശുപത്രി

ശ്രദ്ദേയമായ വ്യക്തികൾ

നാലകത്ത് സൂപ്പി

അഡ്വക്കേറ്റ് ജലീൽ

ആരാധനാലയങ്ങൾ

വട്ടപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തിലെ ആദ്യ മുസ്ലിം പള്ളി

ഈ പ്രദേശത്തെ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീ തിരുനാരായണപുരം ശിവക്ഷേത്രമാണ്.

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • പി. ടി .എം. എച്ച് .എസ് .എസ് .താഴെകോട്
  • ജി .എം .എൽ .പി .എസ് താഴേക്കോട്
  • എ .യു പി എസ് .അരക്കുപറമ്പ