"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:56, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
Sujeesh001 (സംവാദം | സംഭാവനകൾ) No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
=== '''ശ്രദ്ധേയരായ വ്യക്തികൾ''' === | === '''ശ്രദ്ധേയരായ വ്യക്തികൾ''' === | ||
പാലേരിയുടെ ചരിത്രം വിളിച്ചോതുന്ന പാലേരി മണിക്ക്യം എന്ന നോവലിന്റെ കർത്താവായ ടി പി രാജീവൻ ,പ്രശസ്ത പക്ഷി നിരീക്ഷകനായ അബ്ദുല്ല പാലേരി എന്നിവരുടെ ജന്മ നാടാണ് പാലേരി | പാലേരിയുടെ ചരിത്രം വിളിച്ചോതുന്ന പാലേരി മണിക്ക്യം എന്ന നോവലിന്റെ കർത്താവായ ടി പി രാജീവൻ ,പ്രശസ്ത പക്ഷി നിരീക്ഷകനായ അബ്ദുല്ല പാലേരി ,മുതിർന്ന ഇടതുപക്ഷ നേതാവായ വി വി ദക്ഷിണാമൂർത്തി,ആർട്ടിസ്റ് ആയ ശ്രീനി പാലേരി എന്നിവരുടെ ജന്മ നാടാണ് പാലേരി | ||
=== പൊതു സ്ഥാപനങ്ങൾ === | === പൊതു സ്ഥാപനങ്ങൾ === | ||
| വരി 16: | വരി 16: | ||
* വടക്കുമ്പാട് എച് എസ് എസ് | * വടക്കുമ്പാട് എച് എസ് എസ് | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* പാലേരി ബാങ്ക് | * പാലേരി ബാങ്ക് | ||
* മൃഗാശുപത്രി | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* എം.എൽ.പി. സ്കൂൾ | |||
* വടക്കുമ്പാട് എച് എസ് എസ് | |||
* ഗവമെന്റ് LP സ്കൂൾ | |||
=== ആരാധനാലയങ്ങൾ === | |||
* പാലേരി പുത്തൻ പള്ളി മസ്ജിദ് | |||
* അരിയാന്തരി ക്ഷേത്രം | |||
* വേങ്ങശ്ശേരി അമ്പലം | |||
* ദാറുൽ സലാം മസ്‍ജിദ് | |||
=== ജനസംഖ്യ === | |||
2001-ലെ സെൻസസ് പ്രകാരം പാലേരി ഗ്രാമത്തിൽ 14566 ജനങ്ങൾ നിവസിക്കുന്നു. ഇതിൽ 7141 പുരുഷന്മാരും 7425 സ്ത്രീകളും ആണ്. | |||
=== യാത്ര === | |||
കൊയിലാണ്ടി നഗരത്തിൽ എത്തിയാണ് പാലേരിയിലേക് മറ്റുദേശകളിൽ നിന്നും എതാൻ കഴിയുക .കണ്ണൂർ കോഴിക്കോട് വിമാനത്താവളകളാണ് അടുത്തുള്ളത് .കൊയിലാണ്ടിയാണ് സമീപത്തെ തീവണ്ടി നിലയം . | |||
===== '''പേരിനു പിന്നിൽ''' ===== | |||
പണ്ട് പാലേരിയിൽ എത്താൻ കടിയങ്ങാട് പുഴയോ കുറ്റിയാടി പുഴയോ കടന്നു വേണമായിരുന്നു വരാൻ അതിനാൽ പാലം ഏറി വരുന്ന നാട് എന്നതാണ് പിന്നീട് പാലേരി എന്നായി മാറിയത്. | |||
പണ്ട് ഒരുപാട് കന്നുകാലി കർഷകർ ഉള്ളതിനാൽ പാല് ഏറിയ നാട് എന്നത് പിന്നീട് പാലേരിയായി മാറി എന്നും പറയപ്പെടുന്നു. | |||
[[പ്രമാണം:കന്നാട്ടി വയൽ .jpg|ലഘുചിത്രം]] | |||
==== ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൻ്റെ നിലവിലെ ഭരണസമിതി ==== | |||
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൻ്റെ നിലവിലെ ഭരണസമിതിയുടെ പ്രസിഡന്റ് ശ്രീ ഉണ്ണി വേങ്ങേരിയും വൈസ് പ്രസിഡണ്ട് ശ്രീമതി ടി പി റീനയുമാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായി ശ്രീ അരവിന്ദാക്ഷൻ ശ്രീ പാളയാട്ട് ബഷീർ, ശ്രീമതി ഷൈലജ എന്നിവർ പ്രവർത്തിക്കുന്നു. | |||
[[പ്രമാണം:Dakshinamooorthi block .jpg|ലഘുചിത്രം]] | |||
=== നദികൾ === | |||
ചങ്ങരോത്ത് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ കുറ്റിയാടി പുഴ, കടിയങ്ങാട് പുഴ എന്നിവയാണ് | |||
പണ്ട് പാലേരിയിൽ നിന്നും എങ്ങോട്ടു പോകണമെങ്കിലും തോണിയിൽ ഈ പുഴകൾ മുറിച്ചു കടക്കേണ്ടിയിരുന്നു. | |||
[[പ്രമാണം:Kadiyangad river.jpg|ലഘുചിത്രം]] | |||
പാലേരിയുടെ നാല് ഭാഗവും ഈ പുഴകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. | |||