"ജി എഫ് യു പി എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു. കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും | 1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു. കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | ||
എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
14:11, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എഫ് യു പി എസ് കീഴൂർ | |
---|---|
വിലാസം | |
ജി എഫ് യു പി സ്കുള് കീഴൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 11459 |
ചരിത്രം
1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു. കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂള്‍ ലൈബ്രറി, കംപ്യുട്ടര്‍ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാള്‍ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്. 17 കമ്പ്യൂട്ടറുകള്‍, ഒരു പ്രൊജക്ടര്‍, 3 പ്രിന്ററുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നല്ല പാഠം -കൃഷികള്‍---വാഴ , നെല്ല് , പച്ചക്കറി
വിദ്യാരംഗം കലാസാഹിത്യവേദി
പ്രവര്‍ത്തി പരിചയം കല-കായിക പ്രവര്‍ത്തനങ്ങള്‍ ശുചീകരണസ്ക്വാഡ്
മാനേജ്മെന്റ്
കാസര്‍ഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് കീഴൂര്‍ ഗവ.ഫിഷറീസ് യു .പി. സ്കൂള്‍. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളില്‍ നിന്നും നിര്‍ലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.
മുന്സാരഥികള്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സാമിക്കുട്ടി മാസ്റ്റര്‍, ഗോപാലന് മാസ്റ്റര്‍, എ നാരായണന് മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, സണ്ണി മാസ്റ്റര്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
എന്‍ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവര്ത്തകന്) ഡോ.രാമചന്ദ്രന്(ശാസ്ത്രജ്ഞന് ഐ .എസ്. ആര്. ഒ.) ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.)
വഴികാട്ടി
കളനാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട് അടുത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കാസര്‍ഗോഡ് - ചെമ്പരിക്ക റൂട്ടില്‍ കീഴൂര്‍ ടൗണില്‍ നിന്ന് 100മീറ്റര്‍ പടിഞ്ഞാറ്