"ജി.എച്ച്.എസ്. നീലാഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്. | മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്. | ||
ഭൂപ്രകൃതി കൊണ്ടും പ്രകൃതി രമണീയത കൊണ്ടും അനുഗ്രഹീതമായ നാടാണ് നീലാഞ്ചേരി. മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളോ ചിന്തയുടെയും ആശയത്തിന്റെയും സംഘട്ടനങ്ങളോ ഏറെയൊന്നും മുറിപ്പെടുത്താത്ത മനസ്സുമായി മണ്ണിനെ മാത്രം സ്നേഹിച്ച ഗ്രാമവാസികൾ. | |||
ഈ കൊച്ചു ഗ്രാമമായ നീലാഞ്ചേരിയിൽ 122 വർഷം പഴക്കമുള്ള ജുമാമസ്ജിദ്, ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങിയ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്. ഒരുപാട് മഹത് വ്യക്തികളുടെ ത്യാഗവും അതിലുപരി കഠിനാധ്വാനവും പരിശ്രമവും ഈ സ്ഥാപനങ്ങൾക്കുണ്ട്. | |||
<gallery> | |||
48558-hills-nly.jpg | |||
48558-school-ground.jpg | |||
48558-gate.jpg | |||
</gallery> | |||
==ചിത്രശാല == | |||
== കൃഷി == | |||
നെല്ല്, കവുങ്ങ്, തേങ്ങ എന്നിവ ആയിരുന്നു പ്രധാനമായും കൃഷി ചെയ്‌തിരുന്നത്. ജനങ്ങളിൽ ഭൂരിഭാഗം പേരും കർഷകരായിരുന്നു. നെൽപ്പാടത്തിനനുബന്ധിച്ചുള്ള വരമ്പുകളിൽ കുരുമുളക്,അടക്ക,ഇഞ്ചി എന്നിവ കൃഷി ചെയ്തിരുന്നു. കൃഷി ചെയ്തു മിച്ചം വരുന്ന സാധനങ്ങൾ കച്ചവടം ചെയ്തിരുന്നു. | |||
| വരി 19: | വരി 29: | ||
==ആരാധനാലയങ്ങൾ== | |||
==നീലാഞ്ചേരി ജുമാ മസ്ജിദ്== | ==നീലാഞ്ചേരി ജുമാ മസ്ജിദ്== | ||
| വരി 32: | വരി 43: | ||
* ശ്രീ ശങ്കരൻകുട്ടി നായർ | * ശ്രീ ശങ്കരൻകുട്ടി നായർ | ||
* ശ്രീ.ബീരാൻ കുട്ടി | * ശ്രീ.ബീരാൻ കുട്ടി | ||
== ഭൗതിക സൗകര്യങ്ങൾ == | |||
സർക്കാർ കെട്ടിടമുള്ള ഒരു വിദ്യാലയം ആണ് ഇത്. പഠനത്തിനുള്ള 42 ക്ലാസ്ൾ റൂമുകൾ ഉള്ളതിനാൽ അവ എല്ലാം നല്ല നിലയിൽ ആണ്. രണ്ടുതരം പ്രമാണിക പ്രവർത്തനങ്ങൾക്കായി 2 മറ്റ് ക്ലാസ് റൂമുകളും ഹെഡ് മാസ്റ്റർ/അദ്ധ്യാപകർക്കായി വേറെ ഒരു മുറിയും ഉണ്ട്. സ്കൂളിന് ഭാഗിക ബൗണ്ടറി വാളും ഉണ്ട്. സ്കൂളിന് വൈദ്യുതി ബന്ധമുണ്ട്. കുടിവെള്ളത്തിന്റെ ഉറവിടം കുഴൽ കിണ൪ ആണ്, ഇത് പ്രവർത്തനക്ഷമമാണ്. സ്കൂളിൽ 30ആൺകുട്ടികളുടെ ശുചിത്വമുറികളും പ്രവർത്തനക്ഷമമാണ്, 28 പെൺകുട്ടികളുടെ ശുചിത്വമുറികളും പ്രവർത്തനക്ഷമമാണ്. സ്കൂളിൽ ഒരു കളിസ്ഥലവും ഉണ്ട്. സ്കൂളിൽ ലൈബ്രറിയുണ്ട്, എങ്കിലും ലൈബ്രറിയിൽ 3950 പുസ്തകങ്ങൾ ഉണ്ട്. സ്കൂളിന് കുട്ടികൾക്ക് ക്ലാസുകൾക്ക് പ്രവേശിക്കാൻ റാംപ് ആവശ്യമില്ല. സ്കൂളിന് 40 കമ്പ്യൂട്ടറുകൾ പഠനത്തിനും പഠനത്തിന് അനുയോജ്യമായ പ്രവർത്തനക്ഷമവുമാണ്. സ്കൂൾ കമ്പ്യൂട്ടർ എയിഡഡ് ലേണിംഗ് ലാബും പ്രവർത്തനക്ഷമമാണ്. | |||