"ആർ എം എച്ച് എസ് പെരിഞ്ഞനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
/home/kite/Desktop/ente grammam/rmvhs.jpg | /home/kite/Desktop/ente grammam/rmvhs.jpg | ||
</gallery> | </gallery> | ||
ആമുഖം | |||
== ആമുഖം == | |||
ഒരു നാടിന്റെ ചരിത്രം അവിടെ ആദ്യമായി അധിവസിക്കുന്ന മനുഷ്യ വർഗ്ഗത്തിൽ നിന്ന് ആരംഭിക്കുന്നു. ചരിത്രം ജനിച്ചതുനുശേഷവും വളരെ കാലം കഴിഞ്ഞിട്ടാണ് ചരിത്രം വരുന്നത് | ഒരു നാടിന്റെ ചരിത്രം അവിടെ ആദ്യമായി അധിവസിക്കുന്ന മനുഷ്യ വർഗ്ഗത്തിൽ നിന്ന് ആരംഭിക്കുന്നു. ചരിത്രം ജനിച്ചതുനുശേഷവും വളരെ കാലം കഴിഞ്ഞിട്ടാണ് ചരിത്രം വരുന്നത് | ||
| വരി 16: | വരി 17: | ||
[[പ്രമാണം:പെരിഞ്ഞനം ബീച്ച്2.jpg|ലഘുചിത്രം]] | [[പ്രമാണം:പെരിഞ്ഞനം ബീച്ച്2.jpg|ലഘുചിത്രം]] | ||
2001 ലെ സെൻസസ് പ്രകാരം പെരിഞ്ഞനത്ത് 9375 പുരുഷന്മാരും 10965 സ്ത്രീകളും ഉള്ള 20340 ആണ് ജനസംഖ്യ. | 2001 ലെ സെൻസസ് പ്രകാരം പെരിഞ്ഞനത്ത് 9375 പുരുഷന്മാരും 10965 സ്ത്രീകളും ഉള്ള 20340 ആണ് ജനസംഖ്യ. | ||
'''<u>സ്ഥാനമാനചരിത്രം</u>''' | |||
പെരിഞ്ഞനത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ആധികാരിക രേഖകൾ വേണ്ടത്ര ലഭ്യമല്ല. ജ്ഞാനികളായ പെരിയ ജൈനർ താമസിച്ചിരുന്ന പ്രദേശമായതിനാലാണ് പെരിഞ്ഞനം എന്നാ പേര് സിദ്ധിച്ചത് | |||
<gallery> | |||
<gallery> | |||
24063Rmvhs.jpg | |||
</gallery> | |||
</gallery> | |||
=== <u>കുറ്റിലക്കടവ്</u> === | |||
R. M. V. H. S. S വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് കുറ്റിലക്കടവ്. കുറ്റിലക്കടവ് എന്ന സ്ഥലനാമത്തിന്റെ ചരിത്രത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ഉള്ളത്. കനോലി കനാലിന്റെ കടവിൽ ഒരു അയ്നി മരത്തിന്റെ കുറ്റി ഉണ്ടായിരുന്നെനും ആ കുറ്റിമേൽ ഒരു ഇല ഉണ്ടായിരുന്നതുകൊണ്ടാണ് കുറ്റിലക്കടവ് എന്ന പേര് സിദ്ധിച്ചതെന്നാണ് ഒരഭിപ്രായം. കുറ്റി ഇല്ലാത്ത കടവ് ലോപിച്ച കുറ്റിലക്കടവ് ആയതാണെന്ന് മറ്റൊരാഭിപ്രായം. | |||
<u>'''വിദ്യാലയം'''</u> | |||
1942 -ൽ പെരിഞ്ഞന്നത് ശ്രീ മാമൻ ചോഹൻ ആദ്യത്തെ ഹൈസ്കൂൾ സ്ഥാപിച്ചു. ഈ പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ മാമൻ ചോഹന്റെ സ്ഥാനം അതുല്യമാണ് | |||
=== '''<u>ആരാധനാലയങ്ങൾ</u>''' === | |||
അതിപുരാധാനമായ പള്ളിയിൽ ഭഗവതി ക്ഷേത്രം ഇവിടെയാണ്. ഈ ക്ഷേത്രത്തിലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവുമായി ബന്ധമുണ്ടെന്ന് പഴമക്കാർ പറയുന്നത്. പലപ്പോഴും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വരുന്ന തമിഴ് ഭക്തർ ഈ ക്ഷേത്രം സന്ദർശിച്ചിട്ടേ മടങ്ങാറ്. | |||
ഈ സ്ഥലത്തിന്റെ തൊട്ടടുത്താണ് സംഘകാലകൃതികളും സന്ദേശകാവ്യങ്ങളിലും പരാമർശിച്ചിട്ടുള്ള തൃക്കണമതിലകം സ്ഥിതിചെയുന്നത്. | |||
<gallery> | |||
24063Health.jpg | |||
</gallery> | |||
=== '''<u>പ്രാഥമികാരോഗ്യകേന്ദ്രം</u>''' === | |||
കൊടുങ്ങല്ലൂർ താലൂക്കിൽ ആദ്യമായി ഒരു ഹെൽത്ത് സെന്റർ വന്നത് പെരിഞ്ഞനത്താണ്. സർക്കാർ വകയായി ഇത് കുറ്റിളക്കടവിൽ സ്ഥാപിച്ചത്, 1957 ഒടുവിലാണ്. ആശുപത്രി രേഖയിൽ നിന്നറിയുന്നു. നാട്ടിൽ ഡോക്ടറും ചികിത്സസൗകര്യം ഇല്ലാത്ത കാലത്താണിത്തിന്റെ തുടക്കം | |||
15:07, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
പെരിഞ്ഞനം

ആമുഖം
ഒരു നാടിന്റെ ചരിത്രം അവിടെ ആദ്യമായി അധിവസിക്കുന്ന മനുഷ്യ വർഗ്ഗത്തിൽ നിന്ന് ആരംഭിക്കുന്നു. ചരിത്രം ജനിച്ചതുനുശേഷവും വളരെ കാലം കഴിഞ്ഞിട്ടാണ് ചരിത്രം വരുന്നത്
ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പെരിഞ്ഞനം . കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിൽ ഒന്നാണിത്. തീരദേശ ഗ്രാമത്തിന് അരകിലോമീറ്റർ വീതിയേ ഉള്ളൂ. ദേശീയപാത 66 പെരിഞ്ഞനം വഴിയാണ് കടന്നുപോകുന്നത്. മതിലകം, പടിയൂർ, കൈപ്പമംഗലം എന്നിവയാണ് സമീപ ഗ്രാമങ്ങൾ. കിഴക്ക് കനോലി കനാലും പടിഞ്ഞാറ് അറേബ്യൻ സമുദ്രവുമാണ് അതിർത്തി .
ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന്റെയും തൃക്കണ്ണമതിലകത്തിന്റെയും തൊട്ടുരുമ്മി കിടക്കുന്ന അതിപു രാണമായ സ്ഥലമാണ് പെരിഞ്ഞനം
പദോൽപ്പത്തി [ തിരുത്തുക ]
കൊടുങ്ങല്ലൂരിൽ നിന്ന് 12 കിലോമീറ്ററും തൃപ്രയാറിൽ നിന്ന് 13 കിലോമീറ്ററും അകലെയാണ് പെരിഞ്ഞനം.
ജനസംഖ്യാശാസ്ത്രം [ തിരുത്തുക ]

2001 ലെ സെൻസസ് പ്രകാരം പെരിഞ്ഞനത്ത് 9375 പുരുഷന്മാരും 10965 സ്ത്രീകളും ഉള്ള 20340 ആണ് ജനസംഖ്യ.
സ്ഥാനമാനചരിത്രം
പെരിഞ്ഞനത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ആധികാരിക രേഖകൾ വേണ്ടത്ര ലഭ്യമല്ല. ജ്ഞാനികളായ പെരിയ ജൈനർ താമസിച്ചിരുന്ന പ്രദേശമായതിനാലാണ് പെരിഞ്ഞനം എന്നാ പേര് സിദ്ധിച്ചത്
</gallery>
കുറ്റിലക്കടവ്
R. M. V. H. S. S വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് കുറ്റിലക്കടവ്. കുറ്റിലക്കടവ് എന്ന സ്ഥലനാമത്തിന്റെ ചരിത്രത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ഉള്ളത്. കനോലി കനാലിന്റെ കടവിൽ ഒരു അയ്നി മരത്തിന്റെ കുറ്റി ഉണ്ടായിരുന്നെനും ആ കുറ്റിമേൽ ഒരു ഇല ഉണ്ടായിരുന്നതുകൊണ്ടാണ് കുറ്റിലക്കടവ് എന്ന പേര് സിദ്ധിച്ചതെന്നാണ് ഒരഭിപ്രായം. കുറ്റി ഇല്ലാത്ത കടവ് ലോപിച്ച കുറ്റിലക്കടവ് ആയതാണെന്ന് മറ്റൊരാഭിപ്രായം.
വിദ്യാലയം
1942 -ൽ പെരിഞ്ഞന്നത് ശ്രീ മാമൻ ചോഹൻ ആദ്യത്തെ ഹൈസ്കൂൾ സ്ഥാപിച്ചു. ഈ പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ മാമൻ ചോഹന്റെ സ്ഥാനം അതുല്യമാണ്
ആരാധനാലയങ്ങൾ
അതിപുരാധാനമായ പള്ളിയിൽ ഭഗവതി ക്ഷേത്രം ഇവിടെയാണ്. ഈ ക്ഷേത്രത്തിലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവുമായി ബന്ധമുണ്ടെന്ന് പഴമക്കാർ പറയുന്നത്. പലപ്പോഴും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വരുന്ന തമിഴ് ഭക്തർ ഈ ക്ഷേത്രം സന്ദർശിച്ചിട്ടേ മടങ്ങാറ്.
ഈ സ്ഥലത്തിന്റെ തൊട്ടടുത്താണ് സംഘകാലകൃതികളും സന്ദേശകാവ്യങ്ങളിലും പരാമർശിച്ചിട്ടുള്ള തൃക്കണമതിലകം സ്ഥിതിചെയുന്നത്.
പ്രാഥമികാരോഗ്യകേന്ദ്രം
കൊടുങ്ങല്ലൂർ താലൂക്കിൽ ആദ്യമായി ഒരു ഹെൽത്ത് സെന്റർ വന്നത് പെരിഞ്ഞനത്താണ്. സർക്കാർ വകയായി ഇത് കുറ്റിളക്കടവിൽ സ്ഥാപിച്ചത്, 1957 ഒടുവിലാണ്. ആശുപത്രി രേഖയിൽ നിന്നറിയുന്നു. നാട്ടിൽ ഡോക്ടറും ചികിത്സസൗകര്യം ഇല്ലാത്ത കാലത്താണിത്തിന്റെ തുടക്കം