"എ.യു.പി.എസ്. മണ്ണഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hakeemmp (സംവാദം | സംഭാവനകൾ)
No edit summary
Hakeemmp (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


=== ചരിത്രം ===
=== ചരിത്രം ===
പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്നതാണ് മണ്ണഴി .നെൽപ്പാടങ്ങളും ചെമ്മൺ പാതകളും ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉൾനാടൻ കർഷക ഗ്രാമമായിരുന്ന മണ്ണഴിയുടെ കാർഷിക സമൃദ്ധിയാണ് “മണ്ണഴി” എന്ന പേരിനാസ്പദമായി പഴമക്കാര് സൂചിപ്പിച്ചിരുന്നത്. കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനത്തില് ഉൾപ്പെട്ട പ്രദേശമായിരുന്നു മണ്ണഴിയും സ്കൂൾ പ്രവർത്തിക്കുന്ന കോട്ടപ്പുറം പ്രദേശവും. ടിപ്പു സുല്ത്താന്റെ പടയോട്ട വഴികളായിരുന്നു ഈ പ്രദേശങ്ങൾ എന്നും പറയപ്പെടുന്നു. ചരിത്രസ്മരണകളൾ ഉറങ്ങുന്ന മണ്ണഴി നിരവധി കാർഷിക സമരങ്ങൾ നടന്ന മണ്ണാണ്. സാംസ്കാരികപരമായും ഉന്നത നിലവാരത്തിലായിരുന്നു അന്നത്തെ മണ്ണഴി. സ്കൂളും സ്കൂളിനോട് ചേർന്നുള്ള ബാപ്പുജി സ്മാരക വായനശാലയും അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു.
പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്നതാണ് മണ്ണഴി .നെൽപ്പാടങ്ങളും ചെമ്മൺ പാതകളും ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉൾനാടൻ കർഷക ഗ്രാമമായിരുന്ന മണ്ണഴിയുടെ കാർഷിക സമൃദ്ധിയാണ് “മണ്ണഴി” എന്ന പേരിനാസ്പദമായി പഴമക്കാര് സൂചിപ്പിച്ചിരുന്നത്. കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനത്തില് ഉൾപ്പെട്ട പ്രദേശമായിരുന്നു മണ്ണഴിയും സ്കൂൾ പ്രവർത്തിക്കുന്ന കോട്ടപ്പുറം പ്രദേശവും. ടിപ്പു സുല്ത്താന്റെ പടയോട്ട വഴികളായിരുന്നു ഈ പ്രദേശങ്ങൾ എന്നും പറയപ്പെടുന്നു. ചരിത്രസ്മരണകളൾ ഉറങ്ങുന്ന മണ്ണഴി നിരവധി കാർഷിക സമരങ്ങൾ നടന്ന മണ്ണാണ്. സാംസ്കാരികപരമായും ഉന്നത നിലവാരത്തിലായിരുന്നു അന്നത്തെ മണ്ണഴി. സ്കൂളും സ്കൂളിനോട് ചേർന്നുള്ള ബാപ്പുജി സ്മാരക വായനശാലയും [[പ്രമാണം:Bappuji.png|ലഘുചിത്രം|Bappuji vazhanashala|Thumb|വായനശാല]] അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു.


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
വരി 24: വരി 24:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:Bappuji.png|ലഘുചിത്രം|Bappuji vazhanashala|Thumb|വായനശാല]]
[[പ്രമാണം:Mannazhi school.jpg|ലഘുചിത്രം|Aups mannazhi|Thumb|school]]
[[പ്രമാണം:Mann.jpg|ലഘുചിത്രം|thumb|Preprimary Convocation]]
"https://schoolwiki.in/എ.യു.പി.എസ്._മണ്ണഴി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്