"ജി.യു.പി.എസ്.കോതച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 30: | വരി 30: | ||
കോതചിറയിലെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവർ ആരാധന നടത്തുന്ന അതി ഗംഭീരമായ ഒരു പള്ളി കോതചിറയുടെ സാംസ്കാരിക പാരമ്പര്യത്തിന് മാറ്റു കൂട്ടുന്നു. | കോതചിറയിലെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവർ ആരാധന നടത്തുന്ന അതി ഗംഭീരമായ ഒരു പള്ളി കോതചിറയുടെ സാംസ്കാരിക പാരമ്പര്യത്തിന് മാറ്റു കൂട്ടുന്നു. | ||
[[20545 muslim mosque.jpg (പ്രമാണം)|Thumb|കോതചിറ പള്ളി]] | |||
കൊടുങ്ങല്ലൂർ ഭഗവതിയെ ഉദ്ദേശിച്ചുള്ള ഉത്സവമാണ് കോതചിറയിലെ എടുത്തു പറയത്തക്ക ഒരു ഉത്സവം. അയ്യപ്പസ്വാമിക്ക് കതിർവേല നടത്തിയിരുന്നെങ്കിലും ഇപ്പോഴത് മുടങ്ങിപ്പോയിട്ടുണ്ട്. ഭഗവതിക്ക് പ്രധാനം കളമെഴുത്ത് പാട്ടാണ്. 41 ദിവസം കളമെഴുതി പാടാറു ണ്ടായിരുന്നെങ്കിലും ഇന്നത് 21 ദിവസത്തെ കളമെഴുത്തു പാട്ടായി ചുരുങ്ങിയിട്ടുണ്ട്. ഭഗവതി പ്പാട്ടിലേക്ക് ലയിച്ചിറങ്ങി ചിലപ്പതികാരം ദൃശ്യവൽ ക്കരിക്കാൻ ശേഷിയുള്ള ഒരു കലാകാരനെങ്കിലും പുതിയ തലമുറയിൽ നിന്ന് ഉയിർകൊ ണ്ടിട്ടില്ലെങ്കിൽ വരും തലമുറ ക്കാർക്ക് കോതച്ചിറയിലെ കളമെഴുത്ത് പാട്ട് അന്യമായി പോയേക്കാം. | കൊടുങ്ങല്ലൂർ ഭഗവതിയെ ഉദ്ദേശിച്ചുള്ള ഉത്സവമാണ് കോതചിറയിലെ എടുത്തു പറയത്തക്ക ഒരു ഉത്സവം. അയ്യപ്പസ്വാമിക്ക് കതിർവേല നടത്തിയിരുന്നെങ്കിലും ഇപ്പോഴത് മുടങ്ങിപ്പോയിട്ടുണ്ട്. ഭഗവതിക്ക് പ്രധാനം കളമെഴുത്ത് പാട്ടാണ്. 41 ദിവസം കളമെഴുതി പാടാറു ണ്ടായിരുന്നെങ്കിലും ഇന്നത് 21 ദിവസത്തെ കളമെഴുത്തു പാട്ടായി ചുരുങ്ങിയിട്ടുണ്ട്. ഭഗവതി പ്പാട്ടിലേക്ക് ലയിച്ചിറങ്ങി ചിലപ്പതികാരം ദൃശ്യവൽ ക്കരിക്കാൻ ശേഷിയുള്ള ഒരു കലാകാരനെങ്കിലും പുതിയ തലമുറയിൽ നിന്ന് ഉയിർകൊ ണ്ടിട്ടില്ലെങ്കിൽ വരും തലമുറ ക്കാർക്ക് കോതച്ചിറയിലെ കളമെഴുത്ത് പാട്ട് അന്യമായി പോയേക്കാം. | ||
| വരി 46: | വരി 47: | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
[[20545 km neelakandan.png (പ്രമാണം)|Thumb|കലാമണ്‌ഡലം നീലകണ്ഠൻ നമ്പീശൻ]] | |||
കഥകളി സംഗീതം സമം കലാമണ്‌ഡലം ശൈലി എന്നു സ്‌ഥാപിച്ച നീലകണ്ഠൻ നമ്പീശനാണ് കോതച്ചിറയിൽ നിന്ന് കലയുടെ വിശാലതയിലേക്ക് വ്യാപിച്ച ആദ്യത്തെ മഹാപുരുഷൻ കഥകളി വേഷത്തിന് പിൻപിൽ നിൽക്കുന്നതുകൊണ്ട് പാട്ടുകാരൻ അരങ്ങിൽ രണ്ടാനമല്ല എന്നു തെളിയിച്ച പ്രഥമഗായകനും നമ്പീശൻ തന്നെയായിരുന്നു. കളരിയുടെ ചൂടും നവരസങ്ങളുടെ ജ്വാലയും ചേർന്ന നമ്പീശൻ സംഗീതമാണ് ഇന്നത്തെ കളിയരങ്ങുകളിലെല്ലാം ശിഷ്യ പ്രശിഷ്യരിലൂടെ ഉയർന്നു കേൾക്കുന്നത് കാവശ്ശേരി സാമിക്കുട്ടി ഭാഗവതർക്കുശേഷം ചേങ്കിലയുടെ സ്വരവിശുദ്ധി കേൾക്കാൻ കഴിഞ്ഞത് നമ്പീശൻ അരങ്ങിലാണെന്നു പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിൻറെ അനുഭവാഖ്യാനം സമകാലികഗായകരുടെ കണ്ണു തുറപ്പിക്കാൻ പോന്നതാണ്. | കഥകളി സംഗീതം സമം കലാമണ്‌ഡലം ശൈലി എന്നു സ്‌ഥാപിച്ച നീലകണ്ഠൻ നമ്പീശനാണ് കോതച്ചിറയിൽ നിന്ന് കലയുടെ വിശാലതയിലേക്ക് വ്യാപിച്ച ആദ്യത്തെ മഹാപുരുഷൻ കഥകളി വേഷത്തിന് പിൻപിൽ നിൽക്കുന്നതുകൊണ്ട് പാട്ടുകാരൻ അരങ്ങിൽ രണ്ടാനമല്ല എന്നു തെളിയിച്ച പ്രഥമഗായകനും നമ്പീശൻ തന്നെയായിരുന്നു. കളരിയുടെ ചൂടും നവരസങ്ങളുടെ ജ്വാലയും ചേർന്ന നമ്പീശൻ സംഗീതമാണ് ഇന്നത്തെ കളിയരങ്ങുകളിലെല്ലാം ശിഷ്യ പ്രശിഷ്യരിലൂടെ ഉയർന്നു കേൾക്കുന്നത് കാവശ്ശേരി സാമിക്കുട്ടി ഭാഗവതർക്കുശേഷം ചേങ്കിലയുടെ സ്വരവിശുദ്ധി കേൾക്കാൻ കഴിഞ്ഞത് നമ്പീശൻ അരങ്ങിലാണെന്നു പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിൻറെ അനുഭവാഖ്യാനം സമകാലികഗായകരുടെ കണ്ണു തുറപ്പിക്കാൻ പോന്നതാണ്. | ||
ഗുരുകുലമെന്ന പദം വീണ്ടു വിചാരമില്ലാത്ത ഉപയോഗം കൊണ്ട് എന്നോ തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. സൂര്യകുലാഭ്യസനത്തിന് സമഗ്രനിർവചനം സാദ്ധ്യമല്ല. വേഷക്കാർക്ക് പാടിക്കൊടുക്കുകയും ശിഷ്യരെ പാടിപഠിപ്പിക്കുകയും ചെയ്യുന്ന നമ്പീശന്റെ രംഗവേദികൾക്ക് ഗുരുകുലത്തിന്റെ സുഗന്ധമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം നടന്നു കുഞ്ഞൻ കഥകളിപ്പാട്ടിന്റെ ഘനസുഭഗമായൊരു ബാണിയും കളരി ശിക്ഷണത്തിന്റെ വിഗ്രഹ ദീപ്തിയുമാണ്. | ഗുരുകുലമെന്ന പദം വീണ്ടു വിചാരമില്ലാത്ത ഉപയോഗം കൊണ്ട് എന്നോ തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. സൂര്യകുലാഭ്യസനത്തിന് സമഗ്രനിർവചനം സാദ്ധ്യമല്ല. വേഷക്കാർക്ക് പാടിക്കൊടുക്കുകയും ശിഷ്യരെ പാടിപഠിപ്പിക്കുകയും ചെയ്യുന്ന നമ്പീശന്റെ രംഗവേദികൾക്ക് ഗുരുകുലത്തിന്റെ സുഗന്ധമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം നടന്നു കുഞ്ഞൻ കഥകളിപ്പാട്ടിന്റെ ഘനസുഭഗമായൊരു ബാണിയും കളരി ശിക്ഷണത്തിന്റെ വിഗ്രഹ ദീപ്തിയുമാണ്. | ||
മഹാകവി വള്ളത്തോളിന്റെ കഥകളി സങ്കല്പം രാവുണ്ണിമേനോൻ ഉടലും കുഞ്ചുക്കുറുപ്പിന്റെ ശിരസ്സും സംഗമിച്ച പുരുഷപൂർണ്ണതയായിരുന്നു. കോതച്ചിറ വടക്കേ മണാളത്ത് ഗോവിന്ദൻ കലാമണ്ഡലം ഗോപിയായതാണ് മഹാകവിയുടെ സങ്കല്പസാക്ഷാത്ക്കാരം രസങ്ങളുടെ നിറച്ചാർത്തുകളും നൃത്തനൃത്ത്യങ്ങളുടെ ഉവശത്തെ കാന്തിയും കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളെ വിശ്വവശ്യതയിലേക്കെത്തിച്ചതിന്റെ ചരിത്രമാണ് കലാമണ്ഡലം ഗോപി. ദ്രാവിഡമായ ഊർജ്ജവും ശിൽപങ്ങളെ ലജ്ജിപ്പിക്കുന്ന അന്യൂനാകൃതിയും കൊണ്ട് പ്രതിദിനസംവർദ്ധകമാണ് ഗോപിയുടെ അംഗപ്രഭാവം. കഥകളിക്കു സഹജമായ പ്രാദേശിക സങ്കുചിതത്വത്തിന് അതീതമായി ഇത്രയും സർവ്വ സമ്മതി നേടിയ കോട്ടയം കഥകളേയും ജനപ്രിയ കഥകളേയും പരിമാണഭേദം കൂടാതെ ആശ്ലേഷിച്ച മറ്റൊരു കലാകാരൻ ഇരുപതാം നൂറ്റാണ്ടിലുണ്ടായിട്ടില്ല കോതചിറക്കാരുടെ പ്രതാപസ്തംഭമാണ് ഗോപി. | മഹാകവി വള്ളത്തോളിന്റെ കഥകളി സങ്കല്പം രാവുണ്ണിമേനോൻ ഉടലും കുഞ്ചുക്കുറുപ്പിന്റെ ശിരസ്സും സംഗമിച്ച പുരുഷപൂർണ്ണതയായിരുന്നു. കോതച്ചിറ വടക്കേ മണാളത്ത് ഗോവിന്ദൻ കലാമണ്ഡലം ഗോപിയായതാണ് മഹാകവിയുടെ സങ്കല്പസാക്ഷാത്ക്കാരം രസങ്ങളുടെ നിറച്ചാർത്തുകളും നൃത്തനൃത്ത്യങ്ങളുടെ ഉവശത്തെ കാന്തിയും കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളെ വിശ്വവശ്യതയിലേക്കെത്തിച്ചതിന്റെ ചരിത്രമാണ് കലാമണ്ഡലം ഗോപി. ദ്രാവിഡമായ ഊർജ്ജവും ശിൽപങ്ങളെ ലജ്ജിപ്പിക്കുന്ന അന്യൂനാകൃതിയും കൊണ്ട് പ്രതിദിനസംവർദ്ധകമാണ് ഗോപിയുടെ അംഗപ്രഭാവം. കഥകളിക്കു സഹജമായ പ്രാദേശിക സങ്കുചിതത്വത്തിന് അതീതമായി ഇത്രയും സർവ്വ സമ്മതി നേടിയ കോട്ടയം കഥകളേയും ജനപ്രിയ കഥകളേയും പരിമാണഭേദം കൂടാതെ ആശ്ലേഷിച്ച മറ്റൊരു കലാകാരൻ ഇരുപതാം നൂറ്റാണ്ടിലുണ്ടായിട്ടില്ല കോതചിറക്കാരുടെ പ്രതാപസ്തംഭമാണ് ഗോപി. [[20545 KM Gopi.jpg (പ്രമാണം)|Thumb|right|കലാമണ്ഡലം ഗോപി]] | ||
അവലംബം<ref>കോതരപ്പഴമ (ലേഖനം)</ref> | അവലംബം<ref>കോതരപ്പഴമ (ലേഖനം)</ref> | ||
<references responsive="0" /><ref>ഗവ: യു.പി. സ്കൂൾ കോതച്ചിറ,വിദ്യാലയ ചരിത്രം - ടി. സി. ജോർജ് (മുൻ ഹെഡ്മാസ്റ്റർ)</ref> | <references responsive="0" /><ref>ഗവ: യു.പി. സ്കൂൾ കോതച്ചിറ,വിദ്യാലയ ചരിത്രം - ടി. സി. ജോർജ് (മുൻ ഹെഡ്മാസ്റ്റർ)</ref> | ||
<references /><ref>കോതച്ചിറയുടെ പ്രതാപ ചിഹ്നങ്ങൾ (ലേഖനം)- വി.കലാധരൻ</ref> | <references /><ref>കോതച്ചിറയുടെ പ്രതാപ ചിഹ്നങ്ങൾ (ലേഖനം)- വി.കലാധരൻ</ref> | ||