"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Riyaej (സംവാദം | സംഭാവനകൾ)
LIJI TL (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
കേരളത്തിലെ വെസ്റ്റ് കോസ്റ്റ് കനാൽ (ഡബ്ലിയു സി സി )ശൃംഖലയുടെ ഭാഗമാണ് കനോലി കനാൽ.മണലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശത്തിൽ കേരള വിനോദസഞ്ചാര വകുപ്പ് മനോഹരമായ സൗഹൃദ തീരം നിർമ്മിച്ചിരിക്കുന്നു. ഈ മനോഹര തീരത്തിന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കേരളത്തിലെ വെസ്റ്റ് കോസ്റ്റ് കനാൽ (ഡബ്ലിയു സി സി )ശൃംഖലയുടെ ഭാഗമാണ് കനോലി കനാൽ.മണലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശത്തിൽ കേരള വിനോദസഞ്ചാര വകുപ്പ് മനോഹരമായ സൗഹൃദ തീരം നിർമ്മിച്ചിരിക്കുന്നു. ഈ മനോഹര തീരത്തിന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
* കായൽ പാലം
* സ്കൂൾ
* പള്ളി
* സെൻ്റർ
==ചിത്രശാല==
<gallery>
22013 ENTE GRAMAM PJM SCHOOL.jpeg\പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക  ഗവ.ഹയർ സെ്കണ്ടറി സ്കൂൾ കണ്ടശശാകടവ്
22013 ENTE GRAMAM BRIDGE.jpeg\കണ്ടശശാകടവ് പാലം
22013 ENTE GRAMAM CHURCH.jpeg\കണ്ടശശാകടവ് പള്ളി
22013 ENTE GRAMAM-CENTER.jpeg\കണ്ടശശാകടവ് സെൻ്റർ
22013 ENTE GRAMAM S H M SCHOOL.jpeg\സേക്ര ഹാർട്ട് ഓഫ് മേരിസ് സി ജി എച് എസ് കണ്ടശ്ശൻകടവ്
</gallery>


== '''<big>കണ്ടശാങ്കടവ്</big>''' ==
== '''<big>കണ്ടശാങ്കടവ്</big>''' ==


=== <u>ഗ്രാമചരിത്രം</u> ===
=== <u>ഗ്രാമചരിത്രം</u> ===
തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807 -ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം  വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു  അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ അസ്ഥിത്വത്തിന് ഉദാഹരണമാണ്. ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ.
തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807-ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം  വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു  അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ അസ്ഥിത്വത്തിന് ഉദാഹരണമാണ്. ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ.


=== <u>സ്ഥലനാമ ചരിത്രം</u> ===
=== <u>സ്ഥലനാമ ചരിത്രം</u> ===
വരി 50: വരി 63:


=== <u>കനോലി കനാൽ</u> ===
=== <u>കനോലി കനാൽ</u> ===
കനോലി കനാൽ മുമ്പ് ചില പ്രദേശങ്ങളിൽ പൊന്നാനിപ്പുഴ എന്നും അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ ആധിപത്യം സ്ഥാപിച്ച കാലത്ത് ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു .കൊല്ലം മുതൽ കോഴിക്കോട് വരെ ജലഗതാഗത സൗകര്യമൊരുക്കാനും നിലമ്പൂർ മേഖലയിലെ തേക്ക് തടികൾ കൊച്ചിയിൽ എത്തിക്കാനും അന്നത്തെ മലബാർ കലക്ടർ ആയിരുന്ന കേണൽ കനോലി സായിപ്പ് 1845ൽ വികസിപ്പിച്ചെടുത്ത ജലപാതയായ കനോലി കനാൽ ,ഉൾനാടൻ ജലഗതാഗതത്തിൽ രാജപാതയായി .ഒറ്റപ്പെട്ടു കിടന്നിരുന്ന വലുതും ചെറുതുമായ വിവിധ ജലാശയങ്ങളിൽ സംയോജിപ്പിച്ച് കൊണ്ടുള്ള മഹത്തായ ഒരു ദൗത്യമാണ് കനോലിസായിപ്പ് നിർവഹിച്ചത്. അതിനുശേഷമാണ് കനോലിക്കനാലിന്റെ തീരങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾ രൂപം കൊണ്ടത് .അതോടെ ചരക്കുകൾ ,ആളുകൾ സഞ്ചരിക്കുന്ന വിവിധയിനം വള്ളങ്ങളും പിന്നീട് യന്ത്ര ബോട്ടുകളും ഗതാഗത സൗകര്യമൊരുക്കി .കൊച്ചി ,കൊടുങ്ങല്ലൂർ, കാട്ടൂർ കണ്ടശാങ്കടവ് ,ചേറ്റുവ പൊന്നാനി, ബേപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രയ വിക്രയങ്ങൾ ഒന്നര നൂറ്റാണ്ടുകളോളം നിലനിന്നു. റെയിലും തീവണ്ടികളും റോഡും ലോറി തുടങ്ങിയ വാഹനങ്ങളും ഗതാഗതരംഗത്ത് എത്തിയതോടെ ബോട്ട് സർവീസ് നിലച്ചു. വഞ്ചി വഴി ചരക്ക് കയറ്റുന്ന സമ്പ്രദായം ഇല്ലാതായി. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ഹരം പകരുന്ന പ്രകൃതി ദൃശ്യം പ്രകടമാകുന്ന പശ്ചാത്തലം കൂടിയാണ് കനോലി കനാൽ.  കണ്ടശാങ്കടവ് എന്ന തീരദേശ ഗ്രാമം   ഒരു വ്യാപാര കേന്ദ്രമായി വളരാനുള്ള കാരണം കനോലിക്കനാൽ തന്നെയാണ്.
കനോലി കനാൽ മുമ്പ് ചില പ്രദേശങ്ങളിൽ പൊന്നാനിപ്പുഴ എന്നും അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ ആധിപത്യം സ്ഥാപിച്ച കാലത്ത് ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു .കൊല്ലം മുതൽ കോഴിക്കോട് വരെ ജലഗതാഗത സൗകര്യമൊരുക്കാനും നിലമ്പൂർ മേഖലയിലെ തേക്ക് തടികൾ കൊച്ചിയിൽ എത്തിക്കാനും അന്നത്തെ മലബാർ കലക്ടർ ആയിരുന്ന കേണൽ കനോലി സായിപ്പ് 1845ൽ വികസിപ്പിച്ചെടുത്ത ജലപാതയായ കനോലി കനാൽ ,ഉൾനാടൻ ജലഗതാഗതത്തിൽ രാജപാതയായി .ഒറ്റപ്പെട്ടു കിടന്നിരുന്ന വലുതും ചെറുതുമായ വിവിധ ജലാശയങ്ങളിൽ സംയോജിപ്പിച്ച് കൊണ്ടുള്ള മഹത്തായ ഒരു ദൗത്യമാണ് കനോലിസായിപ്പ് നിർവഹിച്ചത്. അതിനുശേഷമാണ് കനോലിക്കനാലിന്റെ തീരങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾ രൂപം കൊണ്ടത് .അതോടെ ചരക്കുകൾ ,ആളുകൾ സഞ്ചരിക്കുന്ന വിവിധയിനം വള്ളങ്ങളും പിന്നീട് യന്ത്ര ബോട്ടുകളും ഗതാഗത സൗകര്യമൊരുക്കി .കൊച്ചി ,കൊടുങ്ങല്ലൂർ, കാട്ടൂർ കണ്ടശാങ്കടവ് ,ചേറ്റുവ പൊന്നാനി, ബേപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങൾ ഒന്നര നൂറ്റാണ്ടുകളോളം നിലനിന്നു. റെയിലും തീവണ്ടികളും റോഡും ലോറി തുടങ്ങിയ വാഹനങ്ങളും ഗതാഗതരംഗത്ത് എത്തിയതോടെ ബോട്ട് സർവീസ് നിലച്ചു. വഞ്ചി വഴി ചരക്ക് കയറ്റുന്ന സമ്പ്രദായം ഇല്ലാതായി. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ഹരം പകരുന്ന പ്രകൃതി ദൃശ്യം പ്രകടമാകുന്ന പശ്ചാത്തലം കൂടിയാണ് കനോലി കനാൽ.  കണ്ടശാങ്കടവ് എന്ന തീരദേശ ഗ്രാമം   ഒരു വ്യാപാര കേന്ദ്രമായി വളരാനുള്ള കാരണം കനോലിക്കനാൽ തന്നെയാണ്.
 
ഇന്ത്യയിൽ, തൃശൂർ ജില്ലയിലെ കണ്ടശ്ശാംകടവിലെ ഏനാമാക്കൽ തടാകത്തിലും കനോലി കനാലിലും നടക്കുന്ന ഒരു ജനപ്രിയ വള്ളംകളിയാണ് കണ്ടശ്ശാങ്കടവ് വള്ളംകളി. കണ്ടശ്ശാംകടവ് ജലോത്സവം എന്നും ഇതറിയപ്പെടുന്നു. തിരുവോണ നാളിലാണ് മൽസരം നടക്കുന്നത്. ഇതിനെത്തുടർന്ന് 10 ദിവസത്തെ ഉത്സവവും നടക്കുന്നു. മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫിയാണ് നൽകപ്പെടുന്നത്. ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളുടെ വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
 
ചരിത്രം
 
1956 ൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് കനോലി കനാലിൽ ആദ്യത്തെ കണ്ടശ്ശാം കടവ് വള്ളംകളി നടന്നത്. രണ്ട് ചുരുളൻ വളളങ്ങൾ മാത്രമാണ് അന്ന് മത്സരത്തിൽ പങ്കെടുത്തത്. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം തുടർച്ചയായി ഇത് നടത്താനായില്ല. 1976 ൽ കണ്ടശ്ശാം കടവ് ജലവാഹിനി ബോട്‌സ്‌ക്ലബ് രൂപീകരിക്കപ്പെട്ടു. 1977 ൽ അവർ രണ്ടാം ഓണത്തിന് വള്ളംകളി സംഘടിപ്പിച്ചു. തുടർന്നങ്ങോട്ട് എല്ലാക്കൊല്ലവും രണ്ടാം ഓണത്തിന് ജലമേള നടക്കാൻ തുടങ്ങി. 1990 വരെ ജലമേള നടന്നുവെങ്കിലും വീണ്ടും നിലച്ചു. 2011-ൽ കേരള സർക്കാർ, തൃശൂർ ജില്ലാ ടൂറിസ്റ്റ് പ്രൊമോഷൻ, മണലൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ പിന്തുണയോടെ ഇത് പുനരാരംഭിച്ചു. ചീഫ് മിനിസ്റ്റേഴ്‌സ് എവർറോളിംഗ് ട്രോഫിക്കായാണ് ഇപ്പോൾ കണ്ടശ്ശാംകടവ് വള്ളംകളി മത്സരം നടക്കുന്നത്.
 
 
വർഷം ക്ലബ്ബ് വിജയികൾ
 
2011 ചെങ്ങന്നൂർ എടക്കുളം ജൂനിയർ സി.ബി.എസ് വടേക ആറ്റുപുറം ചുണ്ടൻ
 
2012 അൽ റയാമി ഗ്രൂപ്പ് ചമ്പക്കുളം ചുണ്ടൻ
 
2013 മണപ്പുറം ഗ്രൂപ്പ് മഹാദേവൻ ചുണ്ടൻ
 
2014 തായങ്കരി ബോട്ട് ക്ലബ് പുളിങ്കുന്ന് ചുണ്ടൻ


== സാമ്പത്തിക അവലോകനം ==
== സാമ്പത്തിക അവലോകനം ==
വരി 60: വരി 90:


=== <u>കാർഷിക രംഗം</u> ===
=== <u>കാർഷിക രംഗം</u> ===
കയർ വ്യവസായത്തെ മുൻനിർത്തി  തീരദേശ ഗ്രാമമായ കണ്ടശാങ്കടവിൽ തെങ്ങ് കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ട് . പുളി കലർന്ന മണൽ ആയതിനാൽ മറ്റു വിളകൾക്ക് ഈ പ്രദേശം അനുയോജ്യമല്ല .മണലൂർ പഞ്ചായത്ത് അതിർത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കോൾ നിലങ്ങളിലാണ്(നെൽകൃഷി) കർഷകർ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്  തെങ്ങുകളുടെ വളർച്ചക്ക് പറ്റിയ ഫലഭൂയിഷ്ടമായ ഭൂമിയാണ് ഇവിടെയുള്ളത് തെങ്ങിൻതോപ്പുകളിൽ അധികവും ചെറിയൊരു വിഭാഗം ജന്മിമാരുടെ പിടിയിലായിരുന്നു വലിയൊരു വിഭാഗം ആളുകൾ സ്വന്തമായി ഭൂമിയില്ലാത്ത വരും.
കയർ വ്യവസായത്തെ മുൻനിർത്തി  തീരദേശ ഗ്രാമമായ കണ്ടശാങ്കടവിൽ തെങ്ങ് കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ട് . പുളി കലർന്ന മണൽ ആയതിനാൽ മറ്റു വിളകൾക്ക് ഈ പ്രദേശം അനുയോജ്യമല്ല .മണലൂർ പഞ്ചായത്ത് അതിർത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കോൾ നിലങ്ങളിലാണ്(നെൽകൃഷി) കർഷകർ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്  തെങ്ങുകളുടെ വളർച്ചക്ക് പറ്റിയ ഫലഭൂയിഷ്ടമായ ഭൂമിയാണ് ഇവിടെയുള്ളത് തെങ്ങിൻതോപ്പുകളിൽ അധികവും ചെറിയൊരു വിഭാഗം ജന്മിമാരുടെ പിടിയിലായിരുന്നു വലിയൊരു വിഭാഗം ആളുകൾ സ്വന്തമായി ഭൂമിയില്ലാത്തവരും.


=== <u>പൊതു സ്ഥാപനങ്ങൾ</u> ===
=== <u>പൊതു സ്ഥാപനങ്ങൾ</u> ===
വരി 69: വരി 99:
* ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്  
* ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്  
* ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ
* ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ
[[പ്രമാണം:22013 SHMC KSU.jpg|ലഘുചിത്രം|SH OF MARY'S CGHS KANDASSANKADAVU]]
=== <u>ആരാധനാലയങ്ങൾ</u> ===
* സെൻ്റ് മേരീസ് നേറ്റിവിറ്റി ഫൊറോന ചർച്ച്
* മാതാവിൻ്റെ തിരുഹൃദയ മഠം ദേവാലയം
* സെൻറ് ആൻ്റണീസ് ചർച്ച് നോർത്ത് കാരമുക്ക്
* സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച്
* എടത്തറ ഭഗവതി ക്ഷേത്രം
* കാരമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം
* പത്യാല ഭഗവതി ക്ഷേത്രം
* ശ്രീ ചിദംബരനാഥ ക്ഷേത്രം
* പൂത്യ കോവിൽ
* ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം
* എമൂർ ശിവക്ഷേത്രം
* താമരപ്പിള്ളി വിഷ്ണുക്ഷേത്രം
* മേത്യക്കാവിൽ ശിവക്ഷേത്രം


=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===


* എസ് എച്ച് ഓഫ് മേരീസ് സി ജി എച്ച് എസ് കണ്ടശാങ്കടവ്
* എസ് എച്ച് ഓഫ് മേരീസ് സിജി എച്ച് എസ് കണ്ടശാങ്കടവ്
 
* പി ജെ എം എസ് ജി എച്ച് എസ് എസ് കണ്ടശാങ്കടവ് .
* പി ജെ എം എസ് ജി എച്ച് എസ് എസ് കണ്ടശാങ്കടവ് .
* എസ് എൻ ജി എസ് ഹൈസ്കൂൾ
* എസ് എൻ ജി എസ് ഹൈസ്കൂൾ
വരി 78: വരി 126:
* ചർച്ച് എൽ പിഎസ് കാരമുക്ക്
* ചർച്ച് എൽ പിഎസ് കാരമുക്ക്


=== '''RESORTS IN KANDASSANKADAVU''' ===
'''Eden valley  3 Star'''
'''Orchard sea view  '''
'''Dhanya resort'''
'''Puzhayoram Riverside Homestay'''
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]