"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
|പെൺകുട്ടികളുടെ എണ്ണം 1-10=207
|പെൺകുട്ടികളുടെ എണ്ണം 1-10=207
|വിദ്യാർത്ഥികളുടെ എണ്ണം 1-10=500
|വിദ്യാർത്ഥികളുടെ എണ്ണം 1-10=500
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 66: വരി 66:
|logo=School Logo-1.jpg}}
|logo=School Logo-1.jpg}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ശ്രീകാര്യത്തിനടുത്ത് ചാവടിമുക്ക് ജംങ്ഷനിലാണ് ഗവ. ഹൈസ്കൂൾ, ശ്രീകാര്യം സ്ഥിതിചെയ്യുന്നത്. കണിയാപുരം ഉപജില്ലയിലെ മികവുകളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കളുകളിൽ മുൻനിരയിൽ നിൽക്കുന്ന സ്കൂളുകളിലൊന്നാണ് ഇത്.

== ചരിത്രം ==
== ചരിത്രം ==
ഉദ്ദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഒരു മുസ്ലീം പണ്ഡിതൻ ശ്രീകാര്യം മുസ്ലീം ദേവാലയത്തോടനുബന്ധിച്ച് ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. കാലക്രമേണ ഇതിന്റെ ആസ്ഥാനം ചെറുവയ്ക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി. 50 വർഷങ്ങൾക്ക് മുൻപ് (ഇടവം 1122-ാം ആണ്ട്) ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവൃത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഉദ്ദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഒരു മുസ്ലീം പണ്ഡിതൻ ശ്രീകാര്യം മുസ്ലീം ദേവാലയത്തോടനുബന്ധിച്ച് ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. കാലക്രമേണ ഇതിന്റെ ആസ്ഥാനം ചെറുവയ്ക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി.  
 
50 വർഷങ്ങൾക്ക് മുൻപ് (ഇടവം 1122-ാം ആണ്ട്) ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവൃത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

[[ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/ചരിത്രം|.കൂടുതൽ വായിക്കുക]]
[[ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/ചരിത്രം|.കൂടുതൽ വായിക്കുക]]
വരി 77: വരി 77:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

*1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ഗവൺമെന്റ്_എച്ച്._എസ്._ശ്രീകാര്യം/സൗകര്യങ്ങൾ|.കൂടുതൽ വായിക്കുക]]
*1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
*Smart Room Fascilities
*[[ഗവൺമെന്റ്_എച്ച്._എസ്._ശ്രീകാര്യം/സൗകര്യങ്ങൾ|.കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 96: വരി 98:
*പഠന യാത്രകൾ
*പഠന യാത്രകൾ
[[ഗവൺമെന്റ്_എച്ച്._എസ്._ശ്രീകാര്യം/പ്രവർത്തനങ്ങൾ|.വിശദമായി കാണാൻ]]
[[ഗവൺമെന്റ്_എച്ച്._എസ്._ശ്രീകാര്യം/പ്രവർത്തനങ്ങൾ|.വിശദമായി കാണാൻ]]
= മറ്റു ചില പ്രവർത്തനങ്ങൾ =
ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
= അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ =
അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 209: വരി 203:
</font>
</font>

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==

ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ ,
ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ ,
വരി 216: വരി 210:
പോലീസ് ഓഫീസർമാരായ  ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ
പോലീസ് ഓഫീസർമാരായ  ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ

= അംഗീകാരങ്ങൾ =
District kalolsavam.....nadan patt (HS  section ) A grade
= അധിക വിവരങ്ങൾ =
മറ്റു ചില പ്രവർത്തനങ്ങൾ </br>
ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
<br>അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ </br>
അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
==വഴികാട്ടി==
==വഴികാട്ടി==
*തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് 10 കിലോമീറ്റർ ചാവടിമുക്ക് ജംഗ്ഷൻ
*തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് 10 കിലോമീറ്റർ ചാവടിമുക്ക് ജംഗ്ഷൻ
*കഴക്കൂട്ടത്ത് നിന്ന് തമ്പാനൂർ പോകുന്ന വഴി 5.3 കിലോമീറ്റർ
*കഴക്കൂട്ടത്ത് നിന്ന് തമ്പാനൂർ പോകുന്ന വഴി 5.3 കിലോമീറ്റർ
*തിരുവനന്തപുരം എൻജിയറിംഗ് കോളെജ് സമീപം ചാവടിമുക്ക് ജംഗ്ഷൻ
*തിരുവനന്തപുരം എൻജിയറിംഗ് കോളെജ് സമീപം ചാവടിമുക്ക് ജംഗ്ഷൻ
{{#multimaps: 8.55136, 76.91111 }}
{{Slippymap|lat= 8.55136|lon= 76.91111 |zoom=16|width=800|height=400|marker=yes}}
==പുറംകണ്ണികൾ==
==അവലംബം==
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2157627...2632380" എന്ന താളിൽനിന്ന് ശേഖരിച്ചത്