"ഗവ.എൽ.പി.എസ് കിഴക്കുപുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''കിഴക്കുപുറം''' == | == '''കിഴക്കുപുറം''' == | ||
പത്തനംതിട്ട ജില്ലയിലെ ,കോഴഞ്ചേരി താലൂക്കിലെ, മലയാലപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കിഴക്കുപുറം. | പത്തനംതിട്ട ജില്ലയിലെ ,കോഴഞ്ചേരി താലൂക്കിലെ, മലയാലപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കിഴക്കുപുറം. | ||
|[[പ്രമാണം:Image 2025-01-24 at 5.41.36 PM.jpeg|300px]] | |||
=== '''<u>വഴികാട്ടി</u>''' === | |||
പത്തനംതിട്ട ടൗണിൽ നിന്നും പത്തനംതിട്ട-അട്ടച്ചാക്കൽ റൂട്ടിൽ 9.6 കി.മി സഞ്ചരിച്ചാൽ കിഴക്കുപുറം എത്താം. | പത്തനംതിട്ട ടൗണിൽ നിന്നും പത്തനംതിട്ട-അട്ടച്ചാക്കൽ റൂട്ടിൽ 9.6 കി.മി സഞ്ചരിച്ചാൽ കിഴക്കുപുറം എത്താം. | ||
=== '''ഭൂപ്രകൃതി''' === | === '''<u>ഭൂപ്രകൃതി</u>''' === | ||
പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഗ്രാമമാണ് കിഴക്കുപുറം. കുന്നുകളും, മലനിരകളും, പാടങ്ങളും,പാറക്കെട്ടുകളും ഗ്രാമഭംഗിക്കു മാറ്റുകൂട്ടുന്നു. | പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഗ്രാമമാണ് കിഴക്കുപുറം. കുന്നുകളും, മലനിരകളും, പാടങ്ങളും,പാറക്കെട്ടുകളും ഗ്രാമഭംഗിക്കു മാറ്റുകൂട്ടുന്നു. | ||
=== '''പൊതുസ്ഥാപനങ്ങൾ''' === | === '''<u>പൊതുസ്ഥാപനങ്ങൾ</u>''' === | ||
ഗവൺമെൻറ് എൽ.പി സ്കൂൾ , കിഴക്കുപുറം. | ഗവൺമെൻറ് എൽ.പി സ്കൂൾ , കിഴക്കുപുറം. | ||
അങ്കൻവാടി, കിഴക്കുപുറം, | അങ്കൻവാടി, കിഴക്കുപുറം, | ||
പോസ്റ്റോഫീസ് കിഴക്കുപുറം | |||
=== '''തീർത്ഥാടന കേന്ദ്രങ്ങൾ''' === | === '''<u>തീർത്ഥാടന കേന്ദ്രങ്ങൾ</u>''' === | ||
പ്രശസ്തതീർത്ഥാടനകേന്ദ്രമായ പൊന്നമ്പി പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു തൊട്ടടുത്തു ഉള്ള മറ്റൊരുതീർത്ഥാടന കേന്ദ്രമാണ് മലയാലപ്പുഴ ദേവിക്ഷേത്രം. | പ്രശസ്തതീർത്ഥാടനകേന്ദ്രമായ പൊന്നമ്പി പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു തൊട്ടടുത്തു ഉള്ള മറ്റൊരുതീർത്ഥാടന കേന്ദ്രമാണ് മലയാലപ്പുഴ ദേവിക്ഷേത്രം. | ||
=== '''വിനോദസഞ്ചാര കേന്ദ്രങ്ങൾ''' === | === '''<u>വിനോദസഞ്ചാര കേന്ദ്രങ്ങൾ</u>''' === | ||
'''സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായ ചെങ്ങറ എസ്റ്റേറ്റ്,ബ്ലാപില വെള്ളച്ചാട്ടം, ചെങ്ങറ വെള്ളച്ചാട്ടം എന്നിവ ഇവിടെയാണ് .ചെങ്ങറ എസ്റ്റേറ്റിലെ മൂടൽമഞ്ഞും,സൂര്യോദയവും കാണാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്.''' | '''സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായ ചെങ്ങറ എസ്റ്റേറ്റ്,ബ്ലാപില വെള്ളച്ചാട്ടം, ചെങ്ങറ വെള്ളച്ചാട്ടം എന്നിവ ഇവിടെയാണ് .ചെങ്ങറ എസ്റ്റേറ്റിലെ മൂടൽമഞ്ഞും,സൂര്യോദയവും കാണാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്.''' | ||