"എം.യു.പി.എസ്. തൃക്കലങ്ങോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തൃക്കലങ്ങോട് ==
== തൃക്കലങ്ങോട് ==
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് (മഞ്ചേരി) താലൂക്കിൽ ആകെ 10415 കുടുംബങ്ങൾ താമസിക്കുന്ന ഒരു വലിയ ഗ്രാമപഞ്ചായത്താണ് തൃക്കലങ്ങോട്.  2011ലെ ജനസംഖ്യാ സെൻസസ് പ്രകാരം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ 52090 ജനസംഖ്യയുണ്ട് അതിൽ 25140 പുരുഷന്മാരും 26950 സ്ത്രീകളുമാണ്. തൃക്കലങ്ങോട് ഗ്രാമത്തിൽ 0-6 വയസ് പ്രായമുള്ള കുട്ടികളുടെ ജനസംഖ്യ 7266 ആണ്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ശരാശരി സ്ത്രീപുരുഷ അനുപാതം 1046 കേരള സംസ്ഥാനത്തേക്കാൾ കുറവാണ്.  ശരാശരി 1084. സെൻസസ് പ്രകാരം തൃക്കലങ്ങോട് കുട്ടികളുടെ ലിംഗാനുപാതം 927 ആണ്, ഇത് കേരള ശരാശരിയായ 964 നേക്കാൾ കുറവാണ്.

[[പ്രമാണം:തൃക്കലങ്ങോട്.....png|ലഘുചിത്രം|തൃക്കലങ്ങോട്...|പകരം=18580തൃക്കലങ്ങോട്]]

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
വരി 11: വരി 12:
=== അക്ഷയകേന്ദ്രം ===
=== അക്ഷയകേന്ദ്രം ===

വിവരസാങ്കേതികവിദ്യ ജനകീയമാക്കുകയും സർക്കാർ സംവിധാനങ്ങൾ ഓൺലൈനായി ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തൃക്കലങ്ങോട് പഞ്ചായത്ത് നടപ്പിലാക്കിയതാണ് ഈ പദ്ധതി പദ്ധതി.
* ക്ഷീരവികസന സൊസൈറ്റി
* ക്ഷീരവികസന സൊസൈറ്റി

വരി 23: വരി 24:

* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* പൊതുജന വായന ശാല
 
=== പൊതുജന വായന ശാല ===
[[പ്രമാണം:18580 library.jpg|ലഘുചിത്രം|പൊതുജന വായനശാല]]
1952 ൽ കെ.ആർ.കെ എമ്പ്രാന്തിരിയുടെയും ജനാർദ്ദനൻ മാഷ് നെടുങ്ങാടിയുടെയും നാരായണൻ കുട്ടി മാഷിന്റെയും ശ്രമഫലമായിട്ടാണ് 32 കവലയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പൊതുജന വായനശാല ഒരുപാട് തലമുറയുടെ ചരിത്രം പേറി ഇന്നും  നിലനിൽക്കുന്നു.

== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==
വരി 40: വരി 44:

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
[[പ്രമാണം:തിരുമണിക്കര ഗുരുവായൂരപ്പൻ ക്ഷേത്രം .jpg|ലഘുചിത്രം|തിരുമണിക്കര ഗുരുവായൂരപ്പൻ ക്ഷേത്രം ]]
* തിരുമണിക്കര ക്ഷേത്രം
തൃക്കലങ്ങോട് തിരുമണിക്കര സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമണിക്കര ക്ഷേത്രം. ഇവിടെ പ്രതിഷ്ഠ ഗുരുവായൂരപ്പൻ ആണ്
* മേലേടത്തു വേട്ടക്കൊരുമകൻ ക്ഷേത്രം

* തിരുമണിക്കര
* വേട്ടക്കൊരുമകൻ ശിവക്ഷേത്രം
കേരളത്തിലെ മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഇത്. പ്രധാന പ്രതിഷ്ട      ശിവനാണ്.എന്നാൽ വേട്ടക്കൊരുമകനാണു പ്രാധാന്യം.ക്ഷേത്രത്തിലെ ഉപദേവതകൾ നാഗവും ഗണപതിയുമാണ്.
കേരളത്തിലെ മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഇത്. പ്രധാന പ്രതിഷ്ട      ശിവനാണ്.എന്നാൽ വേട്ടക്കൊരുമകനാണു പ്രാധാന്യം.ക്ഷേത്രത്തിലെ ഉപദേവതകൾ നാഗവും ഗണപതിയുമാണ്.

വരി 50: വരി 63:

* അംഗൻവാടി
* അംഗൻവാടി
* ജി.എൽ.പി.സ്.ആനക്കോട്ടുപുറം
* ജി.എൽ.പി.എസ്.ആനക്കോട്ടുപുറം
* എ എം എൽ പി എസ് അമയൂർ
* എ എം എൽ പി എസ് അമയൂർ
*
*എസ് വി എ എൽ പി എസ്  കരിക്കാട്
*എ .യു .പി .എസ് കാരക്കുന്ന്
*എ. എൽ. പി.എസ്. കണ്ടാലപ്പറ്റ
*ജി. എൽ. പി. എസ്. കാരക്കുന്ന്
*എ.എൽ.പി.എസ്.ചെറുപ്പള്ളിക്കൽ
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2631789...2631888" എന്ന താളിൽനിന്ന് ശേഖരിച്ചത്